FLASH NEWS
Breaking News
ചാനല്‍ ചര്‍ച്ചകളില്‍ നിന്നും സിനിമാതാരങ്ങള്‍ക്ക് അമ്മയുടെ വിലക്ക്
kerala

വനം നഷ്ടപ്പെടുന്നത് വലിയ കാര്യമല്ല ; എം എം മണി

Monday, Mar 20, 2017,14:46 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: വനം നഷ്ടപ്പെടുന്നത് വലിയ കാര്യമല്ലെന്ന് വൈദ്യുതമന്ത്രി എം എം മണി.  ആതിരപ്പള്ളി പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടാണ് അദേഹത്തിനുള്ളത്. പദ്ധതിയെ ചിലർ എതിർക്കുന്നത് വനം നശീകരിക്കുമെന്ന ഭയം കൊണ്ടോ സ്നേഹം കൊണ്ടോ അല്ലെന്നും പുരോഗമന ആശയങ്ങളോട‌ൊ എതിർപ്പുള്ളതെന്നും കാരണമെന്നും മന്ത്രി മണി പറഞ്ഞു.