FLASH NEWS
Breaking News
നീലക്കുറിഞ്ഞി സങ്കേതം, പുനർനിർണയത്തിൽ കേന്ദ്രം യോഗം വിളിക്കും
Breaking News

കുണ്ടറ പീഡനക്കേസിൽ മുത്തച്ഛൻ പ്രധാനപ്രതി

Sunday, Mar 19, 2017,14:26 IST By മെട്രൊ വാർത്ത A A A

കൊല്ലം: കുണ്ടറ പീഡനക്കേസിൽ മുത്തച്ഛൻ പ്രധാനപ്രതി.  ഇയൾ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായു സൂചനയുണ്ട്.

അന്വേഷണസംഘത്തോട് സഹകരിക്കാതിരുന്ന പെൺകുട്ടിയുടെ അമ്മയും മൂത്ത മകളും സഹകരിച്ചതോടെയാണ് നിർണ്ണായകവിവരങ്ങൾ പുറത്ത് വരുന്നത്.  ആത്മഹത്യ ചെയ്യുമെന്ന് മരണത്തിന് മൂന്ന് നാല് ദിവസം മുമ്പ് കുട്ടി  പറഞ്ഞിരുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.