FLASH NEWS
Breaking News
മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പുപറയണം: സിപിഐ
kerala

പി​​ങ്ക് ബ​​സ് പ​​ദ്ധ​​തി കൊ​ച്ചി​ക്കു ന​ഷ്ട​മാ​കു​ന്നു

Thursday, Mar 23, 2017,9:42 IST By ബി​​നി​​ത ദേ​​വ​​സി A A A

കൊ​​ച്ചി: സ്ത്രീ ​​സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കാ​​നാ​​യി സ​​ര്‍ക്കാ​​ര്‍ വി​​ഭാ​​വ​​നം ചെ​​യ്ത പി​​ങ്ക് ബ​​സ് പ​​ദ്ധ​​തി കൊ​​ച്ചി​ക്കു ന​​ഷ്ട​​മാ​​കു​​ന്നു. സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രെ​​യു​​ള്ള അ​​തി​​ക്ര​​മ​​ങ്ങ​​ൾ അ​​നു​​ദി​​നം ന​​ഗ​​ര​​ത്തി​​ൽ വ​​ർ​​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു സ്ത്രീ​​ക​​ൾ പ്ര​​തീ​​ക്ഷ​​യോ​​ടെ കാ​​ത്തി​​രു​​ന്ന പ​​ദ്ധ​​തി കൊ​​ച്ചി​ക്ക് അ​​ന്യ​​മാ​​കു​​ന്ന​​ത്.
സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ തു​​ട​​ക്ക​​മി​​ട്ട പ​​ദ്ധ​​തി​​യു​​ടെ പ​​രീ​​ക്ഷ​​ണം തു​​ട​​ക്ക​​ത്തി​​ലെ പാ​​ളി​​യ​​താ​​ണ് ഇ​​തി​​നു കാ​​ര​​ണം. പ​​ദ്ധ​​തി​​യു​​ടെ ര​​ണ്ടാം ഘ​​ട്ട​​ത്തി​​ൽ പി​​ങ്ക് ബ​​സ് സ​​ർ​​വീ​​സ് കൊ​​ച്ചി​​യി​​ലേ​​ക്കു വ്യാ​​പി​​പ്പി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു പ്ര​​ഖ്യാ​​പ​​നം. എ​​ന്നാ​​ൽ പ​​ദ്ധ​​തി ന​​ഷ്ട​​ത്തി​​ലാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​നി ന​​ഗ​​ര​​ത്തി​​ൽ പി​​ങ്ക് ബ​​സു​​ക​​ൾ ഓ​​ടു​​മോ​​യെ​​ന്ന കാ​​ര്യം ആ​​ശ​​ങ്കാ​​ജ​​ന​​ക​​മാ​​ണ്.
പ​​രീ​​ക്ഷ​​ണാ​ടി​​സ്ഥാ​​ന​​ത്തി​​ല്‍ നെ​​യ്യാ​​റ്റി​​ന്‍ക​​ര​​യി​​ലും തി​​രു​​വ​​ന​​ന്ത​​പു​​രം ന​​ഗ​​ര​​ത്തി​​ലു​​മാ​​ണ് ര​​ണ്ട് പി​​ങ്ക് ബ​​സു​​ക​​ൾ സ​​ർ​​വീ​​സ് ആ​​രം​​ഭി​​ച്ച​​ത്. എ​​ന്നാ​​ല്‍ പ്ര​​തീ​​ക്ഷി​​ച്ച​​തു പോ​​ലെ ക​​ല​​ക്ഷ​​ന്‍ നേ​​ടാ​​ന്‍ പി​​ങ്ക് ബ​​സു​​ക​​ള്‍ക്കാ​​യി​​ല്ല. പി​​ങ്ക് ബ​​സ് പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ച​​പ്പോ​​ള്‍ ത​​ന്നെ മ​​റ്റു ജി​​ല്ല​​ക​​ളി​​ലേ​ക്കും വ്യാ​​പി​​പ്പി​​ക്കു​​മെ​​ന്നു വ​​കു​​പ്പു മ​​ന്ത്രി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍ നി​​ല​​വി​​ലു​​ള്ള സ​​ർ​​വീ​​സ് ന​​ഷ്ട​​ത്തി​​ലാ​​യ​​തി​​നെ​​ത്തു​​ട​​ര്‍ന്ന് ഈ ​​പ​​ദ്ധ​​തി​​യി​​ൽ കാ​​ര്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​യി​​ല്ല. പ​​ദ്ധ​​തി വ്യാ​​പി​​പ്പി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് മ​​ന്ത്രി​​ത​​ല യോ​​ഗ​​മോ, ഉ​​ദ്യോ​​ഗ​​സ്ഥ​​ത​​ല ച​​ര്‍ച്ച​​യോ ചേ​​ര്‍ന്നി​​ട്ടി​​ല്ല​​താ​​നും. പി​​ങ്ക് ബ​​സ് പ​​ദ്ധ​​തി വി​​ല​​യി​​രു​​ത്താ​​ന്‍ യോ​​ഗം ചേ​​രു​​മെ​​ന്ന് ഇ​​ട​​ക്കാ​​ല​​ങ്ങ​​ളി​​ല്‍ കേ​​ട്ടി​​രു​​ന്നെ​​ങ്കി​​ലും ഇ​​പ്പോ​​ള്‍ അ​​ക്കാ​​ര്യ​​ത്തി​​ല്‍ മൗ​​ന​​മാ​​ണ്. സ്ത്രീ​​ക​​ളെ കെ​​എ​​സ്ആ​​ര്‍ടി​​സി ബ​​സി​​ല്‍ ക​​യ​​റാ​​ന്‍ പ്രേ​​രി​​പ്പി​​ക്കു​​ക, സ്ത്രീ ​​സു​​ര​​ക്ഷ ഉ​​റ​​പ്പു വ​​രു​​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണു ഗ​​താ​​ഗ​​ത വ​​കു​​പ്പ് ഈ ​​പ​​ദ്ധ​​തി​ക്കു രൂ​​പം ന​​ല്‍കി​​യ​​ത്.

