FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
Editorial

ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ൾ ഉ​ത്തം പ്ര​ദേ​ശു​കാ​രാക​ട്ടെ!

Monday, Mar 20, 2017,9:06 IST By മെട്രൊ വാർത്ത A A A

ഇ​​ന്ത്യ​​യു​​ടെ ഹൃ​​ദ​​യ​​ഭൂ​​മി​​യാ​​ണ് ഉ​​ത്ത​​ർ പ്ര​​ദേ​​ശ്. ജ​​ന​​സം​​ഖ്യ​​യി​​ൽ ഏ​​റ്റ​​വും മു​​ന്നി​​ലു​​ള്ള സം​​സ്ഥാ​​നം. ദേ​​ശീ​​യ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ എ​​ല്ലാ കാ​​ല​​ത്തും നി​​ർ​​ണാ​​യ​​ക സ്വാ​​ധീ​​നം ചെ​​ലു​​ത്തി​​യി​​ട്ടു​​ണ്ട് യു​​പി. രാ​​ജ്യം ഭ​​രി​​ച്ചി​​ട്ടു​​ള്ള 14 പ്ര​​ധാ​​ന​​മ​​ന്ത്രി​​മാ​​രി​​ൽ എ​​ട്ടു പേ​​രും ഈ ​​സം​​സ്ഥാ​​ന​​ത്തു നി​​ന്നു​​ള്ള​​വ​​രാ​​ണ്. പ​​ണ്ഡി​​റ്റ് ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു, ഇ​​ന്ദി​​ര ഗാ​​ന്ധി, രാ​​ജീ​​വ് ഗാ​​ന്ധി, ലാ​​ൽ ബ​​ഹ​​ദൂ​​ർ ശാ​​സ​​ത്രി, വി.​​പി. സി​​ങ്, ച​​ന്ദ്ര​​ശേ​​ഖ​​ർ, ചൗ​​ധ​​രി ച​​ര​​ൺ സി​​ങ്, എ.​​ബി. വാ​​ജ്പേ​​യി എ​​ന്നീ പ്ര​​ധാ​​ന​​മ​​ന്ത്രി​​മാ​​രെ സ​​മ്മാ​​നി​​ച്ച സം​​സ്ഥാ​​നം. എ​​ൺ​​പ​​തു ലോ​​ക്സ​​ഭാ സീ​​റ്റു​​ക​​ളു​​ള്ള യു​​പി​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സീ​​റ്റ് നേ​​ടു​​ന്ന​​വ​​ർ രാ​​ജ്യം ഭ​​രി​​ക്കും എ​​ന്ന​​തു യാ​​ദൃ​ച്ഛി​​ക​​ത​​യു​​ടെ മാ​​ജി​​ക് അ​​ല്ല, രാ​​ഷ്‌​​ട്രീ​​യ യാ​​ഥാ​​ർ​​ഥ്യ​​ത്തി​​ന്‍റെ നേ​​ര​​ട​​യാ​​ളം മാ​​ത്രം. ഇ​​ത്ര​​യൊ​​ക്കെ ഔ​​ന്ന​​​ത്യ​​ങ്ങ​​ളു​​ണ്ടെ​​ങ്കി​​ലും വ​​ള​​രെ​​ക്കൂ​​ടു​​ത​​ൽ വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ടു​​ന്ന​​താ​​ണ് യു​​പി രാ​​ഷ്‌​​ട്രീ​​യം. 21 മ​​ന്ത്രി​​സ​​ഭ​​ക​​ൾ അ​​ധി​​കാ​​ര​​ത്തി​​ലി​​രു​​ന്നി​​ട്ടു​​ള്ള ഇ​​വി​​ടെ യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന​​ലെ അ​​ധി​​കാ​​ര​​മേ​​റ്റ​​ത് ബി​​ജെ​​പി​​യു​​ടെ നാ​​ലാ​​മ​​ത്തെ മ​​ന്ത്രി​​സ​​ഭ​​യാ​​ണ്. മൊ​​ത്തം മ​​ന്ത്രി​​സ​​ഭ​​ക​ളി​ൽ ഭൂ​​രി​​പ​ക്ഷ​വും കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​പ്പോ​​ൾ അ​​വി​​ടെ കോ​​ൺ​​ഗ്ര​​സി​​ന്‍റെ സ്വാ​​ധീ​​നം തീ​​രെ കു​​റ​​ഞ്ഞു. രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന്‍റെ പൊ​​യ്മു​​ഖ​​ങ്ങ​​ളും പാ​​ഴ്വാ​​ക്കു​​ക​​ളും അ​​ഴി​​മ​​തി​​യും കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യു​​മൊ​​ക്കെ ചേ​​ർ​​ന്നാ​​ണു കോ​​ൺ​​ഗ്ര​​സി​​ന് ഹൃ​​ദ​​യ​​ഭൂ​​മി കൈ​​മോ​​ശം വ​​ന്നു​​പോ​​യ​​ത്.
