FLASH NEWS
Breaking News
ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി
India

ജിഷ്ണുവിന്‍റെ കുടുംബം നിരാഹാരസമരത്തിലേക്ക്

Monday, Mar 20, 2017,9:26 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം:ജിഷ്ണു പ്രണോയ്‌യുടെ മാതാപിതാക്കൾ അനശ്ചിതകാലനിരഹാരസമരത്തിലേക്ക്. ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതു വരെ പ്രതികളെ പിടി കൂടാത്തതിനാലാണ് കുടുംബം നിരാഹരസമരത്തിലേക്ക് കടക്കുന്നത്.

ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഓഫിസിന് മുന്നിലാണ് സമരം. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കെ കൃഷ്ണദാസ് ഒന്നാം പ്രതിയായ  കേസിൽ ഇയാൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിക്കാത്ത പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം

ഇവരെ എത്രയും വേഗം പിടി കൂടണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.