FLASH NEWS
Breaking News
ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി
India

മണിപ്പൂരിലും വിശ്വാസം നേടി ബിജെപി

Monday, Mar 20, 2017,12:58 IST By മെട്രൊ വാർത്ത A A A

ഇംഫാൽ:മണപ്പൂരിലും വിശ്വാസവോട്ടിൽ ബിജെപിക്ക് വിജയം. 60 അംഗനിയമസഭയിൽ 33 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് 28 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ബിജെപിക്ക് 21 എംഎഎൽമാരാണുണ്ടായിരുന്നത്.

എൻപിപി, എൻപിഎഫ്, എൽജെപി , തൃണമൂൽ കോൺഗ്രസ് എന്നിവരുടെയും പിന്തുണയോടെയാണ് ബിജെപി അധികാരത്തിൽ എത്തിയിരിക്കുന്നത്. യമ്നം ഖേചിംഗ് ആണ് സ്പീക്കർ.