പ്രാ​​ദേ​​ശി​​ക വി​​കാ​​രം ജ്വ​​ലി​​പ്പി​​ച്ചു സ​​മാ​​ജ് വാ​​ദി പാ​​ർ​​ട്ടി​​യും ബ​​ഹു​​ജ​​ൻ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യും ഒ​​ന്നി​​ലേ​​റെ​​ത്ത​​വ​​ണ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യെ​​ങ്കി​​ലും ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ അ​​വ​​രു​​ടെ നി​​ല​​യും അ​​തീ​​വ ദ​​യ​​നീ​​യ​​മാ​​യി​​പ്പോ​​യി. രാ​​ജ്യ​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മു​​സ്‌​ലിം​​ക​​ൾ അ​​ധി​​വ​​സി​​ക്കു​​ന്ന സം​​സ്ഥ​​ന​​മാ​​ണ​​ത്. ബി​​ജെ​​പി​​യു​​ടെ മു​​സ്‌​ലിം വി​​രു​​ദ്ധ നി​​ല​​പാ​​ടു​​ക​​ളും അ​​യോ​​ധ്യ അ​​ട​​ക്ക​​മു​​ള്ള സം​​ഭ​​വ​​ങ്ങ​​ളും ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​നെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് അ​​ര​​ക്ഷി​​ത സം​​സ്ഥാ​​ന​​മാ​​ക്കി മാ​​റ്റി​​യെ​​ന്നു പ​​റ​​യാം. എ​​ന്നാ​​ൽ ഈ ​​പ്ര​​തി​​കൂ​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ല്ലാം നി​​ല​​നി​​ല്ക്കെ​​യാ​​ണ് ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി, മാ​​ർ​​ച്ച് മാ​​സ​​ങ്ങ​​ളി​​ൽ ഇ​​വി​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​തും ഒ​​രൊ​​റ്റ മു​​സ്ലി​​മി​​നെ​​പ്പോ​​ലും സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കാ​​തെ നാ​​ലി​​ൽ മൂ​​ന്നു ഭൂ​​രി​​പ​​ക്ഷ​​ത്തി​​ലൂ​​ടെ ശ​​ക്ത​​നാ​​യ സം​​ഘ​​പ​​രി​​വാ​​ർ സാ​​ര​​ഥി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഇ​​ന്ന​​ലെ അ​​ധി​​കാ​​ര​​മേ​​റ്റ​​തും. ബി​​ജെ​​പി​​യു​​ടെ തെ​​റ്റ് തി​​രു​​ത്താ​​ൻ ജ​​ന​​ങ്ങ​​ൾ 15 വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള ന​​ൽ​​കി​​യെ​​ന്നും ഓ​​ർ​​ക്ക​​ണം. അ​​യോ​​ധ്യ​​യും ദാ​​ദ്രി​​യു​മൊ​​ക്കെ ഭീ​​തി​ദ​​മാ​​യ ഓ​​ർ​​മ​​ക​​ളാ​​ണെ​​ങ്കി​​ലും സം​​സ്ഥാ​​ന​​ത്തെ മു​സ്‌​ലിം​ക​ളി​ൽ ഒ​രു വി​ഭാ​ഗം ബി​​ജെ​​പി​​ക്ക് അ​​നു​​കൂ​​ല​​മാ​​യി വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യെ​​ന്ന​​താ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം.
