FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും
Business

ഇ​​ന്ത്യ​​ന്‍ പ്ര​​തി​​രോ​​ധ​​വും ബാ​​ങ്കി​​ങ് മാ​​റ്റ​​ങ്ങ​​ളും

Sunday, Mar 19, 2017,11:13 IST By ബി​​സി​​ന​​സ് ലേ​​ഖ​​ക​​ന്‍ A A A

ഇ​​ന്ത്യ​​ന്‍ സാ​​മ്പ​​ത്തി​​ക​​ലോ​​ക​​ത്ത് ഏ​​റ്റ​​വും ആ​​ശാ​​വ​​ഹ​​മാ​​യ ച​​ല​​ന​​ങ്ങ​​ള്‍ ദൃ​​ശ്യ​​മാ​​യ ആ​​ഴ്ച്ച​​യാ​​ണ് ക​​ട​​ന്നു​​പോ​​യ​​ത്. അ​​മെ​​രി​​ക്ക​​ന്‍ ഫെ​​ഡ​​റ​​ല്‍ റി​​സ​​ർ​വി​​ന്‍റെ ചെ​​റു​​വാ​​ര്‍ത്ത​​ക​​ള്‍ പോ​​ലും ത​​ക​​ര്‍ത്തി​​രു​​ന്ന ഇ​​ന്ത്യ​​ന്‍ സാ​​മ്പ​​ത്തി​​ക സൂ​​ചി​​ക അ​​തി​​നെ പ്ര​​തി​​രോ​​ധി​​ച്ചു നി​​ന്നു​​ള്ള​​താ​​ണ് നി​​ക്ഷ​​പ​​ക​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ഏ​​റ്റ​​വും

ആ​​ശാ​​വ​​ഹ​​മാ​​യ കാ​​ര്യം.

സാ​​മ്പ​​ത്തി​​ക പ​​രി​​ഷ്ക​​ര​​ണ​​ങ്ങ​​ള്‍ നി​​ർ​ണാ​​യ​​ക ഘ​​ട്ട​​ത്തി​​ല്‍ നി​​ല്‍ക്കു​​മ്പോ​​ഴാ​​ണ് ഈ ​​പ്ര​​തി​​രോ​​ധം എ​​ന്ന​​തും ഇ​​തി​​ന്‍റെ മാ​​നം വ​​ലു​​താ​​ക്കു​​ന്നു ക​​രു​​ത​​ലോ​​ടെ​​യു​​ള്ള പു​​തി​​യ നീ​​ക്ക​​ങ്ങ​​ള്‍ സാ​​മ്പ​​ത്തി​​ക രം​​ഗ​​ത്തു​ണ്ടാ​​കും എ​​ന്ന സൂ​​ച​​ന​​യും ഈ ​​അ​​നു​​ഭ​​വം ന​​ല്‍കു​​ന്നു.
നോ​​ട്ട് അ​​സാ​​ധു​​വാ​​ക്ക​​ല്‍ ആ​​ഭ്യ​​ന്ത​​ര വ​​ള​​ര്‍ച്ചാ നി​​ര​​ക്കി​​ല​​ട​​ക്കം അ​​നു​​കൂ​​ല മാ​​റ്റ​​മു​​ണ്ടാ​​ക്കി​യി​​രു​​ന്ന​​താ​​യി ക​​ണ​​ക്കു​​ക​​ള്‍ പു​​റ​​ത്തു​​വ​​ന്നി​​രു​​ന്നു. ബാ​​ങ്കു​​ക​​ളി​​ലെ നി​​ക്ഷേ​​പം വ​​ര്‍ധി​​ച്ച​​തി​​നെ ​തു​​ട​​ര്‍ന്ന് പ​​ലി​​ശ​​നി​​ര​​ക്കി​​ല്‍ ബാ​​ങ്കു​​ക​​ള്‍ കു​​റ​​വ് വ​​രു​​ത്തി​​യു​​ണ്ട് അ​​തി​​ന്‍റെ ഗു​​ണ​​ഫ​​ല​​ങ്ങ​​ള്‍ വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ക്ക് സ​​ര്‍ക്കാ​​ര്‍ വേ​​ഗം കൂ​​ട്ടു​​മ്പോ​​ഴാ​​ണ് വി​​പ​​ണി ക​​രു​​ത്ത് കാ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ബാ​​ങ്കു​​ക​​ള്‍ക്ക് കൂ​​ടു​​ത​​ല്‍ വാ​​യ്പാ പ​​ദ്ധ​​തി​​ക​​ള്‍ നി​​ക്ഷേ​​പ സൗ​​ഹൃ​​ദ്യ​​മാ​​യി ത​​യാ​​റാ​​ക്കാ​​ന്‍ ഇ​​ത് ക​​രു​​ത്ത് പ​​ക​​രും.

