FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
India

ഹൈക്കോടതി ചീഫ് ജസ്റ്റീസായി നവനീത് പ്രസാദ് സിംഗ് ചുമതലയേറ്റു

Monday, Mar 20, 2017,12:29 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം:കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നവനീത് പ്രസാദ് സിംഗ് ചുമതലയേറ്റു. ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10.30 ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജ‍യൻ, ശശി തരൂർ എംപി തുടങ്ങിയവർ പങ്കെടുത്തു.