FLASH NEWS
Breaking News
ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി
India

അതിരപ്പള്ളി പദ്ധതി കേരളത്തിന് അനുയോജ്യമല്ല വിഎസ്

Monday, Mar 20, 2017,16:03 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് വിഎസ് അച്യുതാനന്ദൻ. ഗുരുതരമായ പരിസ്ഥിതികാവസ്ഥ കണക്കിലെടുത്ത്  അതിരപ്പള്ളി പദ്ധതിയല്ല നമ്മുക്ക് വേണ്ടത്. ഈ രംഗത്തെ  വിദഗ്ദ്ധ അഭിപ്രായം കൂടി പരിഗണിക്കമെന്ന് അദേഹം കൂട്ടിച്ചേർത്തു.