FLASH NEWS
Breaking News
ഓഹരി സൂചികകൾ നഷ്ടത്തിൽ
India

കാസർഗോഡ് മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു

Tuesday, Mar 21, 2017,10:53 IST By മെട്രൊ വാർത്ത A A A

കാസർഗോഡ് :ചൂരിയിൽ കുടക സ്വദേശിയായ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു.  റിയാസ് (30 ആണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിയോടെയാണ് സംഭവം.  താമസസ്ഥലത്ത് കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പള്ളിയോട് ചേർന്നുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ മുസ്ലീംലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തു.