പി​​ങ്ക് ബ​​സ് എ​​ന്നാ​​ൽ

രാ​​ത്രി യാ​​ത്ര​​ക​​ളി​​ല്‍ സ്ത്രീ​​ക​​ള്‍ ആ​​ക്ര​​മി​​ക്ക​​പ്പെ​​ടു​​ന്ന സം​​ഭ​​വ​​ങ്ങ​​ള്‍ വ്യാ​​പ​​ക​​മാ​​യ​​തോ​​ടെ​​യാ​​ണു വ​​നി​​ത​​ക​​ള്‍ക്ക് മാ​​ത്ര​​മാ​​യി പി​​ങ്ക് ബ​​സു​​ക​​ള്‍ നി​​ര​​ത്തി​​ലി​​റ​​ക്കാ​​ന്‍ കെ​​എ​​സ്ആ​​ര്‍ടി​​സി തീ​​രു​​മാ​​നി​​ച്ച​​ത്. ബ​​സി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​വും ടി​​ക്ക​​റ്റ് വി​​ത​​ര​​ണ​​വും വ​​നി​​താ ജീ​​വ​​ന​​ക്കാ​​ര്‍ ത​​ന്നെ വേ​​ണ​​മെ​​ന്നാ​​യി​​രു​​ന്നു തീ​​രു​​മാ​​നം. എ​​ന്നാ​​ല്‍ കെ​​എ​​സ്ആ​​ര്‍ടി​​സി​ക്ക് ​വ​​നി​​താ ഡ്രൈ​​വ​​ര്‍മാ​​രി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ഈ ​​ദൗ​​ത്യം പ​ു​രു​​ഷ​​ന്മാ​​ര്‍ക്കു താ​​ത്കാ​​ലി​​ക​​മാ​​യി ന​​ല്‍കി​​യി​​രി​​ക്കു​​ക​​യാ​​ണ്. പി​​ങ്ക് ബ​​സു​​ക​​ളി​​ല്‍ ക​​ണ്‍സെ​ഷ​​ന്‍ ടി​​ക്ക​​റ്റു​​ക​​ള്‍ അ​​നു​​വ​​ദി​​ക്കി​​ല്ല. അ​​തേ​സ​​മ​​യം കെ​​എ​​സ്ആ​​ര്‍ടി​​സി പു​​തു​​താ​​യി ആ​​രം​​ഭി​​ച്ച സ്മാ​​ര്‍ട്ട് കാ​​ര്‍ഡു​​ക​​ള്‍ ഇ​​തി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കാം. പി​​ങ്ക് പ​​ട്രോ​​ളി​​ങ് വാ​​ഹ​​ന​​ത്തി​​ന്‍റേ​​തി​​നു സ​​മാ​​ന​​മാ​​യി പി​​ങ്കും വെ​​ള്ള​​യും ഇ​​ട​​ക​​ല​​ര്‍ന്ന നി​​റ​​മാ​​ണ് ബ​​സു​​ക​​ള്‍ക്ക്. ഒ​​റ്റ നോ​​ട്ട​​ത്തി​​ല്‍ ത​​ന്നെ തി​​രി​​ച്ച​​റി​​യു​​ന്ന​​തി​​നു വേ​​ണ്ടി​​യാ​​ണ് ഈ ​​നി​​റം ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ലേ​​ഡീ​​സ് ഒ​​ണ്‍ലി ബ​​സ് കാ​​ണാ​​മ​​റ​​യ​​ത്ത്

