FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
India

ജാട്ട് സമരം രണ്ട് ബസുകൾ കത്തിച്ചു

Sunday, Mar 19, 2017,17:49 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: സംവരണം ആവശ്യപ്പെട്ട് കൊണ്ട് ഹരിയാനയിൽ ജാട്ട് കാർ അനശ്ചിതകാല സമരത്തിന് പുറപ്പെടാൻ തുടങ്ങുന്നതിനിടെ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. രണ്ട് ബസുകൾ പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കി.

ഇതിനിടെ ചർച്ച നടത്താമെന്ന് അധികൃതർ അറിയിച്ചതോടെ പ്രക്ഷോഭം മാറ്റി വെച്ചു. വിദ്യഭ്യാസസ്ഥാപനങ്ങളിലേക്കും സർക്കാർ ജോലികളിലേക്കും  സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.