FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
India

മണിപ്പൂരിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ്

Monday, Mar 20, 2017,11:25 IST By മെട്രൊ വാർത്ത A A A

ഇംഫാൽ:മണിപ്പൂരിലെ ബിജെപി സർക്കാരിന് ഇന്ന് വിശ്വാവോട്ടെടുപ്പിൽ വിജയിക്കണം. 31 വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 21  അംഗങ്ങളുള്ള ബിജെപി പ്രാദേശികകക്ഷികളുടെ സഹകരണത്തോടെയാണ് അധികാരത്തിൽ എത്തിയിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് 28 വോട്ടുകളാണ് ലഭിച്ചത്.