FLASH NEWS
Breaking News
സെൻകുമാർ വിഷയത്തിൽ സമയം വേണം മുഖ്യമന്ത്രി
kerala

പി കെ കുഞ്ഞാലിക്കുട്ടി നാമനിർദേശപത്രിക സമർപ്പിച്ചു

Monday, Mar 20, 2017,12:06 IST By മെട്രൊ വാർത്ത A A A

മലപ്പുറം: ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു.  രാവിലെ 11 മണിയോടെ മലപ്പുറം കളക്‌ട്രേറ്റിൽ നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് അദേഹം എത്തിയത്.

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്, മുസ്ലിംലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ,  ഡിസിസി പ്രസിഡന്‍റ് തുടങ്ങിയവരും കുഞ്ഞാലിക്കു‌ട്ടിയെ അനുഗമിച്ചു.