FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

ഈറോം ശർമ്മിളയ്ക്ക് എകെജി സെന്‍ററിൽ സ്വീകരണം

Monday, Mar 20, 2017,15:10 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: എകെജി സെന്‍ററിൽ ഈറോം ശർമ്മിളയ്ക്ക് സ്വീകരണം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്വീകരണം.

ഇന്നു രാവിലെയാണ് പാലക്കാട് നിന്ന് ഈറോം ശർമ്മിള തിരുവനന്തപുരത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായും അവർ കൂടിക്കാഴ്ച നടത്തി.