സ്ത്രീ ​​സു​​ര​​ക്ഷ ല​​ക്ഷ്യ​​മി​​ട്ട് എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ൽ വ​​ര്‍ഷ​​ങ്ങ​​ള്‍ക്കു മു​​മ്പേ ലേ​​ഡീ​​സ് ഓ​​ണ്‍ലി ബ​​സു​​ക​​ള്‍ സ​​ര്‍വീ​​സ് ന​​ട​​ത്തി​​യി​​രു​​ന്നു. രാ​​വി​​ലെ തേ​​വ​​ര​​യി​​ല്‍ നി​​ന്ന് ആ​​രം​​ഭി​​ച്ച് പ​​ത്ത് മ​​ണി​​യോ​​ടെ കാ​​ക്ക​​നാ​​ട് അ​​വ​​സാ​​നി​​ക്കു​​ക​​യും വൈ​​കി​​ട്ട് അ​​ഞ്ചി​​ന് കാ​​ക്ക​​നാ​​ടു​​നി​​ന്നു തി​​രി​​ച്ച് ഏ​​ഴു മ​​ണി​​യോ​​ടെ തേ​​വ​​ര​​യി​​ല്‍ അ​വ​സാ​നി​ക്കു​ന്ന രീ​​തി​​യി​​ലാ​​യി​​രു​​ന്നു ലേ​​ഡീ​​സ് ഓ​​ണ്‍ലി സ​​ര്‍വീ​​സ് ക്ര​​മീ​​ക​​രി​​ച്ചി​​രു​​ന്ന​​ത്.
ഏ​​റെ ജ​​ന​​പ്രീ​​തി നേ​​ടി​​യ ഈ ​​സ​​ര്‍വീ​​സ് എ​​വി​​ടെ പോ​​യെ​​ന്ന് ആ​​ര്‍ക്കും അ​​റി​​യി​​ല്ല. അ​​തി​​നെ​​ക്കു​​റി​​ച്ച് വ്യ​​ക്ത​​മാ​​യ വി​​ശ​​ദീ​​ക​​ര​​ണ​​വു​​മി​​ല്ല.

