FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Sports

കമാൻഡോ പൂജാര

Monday, Mar 20, 2017,8:14 IST By മെട്രൊ വാർത്ത A A A

റാ​ഞ്ചി: യു​ദ്ധ​മു​ഖ​ത്ത് തോ​ൽ​ക്കാ​ൻ മ​ന​സി​ല്ലാ​ത്ത ഒ​രു പോ​രാ​ളി​യാ​യി​രു​ന്നു അ​യാ​ൾ. ര​ണ്ട് ദി​വ​സം.., 525 പ​ന്തു​ക​ൾ… ബൗ​ള​ർ​മാ​ർ​ക്കും ഫീ​ൽ​ഡ​ർ​മാ​ർ​ക്കും ഒ​ര​വ​സ​ര​വും ന​ൽ​കാ​തെ​യു​ള്ള പ്ര​ക​ട​നം. മു​ൻ​നി​ര ത​ക​ർ​ന്ന​പ്പോ​ഴും ഒ​രു ക​മാ​ൻ​ഡോ​യെ പോ​ലെ പൊ​രു​തി​യ ചേ​തേ​ശ്വ​ർ പൂ​ജാ​ര​യു​ടെ മി​ക​വി​ൽ ഓ​സീ​സി​നെ റാ​ഞ്ചി ടെ​സ്റ്റി​ൽ ഇ​ന്ത്യ വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ. ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി​യ പൂ​ജാ​ര​യ്ക്കൊ​പ്പം വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ വൃ​ദ്ധി​മാ​ൻ സാ​ഹ സെ​ഞ്ചു​റി​യു​മാ​യി നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി. ഒ​ന്നാം ഇ​ന്നി​ങ്സി​ൽ 152 റ​ണ്‍സി​ന്‍റെ ലീ​ഡു​മാ​യി ഒ​ന്നാം ഇ​ന്നി​ങ്സ് ഡി​ക്ല​യ​ര്‍ ചെ​യ്ത ഇ​ന്ത്യ ഓ​സീ​സി​ന്‍റെ ര​ണ്ട് വി​ക്ക​റ്റും വീ​ഴ​ത്തി. ഡേ​വി​ഡ് വാ​ർ​ണ​ർ (14) നൈ​റ്റ്‌​വാ​ച്ച്മാ​ൻ ന​ഥാ​ൻ ലി​യോ​ൺ എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​ഷ്‌​ട​മാ​യ​ത്. ജ​ഡേ​ജ​യ്ക്ക് ത​ന്നെ​യാ​ണ് ര​ണ്ട് വി​ക്ക​റ്റു​ക​ളും.
നാ​ലാം ദി​നം ക​ളി നി​ര്‍ത്തു​മ്പോ​ള്‍ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 23 റ​ണ്‍സെ​ന്ന നി​ല​യി​ലാ​ണ് ഓ​സ്ട്രേ​ലി​യ. ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നി​ങ്സ് സ്കോ​റി​നേ​ക്കാ​ള്‍ ഇ​പ്പോ​ഴും 129 റ​ണ്‍സ് പി​ന്നി​ലാ​ണ​വ​ര്‍. മാ​റ്റ് റെ​ന്‍ഷോ 21 പ​ന്തി​ല്‍ ഏ​ഴു റ​ണ്‍സു​മാ​യി ക്രീ​സി​ലു​ണ്ട്.
നേ​ര​ത്തെ, ഒ​മ്പ​ത് വി​ക്ക​റ്റി​ന് 603 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ ഒ​ന്നാം ഇ​ന്നി​ങ്സ് ഡി​ക്ല​യ​ര്‍ ചെ​യ്ത ഇ​ന്ത്യ, 152 റ​ണ്‍സി​ന്‍റെ നി​ര്‍ണാ​യ​ക​മാ​യ ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ് സ്വ​ന്ത​മാ​ക്കി. രാ​ജ്യാ​ന്ത​ര ക​രി​യ​റി​ലെ ദൈ​ര്‍ഘ്യ​മേ​റി​യ ഇ​ന്നി​ങ്സു​മാ​യി മൂ​ന്നാം ഇ​ര​ട്ട​സെ​ഞ്ചു​റി കു​റി​ച്ച ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യു​ടെ​യും (202), മൂ​ന്നാം സെ​ഞ്ചു​റി നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ന്‍ വൃ​ദ്ധി​മാ​ന്‍ സാ​ഹ​യു​ടെ​യും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്. ഇ​രു​വ​രും പു​റ​ത്താ​യ​ശേ​ഷം ഏ​ക​ദി​ന​ശൈ​ലി​യി​ല്‍ അ​ടി​ച്ചു​ത​ക​ര്‍ത്ത് അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി​യ ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് (55 പ​ന്തി​ല്‍ പു​റ​ത്താ​കാ​തെ 54) സ്കോ​ര്‍ 600 ക​ട​ത്തി​യ​ത്.