ക​റ​ൻ​സി ഉ​​ട​​ന്‍ പി​​ന്‍വ​​ലി​​ക്ക​​ലി​​ല്ല
ഇ​ന്ത്യ​ൻ ക​​റ​​ന്‍സി​​ക​​ളെ സം​​ബ​​ന്ധി​​ച്ച് പ്ര​​ച​​രി​​ക്കു​​ന്ന ഊ​​ഹാ​​പോ​​ഹ​​ങ്ങ​​ള്‍ക്ക് കൃ​​ത്യ​​മാ​​യ വി​​ശ​​ദീ​​ക​​ര​​ണം ധ​​ന​​മ​​ന്ത്രി ന​​ല്‍കി​​യ ആ​​ഴ്ച്ച​​കൂ​​ടി​​യാ​​ണി​​ത്. അ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് 2000 രൂ​​പ നോ​​ട്ട് പി​​ന്‍വ​​ലി​​ക്കാ​​ന്‍ നി​​ര്‍ദേ​​ശ​​മി​​ല്ലെ​​ന്ന് ധ​​ന​​കാ​​ര്യ​​മ​​ന്ത്രി അ​​രു​​ണ്‍ ജെ​​യ്റ്റ്ലി വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. 500, 1000 രൂ​​പ നോ​​ട്ടു​​ക​​ള്‍ അ​​സാ​​ധു​​വാ​​ക്കി​​യ​​തി​​നെ തു​​ട​​ര്‍ന്നാ​​ണ് 2000 രൂ​​പ നോ​​ട്ട് ഇ​​റ​​ക്കി​​യ​​ത്. അ​​ത് പി​​ന്‍വ​​ലി​​ക്കാ​​ന്‍ ഉ​​ദ്ദേ​​ശ​​മി​​ല്ല​​ന്ന് മ​​ന്ത്രി പാ​​ര്‍ല​​മെ​​ന്‍റി​​ലാ​​ണ് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.
ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​ര്‍‌ പ​ത്ത് വ​​രെ​​യു​​ള്ള ക​​ണ​​ക്ക​​ന​​സ​​രി​​ച്ച് 12.44 ല​​ക്ഷം കോ​​ടി​​യു​​ടെ അ​​സാ​​ധു​​നോ​​ട്ടു​​ക​​ള്‍ റി​​സ​​ര്‍വ് ബാ​​ങ്കി​​ന്‍റെ ക​​റ​​ന്‍സി ചെ​​സ്റ്റു​​ക​​ളി​​ല്‍ തി​​രി​​ച്ചെ​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും ജെ​​യ്റ്റ്ലി അ​​റി​​യി​​ച്ചു.
ഊ​​ഹ​​പോ​​ഹ​​ങ്ങ​​ളി​​ലൂ​​ടെ ഇ​​ന്ത്യ​​ന്‍ സാ​​മ്പ​​ത്തി​​ക ലോ​​ക​​ത്തെ വീ​​ണ്ടും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ക്കു​​ന്ന​​താ​​യി സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ര്‍ ത​​ന്നെ ആ​​ശ​​ങ്ക പ​​ങ്കു​​വ​​യ്ക്കു​​മ്പോ​​ഴാ​​ണ് കൃ​ത്യ​​മാ​​യ വി​​ശ​​ദീ​​ക​​ര​​ണം വ​​ന്നി​​രി​​ക്കു​​ന്ന​​ത്. ഇ​​ത് വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​പ​​ണി​​യു​​ടെ മു​​ന്നോ​​ട്ടു​​ള്ള ക​​രു​​ത്തി​​ന് ഗു​​ണ​​മാ​​വും. ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​നു​ പു​​റ​​മെ ഓ​​ഹ​​രി വി​​പ​​ണി​​യി​​ലേ​​യ്ക്ക് വ​​ലി​​ത തോ​​തി​​ല്‍ വി​​ദേ​​ശ മൂ​​ല​​ധ​​നം എ​​ത്തി​​യ​​തും ക​​യ​​റ്റു​​മ​​തി​​ക്കാ​​ര്‍ ഡോ​​ള​​ര്‍ വി​​റ്റ​​ഴി​​ച്ച​​തു​​മൂ​​ലം രൂ​​പ​​യു​​ടെ മൂ​​ല്യം വ​​ര്‍ധി​​ച്ച​​തും വ​​രു​​ന്ന​​വാ​​രം ഗു​​ണ​​മാ​​വും.

