FLASH NEWS
Breaking News
ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി
India

അ​​ഴി​​മ​​തി​​ക്കെ​​തി​​രായ വി​​ജി​​ല​​ൻ​​സി​​ന്‍റെ ഫെ​​യ്സ് ബു​​ക്ക് കൂട്ടായ്മ വ​​ൻ​​ഹി​​റ്റ്

Tuesday, Mar 21, 2017,9:22 IST By ​സ്വ​​ന്തം ലേ​​ഖ​​ക​​ന്‍ A A A

ആ​​ല​​പ്പു​​ഴ: അ​​ഴി​​മ​​തി​​യി​​ല്ലാ​​ത്ത സ​​മൂ​​ഹ സൃ​​ഷ്ടി​​ക്കാ​​യി വി​​ജി​​ല​​ന്‍സ് തു​​ട​​ങ്ങി​​യ ഫെ​യ്സ്ബു​​ക്ക് കൂ​​ട്ടാ​​യ്മ വ​​ന്‍ഹി​​റ്റാ​​യി. നാ​​ടു ന​​ന്നാ​​ക്കാ​​ന്‍ കൂ​​ടെ കൂ​​ടു​​ന്നോ എ​​ന്ന ഫെ​​യ്സ് ബു​​ക്ക് കൂ​​ട്ടാ​​യ്മ​​യി​​ല്‍ ഇ​​തി​​ന​​കം 16000 പേ​​ര്‍ അ​​ണി​​നി​​ര​​ന്നു ക​​ഴി​​ഞ്ഞു.

വി​​ജി​​ല​​ന്‍സി​​ന്‍റെ ഗ​​വേ​​ഷ​​ണ പ​​രി​​ശീ​​ല​​ന വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​ല​​പ്പു​​ഴ ഓ​​ഫി​സാ​​ണ് ഫെ​യ്​​സ്ബു​​ക്ക് കൂ​​ട്ടാ​​യ്മ​​യ്ക്കു തു​​ട​​ക്ക​​മി​​ട്ട​​ത്. സ​​ര്‍ക്കാ​​ര്‍ ഓ​​ഫി​​സു​​ക​​ള്‍, പൊ​​തു​​സേ​​വ​​ന കേ​​ന്ദ്ര​​ങ്ങ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ നി​​ന്നെ​​ല്ലാം പൊ​​തു​​ജ​​നം നേ​​രി​​ടു​​ന്ന പ്ര​​ശ്ന​​ങ്ങ​​ള്‍, അ​​വ​​ര്‍ക്കു ല​​ഭി​​ക്കു​​ന്ന മി​​ക​​ച്ച സേ​​വ​​ന​​ങ്ങ​​ള്‍, അ​​ഭി​​പ്രാ​​യ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യെ​​ല്ലാം ഫെ​യ്സ് ബു​​ക്ക് കൂ​​ട്ടാ​​യ്മ പ​​ങ്കു വ​​യ്ക്കു​​ന്നു. അ​​ഴി​​മ​​തി​ക്കേ​​സു​​ക​​ള്‍ പി​​ടി​​ക്കു​​ക എ​​ന്ന​​തി​​ന​​പ്പു​​റം മി​​ക​​ച്ച സേ​​വ​​നം കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​വ​​യെ ഗു​​ഡ് ഗ​​വേ​​ണ​​ന്‍സ് മാ​​തൃ​​ക​​യാ​​യി ഉ​​യ​​ര്‍ത്തി​​കൊ​​ണ്ടു വ​​രാ​​നും ഗ​​വേ​​ഷ​​ണ- ​പ​​രി​​ശീ​​ല​​നം വി​​ഭാ​​ഗം ല​​ക്ഷ്യ​​മി​​ടു​​ന്നു.
ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ല​​യി​​ലെ വി​​വി​​ധ സ​​ര്‍ക്കാ​​ര്‍-​ പൊ​​തു സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ്ര​​വ​​ര്‍ത്ത​​നം സം​​ബ​​ന്ധി​​ച്ച പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ക്കി​​ട​​യി​​ല്‍ അ​​ഭി​​പ്രാ​​യ സ​​ര്‍വേ​​യും ന​​ട​​ത്തി​വ​​രു​​ന്നു.
അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലാ​​യ സ​​ര്‍വേ​​യു​​ടെ ഫ​​ലം അ​​ടു​​ത്തു​ത​​ന്നെ വി​​ജി​​ല​​ന്‍സ് മേ​​ധാ​​വി​​ക്കു സ​​മ​​ര്‍പ്പി​​ക്കും.
തു​​ട​​ര്‍ന്നാ​​യി​​രി​​ക്കും ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ക. സ​​ര്‍വേ​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ കാ​​ര്യ​​ങ്ങ​​ള്‍ വി​​ശ​​ക​​ല​​നം ചെ​​യ്തു വ​​രി​​ക​​യാ​​ണ്.
സാ​​മ്പി​​ള്‍ സ​​ര്‍വേ​​യി​​ല്‍ ധാ​​രാ​​ളം പേ​​ര്‍ പ​​ങ്കാ​​ളി​​യാ​​കു​​ന്നു​​ണ്ടെ​​ങ്കി​​ലും വി​​ശ​​ദ​​മാ​​യി ഫോ​​റം പൂ​​രി​​പ്പി​​ച്ചു ന​​ല്‍കാ​​ന്‍ പ​​ല​​രും വി​​മു​​ഖ​​ത കാ​​ണി​​ക്കു​​ന്നു​​ണ്ട്. ഇ​​തു​ത​​ര​​ണം ചെ​​യ്യാ​​നും പൊ​​തു ജ​​ന​​വ​​ബോ​​ധം വ​​ള​​ര്‍ത്താ​​നും ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സു​​ക​​ള്‍ ന​​ട​​ത്താ​​ന്‍ ഗ​​വേ​​ഷ​​ണ വി​​ഭാ​​ഗം ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണ്.​
മി​​ക​​ച്ച നി​​ല​​യി​​ല്‍ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ക്കു സേ​​വ​​നം ന​​ല്‍കു​​ന്ന ഓ​​ഫി​​സു​​ക​​ളെ പൊ​​തു​​ജ​​ന മ​​ധ്യ​​ത്തി​​ല്‍ ഉ​​യ​​ര്‍ത്തി കാ​​ട്ടാ​​നും ഫെ​യ്​​സ് ബു​​ക്ക് കൂ​​ട്ടാ​​യ്മ ശ്ര​​മി​​ക്കു​​ന്നു.