FLASH NEWS
Breaking News
ചാനല്‍ ചര്‍ച്ചകളില്‍ നിന്നും സിനിമാതാരങ്ങള്‍ക്ക് അമ്മയുടെ വിലക്ക്
kerala

ഈറോം ശർമ്മിള മുഖ്യമന്ത്രിയെ കണ്ടു

Monday, Mar 20, 2017,17:04 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം:മണിപ്പൂരിന്‍റെ സമരനായിക ഈറോം ശർമ്മിള മുഖ്യമന്ത്രിയെ കണ്ടു. ഉച്ചയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

നേരത്തെ എകെജി സെന്‍ററിലും അവർക്ക് സ്വീകരണം നൽകിയിരുന്നു.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്വീകരണം.

രാവിലെയാണ് അവർ പാലക്കാട് നിന്ന് തിരുവനന്തപുരത്ത് എത്തിയത്.