ടെ​ലി​കോം മേ​ഖ​ല​യി​ൽ തു​​ട​​രു​​ന്ന​​ യു​​ദ്ധം
ഏ​​റ്റ​​വും​​വാ​​ശി​​യേ​​റി​​യ പോ​​രാ​​ട്ടം ന​​ട​​ക്കു​​ന്ന ഇ​​ന്ത്യ​​ന്‍ ടെ​​ലി​​ഫോ​​ണ്‍മേ​​ഖ​​ല​​യി​​ല്‍ ക​​മ്പ​​നി​​ക​​ളു​​ടെ ഓ​​ഫ​​റു​​ക​​ള്‍ തു​​ട​​രു​​ക​​യാ​​ണ്. ബി​​എ​​സ്എ​​ന്‍എ​​ല്‍, ഐ​​ഡി​​യ, തു​​ട​​ങ്ങി​​യ ക​​മ്പ​​നി​​ക​​ള്‍ ജി​​യോ​​യെ വെ​​ല്ലു​​വി​​ള​​ക്കാ​​ന്‍ പു​​തി​​യ ഓ​​ഫ​​റു​​ക​​ള്‍ ഒ​​ന്നി​​നു പു​​റ​​കെ ഒ​​ന്നാ​​യി ന​​ല്‍കു​​ക​​യാ​​ണ്.
അ​​തി​​നു​​മ​​പ്പു​​റം വൊ​​ഡാ​​ഫോ​​ണും ഐ​​ഡി​​യ​​യും ത​​മ്മി​​ലു​​ള്ള ല​​യ​​നം ഈ​​യാ​​ഴ​​ച പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ടു​​മെ​​ന്ന് സൂ​​ച​​ന. ല​​യ​​ന​​ത്തി​​ലൂ​​ടെ 390 മി​​ല്യ​​ണ്‍ വ​​രി​​ക്കാ​​രു​​ള്ള ക​​മ്പ​​നി​​യെ​​യാ​​ണ് ടെ​​ലി​​കോം മേ​​ഖ​​ല​​യ്ക്ക് ല​​ഭി​​ക്കു​​ക​​യെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ല്‍. ഇ​​തോ​​ടെ വീ​​ണ്ടും പു​​തി​​യ ആ​​നു​​കൂ​​ല്ല്യ​​ങ്ങ​​ള്‍ ആ​​ളു​​ക​​ള്‍ക്ക് ല​​ഭി​​ക്കും
21 ബി​​ല്യ​​ണ്‍ യൂ​​റോ മൂ​​ല്യം ക​​ണ​​ക്കാ​​ക്കു​​ന്ന ല​​യ​​ന ക​​രാ​​റി​​ലൂ​​ടെ വ​​രു​​ന്ന പു​​തി​​യ സം​​രം​​ഭ​​ത്തി​​ല്‍ ഐ​​ഡി​​യ​​യും വൊ​​ഡാ​​ഫോ​​ണും തു​​ല്യ ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്തം വ​​ഹി​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ഐ​​ഡി​​യ-​​വൊ​​ഡാ​​ഫോ​​ണ്‍ സം​​യു​​ക്ത ക​​മ്പ​​നി​​യി​​ല്‍ കു​​മാ​​ര്‍ മം​​ഗ​​ളം ബി​​ര്‍ള ചെ​​യ​​ര്‍മാ​​ന്‍ സ്ഥാ​​നം എ​​റ്റെ​​ടു​​ത്തേ​​ക്കും. ഇ​​ത് വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഓ​​ഹ​​രി ​വി​​പ​​ണി​​യി​​ല്‍ ച​​ല​​ന​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്കും.
മ​​ത്സ​ര​​ത്തി​​ന്‍റെ പു​​തി​​യ മു​​ഖ​​മാ​​യി കു​​റ​​ഞ്ഞ ചെ​​ല​​വി​​ല്‍ 4ജി ​​സ്മാ​​ര്‍ട്ട് ഫോ​​ണ്‍ പു​​റ​​ത്തി​​റ​​ക്കു​​ന്ന​​തി​​നാ​​യി റി​​ല​​യ​​ന്‍സ് ജി​​യോ​​യും ഗൂ​​ഗി​​ളും കൈ​​കോ​​ര്‍ക്കു​​ക​​യാ​​ണ്. റി​​ല​​യ​​ന്‍സ് ജി​​യോ​​യ്ക്ക് മാ​​ത്ര​​മാ​​യി 4ജി ​​ഫോ​​ണ്‍ നി​​ര്‍മി​​ക്കാ​​നാ​​ണ് നീ​​ക്കം. ഈ ​​വ​​ര്‍ഷ​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​ത്തോ​​ടെ സ്മാ​​ര്‍ട്ട്ഫോ​​ണ്‍ പു​​റ​​ത്തി​​റ​​ങ്ങു​​മെ​​ന്നും സൂ​​ച​​ന​​യു​​ണ്ട്.

