FLASH NEWS
Breaking News
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
Business

ഫ്ലിപ്കാർട്ട് കൂടുതൽ നിക്ഷേപം സ്വീകരിക്കുന്നു

Sunday, Mar 19, 2017,11:26 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: ആ​മ​സോ​ണി​ല്‍ നി​ന്നു​ള്ള മ​ത്സ​രം അ​തി​ജീ​വി​ക്കാ​ന്‍ ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര ക​മ്പ​നി​യാ​യ ഫ്ലി​പ്കാ​ര്‍ട്ട് കൂ​ടു​ത​ല്‍ നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ന്നു. അ​മേ​രി​ക്ക​ന്‍ ക​മ്പ​നി ഈ​ബേ​യും ചൈ​നീ​സ് ക​മ്പ​നി ടെ​ന്‍സെ​ന്‍റു​മാ​ണ് ഫ്ലി​പ്കാ​ര്‍ട്ടി​ല്‍ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങു​ന്ന​ത്.
രാ​ജ്യ​ത്തെ പ്ര​മു​ഖ ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര ക​മ്പ​നി​യാ​യ ഫ്ലി​പ്കാ​ര്‍ട്ട്, 150 കോ​ടി ഡോ​ള​റി​ന്റെ നി​ക്ഷേ​പ​മാ​ണ് പു​തു​താ​യി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. സ​മാ​ന സ്വ​ഭാ​വ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ ക​മ്പ​നി ഇ-​ബേ, ചൈ​നീ​സ് ക​മ്പ​നി ടെ​ന്‍സെ​ന്റ് എ​ന്നി​വ​യു​മാ​യു​ള്ള നി​ക്ഷേ​പ സ​മാ​ഹ​ര​ണ ച​ര്‍ച്ച​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഇ-​ബേ 50 കോ​ടി ഡോ​ള​റും ടെ​ന്‍സെ​ന്റ് 150 കോ​ടി ഡോ​ള​ര്‍ വ​രെ​യും നി​ക്ഷേ​പി​ക്കാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ത്യ​യി​ലെ ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​രം, ലോ​ക​ത്ത് ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ വ​ള​രു​ന്ന വി​പ​ണി​യാ​ണെ​ന്ന റി​പ്പോ​ര്‍ട്ടാ​ണ് കൂ​ടു​ത​ല്‍ നി​ക്ഷേ​പം ന​ട​ത്താ​ന്‍ വി​ദേ​ശ ക​മ്പ​നി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.
അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ ആ​മ​സോ​ണ്‍ ക​ഴി​ഞ്ഞ വ​ര്‍ഷം 7000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ഇ​ന്ത്യ​യി​ല്‍ ന​ട​ത്തി​യി​രു​ന്നു. ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര രം​ഗ​ത്തെ ഭീ​മ​നാ​യ ചൈ​നീ​സ് ക​മ്പ​നി ആ​ലി​ബാ​ബ​യും ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ന്നു​ണ്ടെ​ന്ന വി​വ​ര​വും നി​ക്ഷേ​പം വ​ര്‍ദ്ധി​പ്പി​ക്കാ​ന്‍ ഫ്ലി​പ്കാ​ര്‍ട്ടി​നെ പ്രേ​രി​പ്പി​ക്കു​ന്നു. പ്ര​തി​വ​ര്‍ഷം 1600 കോ​ടി ഡോ​ള​റി​ന്റെ വ​രു​മാ​ന​മാ​ണ് ഇ​ന്ത്യ​യി​ലെ ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ നി​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത് ത​ന്നെ​യാ​ണ് വ​ലി​യ തോ​തി​ലു​ള്ള നി​ക്ഷേ​പ​ത്തി​ന് വി​ദേ​ശ ക​മ്പ​നി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​തും.