FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
Art-culture

ജ​സ്റ്റി​ൻ ബീ​ബ​ർ ഇ​ന്ത്യ​യി​ലേ​ക്ക്

Wednesday, Mar 22, 2017,8:57 IST By സ്വന്തം ലേഖകൻ A A A

ലോ​ക​പ്ര​ശ​സ്ത പോ​പ്പ് ഗാ​യ​ക​ൻ ജ​സ്റ്റി​ൻ ബീ​ബ​ർ ഇ​ന്ത്യ​യി​ലേ​ക്ക്. മേ​യി​ലാ​ണ് ബീ​ബ​ർ വ​രു​ന്ന​ത്. ലോ​ക​സം​ഗീ​ത​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യാ​ണ് മേ​യ് 10ന് ​ഗാ​യ​ക​നെ​ത്തു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് ജ​സ്റ്റി​ൻ ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​ത്. ന​വി മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​ണ്ണി ലി​യോ​ൺ, വ​രു​ൺ ധ​വാ​ൻ, ആ​ലി​യ ഭ​ട്ട്, സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര, സൊ​നാ​ക്ഷി സി​ൻ​ഹ തു​ട​ങ്ങി​യ​വ​ർ സം​ഗീ​ത​നി​ശ​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു കേ​ൾ​ക്കു​ന്നു​ണ്ട്. എ​ന്നാ​ലി​ക്കാ​ര്യം ആ​രും ഔ​ദ്യോ​ഗി​ക​മാ​യി സ​മ്മ​തി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ബി​വു​ഡി​ന്‍റെ മ​റ്റൊ​രു താ​ര​സു​ന്ദ​രി​യാ​യ ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സാ​ണ് ന​ഗ​ര​ത്തി​ൽ ജ​സ്റ്റി​ന്‍റെ ടൂ​ർ ഗൈ​ഡാ​കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ജാ​ക്വി​ലി​ൻ പ​റ​ഞ്ഞ​ത്, ഞാ​ൻ ബീ​ബ​റു​ടെ ക​ട്ട ഫ​ആ​ൻ ആ​ണെ​ന്നും ആ ​നി​മി​ഷ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു​വെ​ന്നു​മാ​ണ്. ഇ​ന്ത്യ​യെ ന​ന്നാ​യി അ​റി​യു​ന്ന​തി​ന് അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കു​മെ​ന്നും ന​ടി പ​റ​ഞ്ഞു. ച​രി​ത്ര​പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ൾ മാ​ത്ര​മ​ല്ല ധാ​രാ​വി തെ​രു​വ് കാ​ണി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഇ​ന്ത്യ​ൻ രു​ചി​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തും. ഓ​ട്ടൊ​റി​ക്ഷ​യി​ൽ ഒ​രു യാ​ത്ര​യും ഒ​രു​ക്കു​ന്നു​ണ്ടെ​ന്നും ജാ​ക്വി​ലി​ൻ പ​റ​ഞ്ഞു.