FLASH NEWS
Breaking News
സെന്‍കുമാറിന് ഡിജിപി സ്ഥാനം തിരിച്ച് നല്‍കണമെന്ന് സുപ്രീം കോടതി
Business

ചൈ​​നീ​​സ് ട്രെ​​ന്‍ഡി​​ല്‍ റ​​ബ​​ര്‍, തേ​​യി​​ല​​യ്ക്ക് റെ​​ക്കോ​​ഡ്

Monday, Mar 20, 2017,9:13 IST By പി.​​ബി ബാ​​ലു A A A

കൊ​​ച്ചി: സാ​​മ്പ​​ത്തി​​ക ​രം​​ഗ​​ത്തെ ചെ​​റു​​ച​​ല​​ന​​ങ്ങ​​ള്‍ നേ​​രി​​ട്ട് ഇ​​ന്ത്യ​​ന്‍ വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ക്കു​​ന്ന​​തി​​ന് ഒ​​രി​​ക്ക​​ല്‍ കൂ​​ടി മാ​​ര്‍ക്ക​​റ്റ് സാ​​ക്ഷി​​യാ​​യി. സാ​​ധാ​​ര​​ണ ബ​​ജ​​റ്റി​​ല്‍ നി​​ന്ന് സ​​ഹാ​​യ​​മെ​​ത്തു​​മ്പോ​​ള്‍ വി​​പ​​ണി​​യി​​ലെ ചെ​​റു​​വ്യ​​തി​​യാ​​ന​​ങ്ങ​​ളെ മ​​റി​​ക​​ട​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​രു​​ന്നു.
എ​​ന്നാ​​ല്‍ റ​​ബ​​റി​​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ ചൈ​​നീ​​സ് നീ​​ക്ക​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ​​ന്‍ മാ​​ര്‍ക്ക​​റ്റി​​നെ പോ​​യ​​വാ​​ര​​ത്തി​​ല്‍ സ്വാ​​ധീ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ന്താ​​രാ​​ഷ്ട്ര ​മാ​​ര്‍ക്ക​​റ്റി​​ല്‍ നി​​ന്ന് ച​​ര​​ക്ക് എ​​ടു​​ക്കാ​​തെ ചൈ​​നീ​​സ് ക​​മ്പ​​നി​​ക​​ള്‍ മാ​​റി​​യ​​തി​​നു പി​​ന്നാ​​ലെ വി​​ല​​യി​​ടി​​ക്കു​​ന്ന​​തി​​ല്‍ താ​​ല്‍പ​​ര്യ​​മു​​ള്ള ഇ​​ന്ത്യ​​ന്‍ ക​​മ്പ​​നി​​ക​​ള്‍ ലോ​​ക്ക​​ല്‍ മാ​​ര്‍ക്ക​​റ്റി​​ല്‍ നി​​ന്ന് മാ​​റി നി​​ന്ന​​തോ​​ടെ വി​​ല്‍പ​​ന​ പി​​ന്നോ​​ട്ട് നീ​​ങ്ങി.​ ക​​ഴി​​ഞ്ഞ​​മാ​​സം 150 രൂ​​പ​​യു​​ടെ മു​​ക​​ളി​​ലേ​​ക്ക് എ​​ത്തി​​യ റ​​ബ​​ര്‍ വി​​ല 148- 149 എ​​ന്ന നി​​ല​​യി​​ലേ​​ക്ക് താ​​ഴ്ന്നു. ഈ ​​ആ​​ഴ്ച്ച​​യി​​ലും വി​​പ​​ണി​​യി​​ല്‍ വ​​ലി​​യ മാ​​റ്റം ഇ​​ന്ത്യ​​ന്‍ വ്യാ​​പാ​​രി​​ക​​ള്‍ പ്ര​​തീ​​ക്ഷി​​ക്കു​​ന്നി​​ല്ല.​​വ​​ലി​​യ വ്യ​​ത്യാ​​സ​​ങ്ങ​​ള്‍ ഇ​​ല്ലാ​​തെ തു​​ട​​രും എ​​ന്ന​​ത് മാ​​ത്ര​​മാ​​ണ് അ​​വ​​ര്‍ പ​​റ​​യു​​ന്ന​​ത്.
