FLASH NEWS
Breaking News
നീലക്കുറിഞ്ഞി സങ്കേതം, പുനർനിർണയത്തിൽ കേന്ദ്രം യോഗം വിളിക്കും
kerala

കോടിയേരിയുടെ പ്രസ്താവന പിണറായിക്കുള്ള മുന്നറിയിപ്പെന്ന് കുമ്മനം

Sunday, Mar 19, 2017,16:52 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: മലപ്പുറം  ഉപതെരഞ്ഞെടുപ്പ്  സംസ്ഥാന സർക്കാരിന്‍റെ  വിലയിരുത്തലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് പിണറായിക്കുള്ള മുന്നറിയിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സിപിഎം തോറ്റാൽ പിണറായി രാജി വയ്ക്കണമെന്നാണ് കോടിയേരി പറഞ്ഞതിന്‍റെ അർത്ഥമെന്നും അദേഹം കൂട്ടിച്ചേർത്തു. പിണറായി ഭരണത്തോടുള്ള അമർഷമാണ് കോടിയേരിക്ക് വന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.