FLASH NEWS
Breaking News
പൾസർ സുനി ജയിലിൽ ഉപയോഗിച്ച ഫോണും സിമ്മും പിടിച്ചെടുത്തു
India

ഉത്തര്‍പ്രദേശില്‍ രണ്ട് അറവു ശാലകള്‍ അടച്ച് പൂട്ടി

Monday, Mar 20, 2017,21:16 IST By സ്വന്തം ലേഖകൻ A A A

അലഹബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ യോഗി ആദിത്യനാഥ് അലഹബാദിലെ രണ്ട് അറവു ശാലകള്‍ അടച്ച് പൂട്ടി. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന അറവ് ശാലകളാണ് അടച്ച് പൂട്ടിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ അറവു ശാലകള്‍ അടച്ച പൂട്ടുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ അടച്ചുപൂട്ടല്‍ ആരംഭിച്ചിരിക്കുന്നത്.