റ​​ബ​​ര്‍ പി​​ന്നോ​​ക്കം പോ​​യെ​​ങ്കി​​ലും കു​​രു​​മു​​ള​​കി​​ന് വി​​ല ഉ​​യ​​ര്‍ന്നു നി​​ല്‍ക്കു​​ക​​യാ​​ണ് ച​​ര​​ക്ക് വ​​ര​​വ് കു​​റ​​ഞ്ഞി​​രി​​ക്കു​​ന്ന​​തി​​നാ​​ല്‍ വി​​ല ഉ​​യ​​രു​​മ​​ന്നു​ ത​​ന്നെ​​യാ​​ണ് സൂ​​ച​​ന. ഇ​​ത്ത​​വ​​ണ ഇ​​റ​​ക്കു​​മ​​തി ആ​​റു​​മാ​​സ​​ത്തേ​​ക്ക് ഉ​​ണ്ടാ​​കി​​ല്ല​​ന്ന ഉ​​റ​​പ്പ് കൂ​​ടി വ​​ന്ന​​യോ​​ടെ മു​​ള​​ക് മെ​​ച്ച​​പ്പെ​​ട്ട രീ​​തി​​യി​​ല്‍ സം​​സ്ക​​രി​​ച്ച് മാ​​ര്‍ക്ക​​റ്റി​​ല്‍ എ​​ത്തി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് ക​​ര്‍ഷ​​ക​​ര്‍. ഇ​​ത് കൂ​​ടു​​ത​​ല്‍ മി​​ക​​ച്ച വി​​ല ല​​ഭി​​ക്കാ​​ന്‍ ഇ​​ട​​യാ​​ക്കു​​മെ​​ന്നാ​​ണ ക​​ര്‍ഷ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ.
തേ​​യി​​ല​​യ്ക്ക് റെ​​ക്കോ​ഡ് വി​​ല ല​​ഭി​​ച്ച ആ​​ഴ്ച്ച​​യാ​​ണ് ക​​ട​​ന്നു പോ​​യ​​ത് ലേ​​ലം ശ​​രി​​യാ​​യ ദി​​ശ​​യി​​ല്‍ എ​​ത്തി​​യ​​തോ​​ടെ​​യാ​​ണ് ചെ​​റു​​കി​​ട തോ​​ട്ട​​ങ്ങ​​ളി​​ലെ മി​​ക​​ച്ച തേ​​യി​​ല​​യ്ക്ക് വി​​ല ല​​ഭി​​ക്കു​​ന്ന​​ത്. എ​​ഫ്.​​ഒ.​​പി ഗ്രേ​​ഡി​​ലെ തേ​​യി​​ല​​യ്ക്ക് കി​​ലോ​​ഗ്രാ​​മി​​ന് 617 രൂ​​പ വ​​രെ വി​​ല​​യെ​​ത്തി. ദ​​ക്ഷി​​ണേ​​ന്ത്യി​​ല്‍ തേ​​യി​​ല​​യ്ക്ക് ല​​ഭി​​ക്കു​​ന്ന മി​​ക​​ച്ച വി​​ല​​യാ​​ണി​​ത്.
വെ​​ളി​​ച്ചെ​​ണ്ണ​​യു​​ടെ വി​​ല​​യി​​ല്‍ തി​​രു​​ത്ത​​ലി​​ന് സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് മാ​​ര്‍ക്ക​​റ്റ് പ​​റ​​യു​​ന്നു. ഏ​​പ്രി​​ല്‍ ര​​ണ്ടാം വെ​​ര​​ത്തി​​ലെ ഉ​​ത്സ​​വ​​ക​​ച്ച​​വ​​ടം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന വ​​ന്‍കി​​ട​ വ്യാ​​പാ​​രി​​ക​​ള്‍ വി​​ല​​യി​​ല്‍ ഉ​​യ​​ര്‍ച്ച​​യാ​​ണ് പ്ര​​വ​​ചി​​ക്കു​​ന്ന​​ത്. മ​​ലേ​​ഷ്യ​​ന്‍ പാം ​​ഓ​​യി​​ല്‍ വി​​പ​​ണ​​യി​​ലേ​​ക്ക് എ​​ത്തു​​മെ​​ങ്കി​​ലും നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വെ​​ളി​​ച്ചെ​​ണ്ണ​​യി​​ല്‍ വ​​ലി​​യ ഇ​​ടി​​വി​​ന് സാ​​ധ്യ​​ത​​യി​​ല്ല.