ഈ ​പ​ര​മ്പ​ര​യി​ല്‍ ഇ​തു​വ​രെ പി​റ​ന്ന ഏ​റ്റ​വും ഉ​യ​ര്‍ന്ന ടീം ​ടോ​ട്ട​ലാ​ണ് ഇ​ന്ത്യ​യു​ടേ​ത്. ഏ​ഴാം വി​ക്ക​റ്റി​ല്‍ പൂ​ജാ​ര-​സാ​ഹ സ​ഖ്യം കൂ​ട്ടി​ച്ചേ​ര്‍ത്ത 199 റ​ണ്‍സാ​ണ് ഇ​ന്ത്യ​ന്‍ ഇ​ന്നി​ങ്സി​ല്‍ നി​ര്‍ണാ​യ​ക​മാ​യ​ത്. പ​ര​മ്പ​ര​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ടീം ​ടോ​ട്ട​ല്‍, ഏ​റ്റ​വും ഉ​യ​ര്‍ന്ന വ്യ​ക്തി​ഗ​ത സ്കോ​ര്‍ തു​ട​ങ്ങി​യ നേ​ട്ട​ങ്ങ​ളെ​ല്ലാം ടീം ​ഇ​ന്ത്യ​യും പൂ​ജാ​ര​യും സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. റാ​ഞ്ചി​യി​ലെ ക​ന്നി​ടെ​സ്റ്റി​ല്‍ ക്രി​ക്ക​റ്റി​ന്‍റെ സു​ന്ദ​ര​ന്‍ കാ​ഴ്ച​ക​ളു​മാ​യി ക​ളം​നി​റ​ഞ്ഞ പൂ​ജാ​ര 525 പ​ന്തി​ല്‍ 21 ബൗ​ണ്ട​റി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യാ​ണ് 202 റ​ണ്‍സെ​ടു​ത്ത​ത്. 233 പ​ന്തു​ക​ള്‍ നേ​രി​ട്ട സാ​ഹ​യാ​ക​ട്ടെ, എ​ട്ടു ബൗ​ണ്ട​റി​യും ഒ​രു സി​ക്സു​മു​ള്‍പ്പെ​ടെ 117 റ​ണ്‍സെ​ടു​ത്ത മ​ട​ങ്ങി. ര​വീ​ന്ദ്ര ജ​ഡേ​ജ 55 പ​ന്തി​ല്‍ അ​ഞ്ചു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്സു​മു​ള്‍പ്പെ​ടെ 54 റ​ണ്‍സെ​ടു​ത്തു പു​റ​ത്താ​കാ​തെ നി​ന്നു. ഇ​ഷാ​ന്ത് ശ​ര്‍മ (നാ​ലു പ​ന്തി​ല്‍ 0) ജ​ഡേ​യ്ക്കു കൂ​ട്ടു​നി​ന്നു. ഉ​മേ​ഷ് യാ​ദ​വ് 33 പ​ന്തി​ല്‍ ര​ണ്ടു ബൗ​ണ്ട​റി ഉ​ള്‍പ്പെ​ടെ 16 റ​ണ്‍സെ​ടു​ത്ത് മ​ട​ങ്ങി.
ആ​റി​ന് 360 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ ഇ​ന്ന് ബാ​റ്റി​ങ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്കാ​യി പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി, സാ​ഹ​സ​ത്തി​നൊ​ന്നും മു​തി​രാ​തെ​യു​ള്ള ക​ളി​യാ​ണ് പൂ​ജാ​ര​യും സാ​ഹ​യും കെ​ട്ട​ഴി​ച്ച​ത്. മോ​ശം പ​ന്തു​ക​ളെ മാ​ത്രം ശി​ക്ഷി​ച്ചും ന​ല്ല പ​ന്തു​ക​ള്‍ക്ക് അ​ര്‍ഹി​ക്കു​ന്ന ബ​ഹു​മാ​നം ന​ല്‍കി​യും ഇ​രു​വ​രും ഇ​ന്ത്യ​ന്‍ ഇ​ന്നി​ങ്സി​നെ മു​ന്നോ​ട്ടു ന​യി​ച്ചു. ഇ​തു​വ​രെ 77.4 ഓ​വ​ര്‍ ക്രീ​സി​ല്‍ നി​ന്ന ഇ​രു​വ​രും 2.56 റ​ണ്‍ ശ​രാ​ശ​രി​യി​ലാ​ണ് 199 റ​ണ്‍സ് കൂ​ട്ടി​ച്ചേ​ര്‍ത്ത​ത്.
നേ​ര​ത്തെ, മു​ര​ളി വി​ജ​യ്ക്കൊ​പ്പം (82) സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടും അ​ജി​ൻ​ക്യ ര​ഹാ​നെ​യ്ക്കൊ​പ്പം അ​ര്‍ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടും (51) തീ​ര്‍ത്ത പൂ​ജാ​ര പ​ങ്കാ​ളി​യാ​കു​ന്ന മൂ​ന്നാ​മ​ത്തെ മി​ക​ച്ച കൂ​ട്ടു​കെ​ട്ടാ​ണി​ത്.