ഈ ​​ബ​​ല​​ത്തി​​ൽ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് ഇ​​നി സം​​ഘ​​പ​​രി​​വാ​​ര​​ങ്ങ​​ളു​​ടെ നേ​​താ​​വ​​ല്ല, ഉ​​ത്ത​​ർ പ്ര​​ദേ​​ശി​​ലെ മു​​ഴു​​വ​​ൻ ജ​​ന​​ങ്ങ​​ളു​​ടെ​​യും മു​​ഖ്യ​​മ​​ന്ത്രി​​യാ​​ണ്. ഭ​​ഗ​​വാ​​ൻ ശി​​വ​​നെ​​യും യോ​​ഗ​​യെ​​യും ആ​​ദ​​രി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​വ​​ർ ഇ​​ന്ത്യ വി​​ട്ടു പോ​​ക​​ണ​​മെ​​ന്ന് ആ​​ഹ്വാ​​നം ചെ​​യ്ത ആ​​ളാ​​ണ് അ​​ദ്ദേ​​ഹം. ബാ​​ബ​​റി മ​​സ്ജി​​ദ് ത​​ക​​ർ​​ത്ത സ്ഥ​​ല​​ത്തു പു​​തി​​യ രാ​​മ​​ക്ഷേ​​ത്രം പ​​ണി​​യു​​മെ​​ന്ന് ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും വാ​​ഗ്ദാ​​നം ന​​ൽ​​കി​​യ ആ​​ളു​​മാ​​ണ് അ​​ദ്ദേ​​ഹം. വി​​ധാ​​ൻ​​സ​​ഭ​​യ്ക്കും മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ക​​സേ​​ര​​യ്ക്കും പു​​റ​​ത്തി​​രി​​ക്കു​​മ്പോ​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ന് അ​​ങ്ങ​​നെ​​യൊ​​ക്കെ പ​​റ​​യാം. പ​​ക്ഷേ, മു​​ഴു​​വ​​ൻ ജ​​ന​​ങ്ങ​​ളു​​ടെ​​യും ജീ​​വ​​നും സ്വ​​ത്തി​​നും സം​​ര​​ക്ഷ​​ണം ന​​ൽ​​കു​​മെ​​ന്നു ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വാ​​ക്കു​​ക​​ൾ സൂ​​ക്ഷ്മ​​ത​​യു​​ള്ള​​താ​​യി​​രി​​ക്ക​​ണം. എ​​ല്ലാ​​വ​​രെ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​തു​​മാ​​യി​​രി​​ക്ക​​ണം.
ഇ​​ക്കാ​​ര്യ​​ത്തി​​ൽ ആ​​ദി​​ത്യ​​നാ​​ഥി​​ന് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യെ​​ത്ത​​ന്നെ മാ​​തൃ​​ക​​യാ​​ക്കാ​​വു​​ന്ന​​താ​​ണ്. ഗു​​ജ​​റാ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ​​യും അ​​തി​​നു മു​​ൻ​​പും മോ​​ദി പു​ല​ർ​ത്തി​യ മു​​സ്‌​ലിം വി​​രു​​ദ്ധ നി​​ല​​പാ​​ടു​​ക​​ളെ​​ല്ലാം പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യ ശേ​​ഷം അ​​ദ്ദേ​​ഹം തി​​രു​​ത്തി. അ​​ധി​​കാ​​ര​​ത്തി​​ലേ​​റി​​യ ശേ​​ഷം ഇ​​ന്ത്യ​​യി​​ലെ മാ​​ത്ര​​മ​​ല്ല, വി​​ദേ​​ശ​​ത്തെ​​യും മു​​സ്‌​ലിം​​ക​​ളു​​ടെ വി​​ശ്വാ​​സം ആ​​ർ​​ജി​​ക്കാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​നു ക​​ഴി​​ഞ്ഞു. ഒ​​രു ത​​ര​​ത്തി​​ലു​​മു​​ള്ള ഔ​​ദ്യോ​​ഗി​​ക ക്ഷ​​ണം പോ​​ലു​​മി​​ല്ലാ​​തെ, ശ​​ത്രു​​രാ​​ജ്യ​​മാ​​യ പാ​​ക്കി​​സ്ഥാ​​നി​​ൽ ചെ​​ന്ന് അ​​വി​​ടു​​ത്തെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ വീ​​ട്ടി​​ൽ​​പ്പോ​​യി ചാ​​യ കു​​ടി​​ച്ചു മ​​ട​​ങ്ങാ​​നു​​ള്ള ആ​​ർ​​ജ​​വം കാ​​ണി​​ച്ചി​​ട്ടു​​ള്ള ആ​​ളാ​​ണ് മോ​​ദി. അ​​ധി​​കാ​​ര​​ത്തി​​നു പു​​റ​​ത്തു നി​​ൽ​​ക്കു​​മ്പോ​​ഴു​​ള്ള നി​​ല​​പാ​​ടു​​ക​​ള​​ല്ല, അ​​ധി​​കാ​​ര​​ത്തി​​ലി​​രി​​ക്കു​​മ്പോ​​ൾ കാ​​ണി​​ക്കേ​​ണ്ട​​തെ​​ന്ന​​തി​​ന് ഇ​​തി​​ലും വ​​ലി​​യ ഔ​​പ​​ചാ​​രി​​ക​​ത വേ​​ണ്ട.