സാ​​മ്പ​​ത്തി​​ക ലാ​​ഭ​​മ​​ല്ല പ്ര​​ധാ​​നം; ഗ​​താ​​ഗ​​ത മ​​ന്ത്രി

കെ​​എ​​സ്ആ​​ര്‍ടി​​സി തു​​ട​​ക്ക​​മി​​ട്ട പി​​ങ്ക് ബ​​സ് പ​​ദ്ധ​​തി സ്ത്രീ​​ക​​ള്‍ക്ക് ഏ​​റെ ഗു​​ണം ചെ​​യ്യു​​ന്നു​​ണ്ടെ​​ന്ന് ഗ​​താ​​ഗ​​ത മ​​ന്ത്രി എ.​​കെ ശ​​ശീ​​ന്ദ്ര​​ന്‍. നി​​ല​​വി​​ല്‍ പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ബ​​സു​​ക​​ള്‍ സ​​ര്‍വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. പ​​ദ്ധ​​തി​​യെ​​ക്കു​​റി​​ച്ച് വി​​ല​​യി​​രു​​ത്തി​​യ ശേ​​ഷം തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​കും. സാ​​മ്പ​​ത്തി​​ക ലാ​​ഭം മാ​​ത്ര​​മ​​ല്ല പ​​ദ്ധ​​തി​​കൊ​​ണ്ട് ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്നും പ​​റ​​ഞ്ഞു.

തീ​​രു​​മാ​​നം തി​​രു​​വ​​നന്ത​​പു​​ര​​ത്ത്: സോ​​ണ​​ൽ മാ​​നെ​​ജ​​ർ സ​​ജീ​​വ്

എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ല്‍ പി​​ങ്ക് ബ​​സ് പ​​ദ്ധ​​തി ആ​​രം​​ഭി​​ക്കാ​​നു​​ള്ള അ​​നു​​മ​​തി ഇ​​തു​​വ​​രെ ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് എ​​റ​​ണാ​​കു​​ളം സോ​​ണ​​ല്‍ മാ​​നെ​​ജ​​ര്‍ സ​​ജീ​​വ്. ത​​ല​​സ്ഥാ​​ന​​ത്താ​​ണ് ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത്. അ​​വി​​ടെ ചി​​ല നീ​​ക്ക​​ങ്ങ​​ള്‍ ന​​ട​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​തെ​​ന്നും പ​​റ​​ഞ്ഞു.

സു​​ര​​ക്ഷ​​യ​​ല്ല ലാ​​ഭ​​മാ​​ണു പ്ര​​ധാ​​നം: ഷെ​​രീ​​ഫ് മു​​ഹ​​മ്മ​​ദ്

കെ​​എ​​സ്ആ​​ര്‍ടി​​സി​ക്കു ​ഗു​​ണ​​മി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ പി​​ങ്ക് ബ​​സ് പ​​ദ്ധ​​തി മ​​റ്റു ജി​​ല്ല​​ക​​ളി​​ലേ​ക്കു വ്യാ​​പി​​പ്പി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് നി​​ല​​വി​​ല്‍ ആ​​ലോ​​ചി​​ക്കു​​ന്നി​​ല്ലെ​​ന്ന് എ​​ക്സ്ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്റ്റ​​ര്‍ (ഓ​​പ്പ​​റേ​​ഷ​​ന്‍ വി​​ഭാ​​ഗം) ഷെ​​രീ​​ഫ് മു​​ഹ​​മ്മ​​ദ് പ​​റ​​ഞ്ഞു. വ​​കു​​പ്പി​​ന് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ലാ​​ഭ​​മു​​ണ്ടാ​​ക്കി കൊ​​ടു​​ക്കു​​ന്ന ജി​​ല്ല തി​​രു​​വ​​ന​​ന്ത​​പു​​ര​​മാ​​ണ്. എ​​ന്നാ​​ല്‍ അ​​വി​​ടെ പോ​​ലും പി​​ങ്ക് ബ​​സി​​നു സ്വീ​​കാ​​ര്യ​​ത​​യി​​ല്ലെ​​ന്നും കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.