പു​​തു ബാ​​ങ്കി​​ങ് ച​​ല​​ന​​ങ്ങ​​ള്‍
ബാ​​ങ്കി​​ങ് മേ​​ഖ​​ല​​യി​​ലെ ഫീ​​സു​​ക​​ളാ​​ണ് ക​ഴി​ഞ്ഞ ആ​ഴ്ച ഉ​​ണ്ടാ​​യ​​തെ​​ങ്കി​​ല്‍ അ​​തി​​നോ​​ടു​​ള്ള പ്ര​​തി​​ക​​ര​​ണം ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ല്‍ പൊ​​സ്റ്റ് ഒ​​ഫീ​​സ് ബാ​​ങ്കി​​ങ്ങി​​നോ​​ടു​​ള്ള ആ​​ഭി​​മു​​ഖ്യ​​മാ​​യി മാ​​റി. കോ​​ര്‍ബാ​​ങ്കി​​ങ്ങ് സ​മ്പ്ര​​ദാ​​യം ആ​​കെ നി​​ല​​വി​​ല്‍ വ​​ന്നി​​രി​​ക്കു​​ന്ന​​ത് ക​ർ​ണാ​​ട​​ക​​ത്തി​​ല്‍ മാ​​ത്ര​​മാ​​ണെ​​ങ്കി​​ലും മ​​റ്റെ​​ല്ലാ​​യി​​ട​​ത്തും യൂ​​സേ​​ഴ്സ് ഫീ​​സ് ഇ​​ല്ല​​ന്ന​ ഒ​​റ്റ​​കാ​​ര​​ണ​​ത്താ​​ല്‍ ആ​​ളു​​ക​​ള്‍ കൂ​​ടു​​ത​​ലാ​​യി എ​​ത്തു​​ക​​യാ​​ണ്.
കേ​​ര​​ളം കേ​​ന്ദ്ര​​മാ​​യി മ​​റ്റൊ​​രു ചെ​​റു​​കി​​ട ​ബാ​​ങ്കി​​നു​​കൂ​​ടി തു​​ട​​ക്ക​​മാ​​യി എ​​ന്നു​​ള്ള​​താ​​ണ് മ​​റ​​റൊ​​രു നീ​​ക്കം. ബാ​​ങ്കി​ങ്ങ് സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ ഫ​​ലം പൂ​​ർ​ണ​​മാ​​യി അ​​നു​​ഭ​​വി​​ക്കാ​​ത്ത സ​​മൂ​​ഹ​​ത്തി​​ലെ താ​​ഴെ​​ക്കി​​ട​​യി​​ല്‍ ഉ​​ള്ള​​വ​​രെ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ഇ​​സാ​​ഫ് എ​​ന്ന പു​​തി​​യ ബാ​​ങ്കി​​ന്‍റെ പ്ര​​വ​​ര്‍ത്ത​​നം.