FLASH NEWS
Breaking News
വിജിലന്‍സില്‍ ഇനി കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത് ഡയറക്റ്റര്‍ അറിഞ്ഞുമാത്രം
India

അരുണാചൽപ്രദേശിൽ കനത്ത മഞ്ഞുവീഴ്ച ഒരു മരണം

Monday, Mar 20, 2017,10:27 IST By മെട്രൊ വാർത്ത A A A

തവാംഗ്: അരുണാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മരണം. ബർഗേറിയൻ സ്വദേശിനിയായ യുവതിയാണ് മരണപ്പെട്ടത്.  പ്രദേശത്ത് കുടുങ്ങിപ്പോയ 127 വിനോദ സഞ്ചാരികളെ സുരക്ഷാ സേന രക്ഷപ്പെടുത്തി. സ്വയം രക്ഷപ്പെടാൻ നോക്കുന്നതിനിടെ കാൽ വഴുതി വീണാണ് യുവതിമരണപ്പെട്ടത്.