FLASH NEWS
Breaking News
ചർച്ച പരാജയം, സ്വകാര്യബസ് സമരം തുടരും
kerala

കെ എം മാണിക്കായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

Tuesday, Mar 21, 2017,11:12 IST By മെട്രൊ വാർത്ത A A A

മലപ്പുറം:യുഡിഎഫിലേക്ക് കേരളാ കോൺഗ്രസ് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ട്  മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.കുഞ്ഞാലിക്കുട്ടിക്കായി  കേരളാ കോൺഗ്രസ് നടത്തുന്ന കൺവെന്‍ഷനെ പോസിറ്റീവായാണ് കാണുന്നത്.കെഎം മാണിയുടെ മടങ്ങി വരവിന് കുഞ്ഞാലിക്കുട്ടി മുൻകൈ എടുക്കുമെന്നാണ് കരുതുന്നത്.

എന്നാൽ ഇത് യുഡിഎഫിന്  ഉള്ള പിന്തുണയല്ലെന്നും സഹോദരപാർട്ടിയായ ലീഗിന് നൽകുന്ന പിന്തുണയാണെന്നുമുള്ള ഉറച്ച നിലപാടിലാണ് കെഎം മാണി.