FLASH NEWS
Breaking News
മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റണം, ഹൈക്കോടതിയിൽ ഹർജി
Sports

പൂ​ജാ​ര​യു​ടെ ഇ​ന്നി​ങ്സി​ന് മ​ര​ണ​മി​ല്ല

Tuesday, Mar 21, 2017,8:39 IST By ഹ​ർ​ഷ ഭോ​ഗ്‌​ലെ A A A

റാ​ഞ്ചി​യി​ലെ പി​ച്ചി​ന്‍റെ ഗ​തി ആ​ർ​ക്കും പ്ര​വ​ചി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ കോ​ണി​ൽ നി​ന്നു​ള്ള ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ നി​ര​വ​ധി അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും അ​തി​നെ​ല്ലാം വി​പ​രീ​ത​ഫ​ല​മാ​ണ് റാ​ഞ്ചി​യി​ൽ ല​ഭി​ച്ച​ത്. അ​വ​സാ​നം ചി​രി​ച്ച​ത് ഗ്രൗ​ണ്ട് സ്റ്റാ​ഫും പി​ച്ച് ക്യൂ​റേ​റ്റ​റു​മാ​യി​രു​ന്നു. റാ​ഞ്ചി​യി​ലെ ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം മോ​ശ​മാ​യി​ല്ല. ആ​ദ്യ ഇ​ന്നി​ങ്സി​ൽ സ്റ്റീ​വ് സ്മി​ത്ത്, ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ, ചേ​തേ​ശ്വ​ർ പൂ​ജാ​ര, വൃ​ദ്ധി​മാ​ൻ സാ​ഹ എ​ന്നി​വ​ർ ടെ​സ്റ്റി​നെ മി​ക​വു​റ്റ​താ​ക്കി. മാ​ക്സ്‌​വെ​ല്ലി​നും സാ​ഹ​യും ഒ​രു​പാ​ട് അ​ഭി​ന​ന്ദി​ക്കു​ന്ന താ​ര​മ​ങ്ങ​ളാ​ണ്. മ​റ്റു താ​ര​ങ്ങ​ളു​ടെ നി​ഴ​ലി​ൽ ഒ​തു​ങ്ങി​പോ​കു​ന്നി​ല്ല.

പൂ​ജാ​ര​യു​ടെ ഇ​ന്നി​ങ്സ് ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി. ദ​ശാ​ബ്ദ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ ഓ​ർ​ക്ക​പ്പെ​ടു​ന്ന ഒ​രു മ​നോ​ഹ​ര ഇ​ന്നി​ങ്സ്. പൂ​ജാ​ര ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ടെ​ക്നി​ക്കു​ക​ളാ​ണ് പി​ന്തു​ട​രു​ന്ന​ത്. ല​ക്ഷ​ണ​മൊ​ത്ത ഒ​രു ടെ​സ്റ്റ് താ​രം. ഓ​സീ​സി​നെ ആ​ദ്യ ഇ​ന്നി​ങ്സി​ൽ ഇ​തി​ലും ചെ​റി​യ സ്കോ​റി​ന് പു​റ​ത്താ​ക്കി​യി​രു​ന്നെ​ങ്കി​ൽ പൂ​ജാ​ര​യു​ടെ ഇ​ന്നി​ങ്സ് മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നേ​നെ. അ​ങ്ങ​നെ വ​രു​മ്പോ​ൾ നാ​ലാം ഇ​ന്നി​ങ്സി​ൽ ഇ​ന്ത്യ ബാ​റ്റ് ചെ​യ്യ​ണ​മാ​യി​രു​ന്നു. ദു​ഷ്ക​ര​മാ​യ പി​ച്ചി​ൽ ഒ​രി​ക്ക​ൽ​കൂ​ടി പൂ​ജാ​ര​യു​ടെ മ​നോ​ഹ​ര​മാ​യ ബാ​റ്റി​ങ് ആ​സ്വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞേ​നെ.
സൗ​രാ​ഷ്‌​ട്ര സ​ഹ​താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ ആ​ഞ്ഞ​ടി​ച്ച​തോ​ടെ ഓ​സീ​സി​ന് ഇ​ന്ത്യ​യെ ബാ​റ്റി​ങ്ങി​ന് അ​യ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. നാ​ല് ഇ​ട​ങ്ക​യ​ൻ ബൗ​ള​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഓ​സീ​സ് ടെ​സ്റ്റ് തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ഇ​തി​ൽ ര​ണ്ട് പേ​രെ​യും ര​വീ​ന്ദ്ര ജ​ഡേ​ജ പു​റ​ത്താ​ക്കി. അ​ശ്വി​ന് പ്ര​തീ​ക്ഷി​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും ജ​ഡേ​ജ നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി.
ക്രി​ക്ക​റ്റി​ന് വാ​ശി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളെ കു​റി​ച്ച് പ​റ​യേ​ണ്ട​തി​ല്ല​ല്ലൊ. ഇ​രു ടീ​മു​ക​ളും എ​ല്ലാ​യ്പ്പോ​ളും ഗ്രൗ​ണ്ടി​ൽ വാ​ശി പു​റ​ത്തെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ മ​ത്സ​ര​ത്തെ ഒ​രു കാ​യി​ക​യി​ന​മാ​യി ത​ന്നെ കാ​ണേ​ണ്ട​തു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ യു​വ​താ​ര​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്ക​രു​ത്. അ​ത് ക​രി​യ​റി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. അ​ടു​ത്ത ടെ​സ്റ്റ് ധ​ർ​മ​ശാ​ല​യി​ൽ ന​ട​ക്കും. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ നീ​ള​മേ​റി ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് അ​വ​സാ​ന​മാ​കും.