FLASH NEWS
Breaking News
കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് അമിത് ഷാ
India

ഇന്ത്യയിൽ പ്രവർത്തിക്കുന്ന 23 യൂണിവേഴ്സിറ്റികൾ വ്യാജം

Monday, Mar 20, 2017,11:41 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തിക്കുന്ന 23 യൂണിവേഴ്സിറ്റികൾ വ്യാജമെന്ന് യുജിസി. ഏറ്റവും കൂടുതൽ വ്യാജസർവകലാശാലകൾ പ്രവർത്തിക്കുന്നത് ഡൽഹിയിലാണ്. ഏഴ് വ്യാജസർകലാശാലകളാണ് ഡൽഹിയിലുള്ളത്.