FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
India

ബിജെപിയെ നേരിടാനുള്ള സംഘടനാസംവിധാനം കോൺഗ്രസിനില്ലെന്ന് ചിദംബരം

Sunday, Mar 19, 2017,14:09 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ബിജെപിയുടെ ആർഎസ്എസിനെയും നേരിടാനുള്ള സംഘടനാസംവിധാനം കോൺഗ്രസിനില്ലെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി .ചിദംബരം.  ഉത്തർപ്രദേശിലെ ബിജെപി സർക്കാർ രൂപീകരണം നോട്ട് നിരോധനത്തിന്‍റെ അംഗീകാരമായി കാണാനാവില്ലെന്നും ചിദംബരം പറഞ്ഞു.

ദേശിയതെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ ഓരോ സംസ്ഥാനത്തും വ്യത്യസ്ഥമായ തന്ത്രങ്ങൾ സ്വീകരിക്കണം. ഇക്കാര്യം നേതൃത്വത്തിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.