FLASH NEWS
Breaking News
പൊലീസിന് തിരിച്ചടി: ദിലീപിന് വിദേശത്ത് പോകാമെന്ന് ഹൈക്കോടതി
India

കോഗ്നിസെന്‍റ് ഈ വർഷം 10000 പേരെ പുറത്താക്കും

Monday, Mar 20, 2017,14:20 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി:കോഗ്നിസെന്‍റ് ടെക്നോളജി സൊലൂഷൻസ് 10000 ത്തോളം ജീവനക്കാരെ പിരിച്ച് വിടുന്നു.ജീവനക്കാരുട‌െ എണ്ണത്തിൽ അഞ്ച് ശതമാനത്തോളം കുറവ് വരുത്താനാണ് തീരുമാനം. പ്രവർത്തനക്ഷമത അടിസ്ഥാനമാക്കിയായിരിക്കും പിരിച്ച് വിടൽ.