FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
World

ഘാനയിൽ വെള്ളച്ചാട്ടത്തിലേക്ക് മരം വീണ് 20 പേർ മരിച്ചു

Monday, Mar 20, 2017,11:06 IST By മെട്രൊ വാർത്ത A A A

ഘാന: ക്വിന്‍റാപോയിൽ മരം വെള്ളച്ചാട്ടത്തിലേക്ക്  വീണ് 20 പേർ മരിച്ചു. 11 പേർക്ക് പരുക്കേറ്റു. നിരവധി വിനോദസഞ്ചാരികൾ വെള്ളത്തിൽ നീന്തുന്നതിനിടെ മരം വീഴുകയായിരുന്നു. അപകടത്തിൽ പെട്ടവരിൽ കൂടുതലും സ്കൂൾ വിദ്യാർത്ഥികളാണ്.