FLASH NEWS
Breaking News
ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി
Bollywood

ലോ റിയലിന്‍റെ ബ്രാൻഡ് അംബാസിഡറായി ദീപിക

Sunday, Mar 19, 2017,17:28 IST By മെട്രൊ വാർത്ത A A A

കോസ്മറ്റിക്ക് ബ്രാൻഡ് ലോ റിയലിന്‍റെ ബ്രാൻഡ് അംബാസിഡറായി ദീപിക പാദുക്കോൺ. ഐശ്വര്യാ കത്രിന കൈഫ്,  സോനം കപൂർ തുടങ്ങിയവർക്ക് പിന്നാലെയാണ് ദീപിക ബ്രാൻഡ് അംബാസിഡറാകുന്നത്.