വ​​ള​​രെ വേ​​ഗം വ​​ള​​രു​​ന്ന രാ​​ജ്യ​​മാ​​ണ് ഇ​​ന്ത്യ. ഈ ​​വ​​ള​​ർ​​ച്ച​​യു​​ടെ ക​​ണ്ണി​​ക​​ളാ​​കാ​​ൻ ഈ ​​രാ​​ജ്യ​​ത്തെ എ​​ല്ലാ​​വി​​ഭാ​​ഗ​​ത്തി​​ലും പെ​​ട്ട ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​വ​​കാ​​ശ​​മു​​ണ്ട്. എ​​ല്ലാ​​വ​​ർ​​ക്കും വി​​ക​​സ​​നം, എ​​ല്ലാ​​വ​​രു​​മൊ​​ത്ത് എ​​ന്ന​​താ​​ണു മോ​​ദി സ​​ർ​​ക്കാ​​രി​​ന്‍റെ ന​​യം ത​​ന്നെ. വ​​ള​​രെ​​യ​​ധി​​കം സെ​​ൻ​​സി​​റ്റി​​വ് ആ​​യ ഉ​​ത്ത​​ർ പ്ര​​ദേ​​ശി​​ൽ യു​​വാ​​ക്ക​​ൾ ആ​​ഗ്ര​​ഹി​​ക്കു​​ന്ന മാ​​റ്റ​​ങ്ങ​​ൾ കൊ​​ണ്ടു​​വ​​രു​​മെ​​ന്നാ​​ണ് അ​​ധി​​കാ​​ര​​മേ​​റ്റ​​ശേ​​ഷം ആ​​ദി​​ത്യ​​നാ​​ഥ് യോ​​ഗി വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. മാ​​റ്റ​​ങ്ങ​​ൾ​​ക്കു പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​യ സ​​ർ​​ക്കാ​​രാ​​ണു താ​​ൻ ല​​ക്ഷ്യം വ​​യ്ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​യു​​ന്നു. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്കു ന​​ൽ​​കി​​യ വാ​​ഗ്ദാ​​ന​​ങ്ങ​​ൾ പാ​​ലി​​ച്ചു കൊ​​ണ്ട് സം​​സ്ഥാ​​ന​​ത്തെ ഉ​​ത്തം പ്ര​​ദേ​​ശ് (ന​​ല്ല പ്ര​​ദേ​​ശം) ആ​​ക്കു​​മെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും ഉ​​റ​​പ്പു പ​​റ​​യു​​ന്നു. ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ന​​രേ​​ന്ദ്ര മോ​​ദി​​ക്കു സം​​ഭ​​വി​​ച്ച മാ​​റ്റ​​ങ്ങ​​ൾ വ​​ള​​രെ വ​​ലു​​താ​​ണ്. ആ​​ദി​​ത്യ​​നാ​​ഥി​​ലും അ​​ങ്ങ​​നെ​​യൊ​​രു മാ​​റ്റ​​മാ​​യി​​രി​​ക്കും ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ജ​​ന​​ങ്ങ​​ൾ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്; ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തും.