FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
India

യോഗിയുടെ സ്വന്തം ഉത്തർപ്രദേശ്

Sunday, Mar 19, 2017,15:22 IST By മെട്രൊ വാർത്ത A A A

ലക്നൗ: യോഗി ആതിദ്യനാഥ്  ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.  പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യാ നായ്ഡു , രാജ്നാഥ് സിംഗ് തുടങ്ങി പ്രമുഖരുടെ നീണ്ട നിര ചടങ്ങിൽ പങ്കെടുത്തു.

രണ്ട് ഉപമുഖ്യമന്ത്രിമാരും 22 ക്യാബിനറ്റ് മന്ത്രിമാരും അടങ്ങുന്നതാണ് മന്ത്രിസഭ.  ആറുവനിതകളും മന്ത്രിസഭയിലുണ്ട്. 47 അംഗമന്ത്രിസഭയാണ് അധികാരമേറ്റിരിക്കുന്നത്.

കോൺഗ്രസ് വിട്ടു വന്ന റീത്ത ബഹുഗുണജോഷിക്കും മന്ത്രിസഭയിൽ അംഗത്വം ലഭിച്ചിട്ടുണ്ട്.