FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Articles

സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ സാ​​മൂ​​ഹ്യ​​നീ​​തി​​യു​​ടെവി​​ശു​​ദ്ധ ന​​ക്ഷ​​ത്രം

Saturday, Mar 25, 2017,10:14 IST By ഫാ. ​​തോ​​മ​​സ് ന​​ങ്ങേ​​ലി​​മാ​​ലി​​ല്‍ A A A

ദൈ​​വ​​ത്തി​​നും മ​​നു​​ഷ്യ​​ര്‍ക്കും വേ​​ണ്ടി ജീ​​വി​​ക്കു​​ന്ന ഒ​​രാ​​ള്‍ക്ക് എ​​ത്തി​​ച്ചേ​​രാ​​വു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ര്‍ന്ന ഇ​​ട​​ങ്ങ​​ളി​​ലൊ​ന്നാ​​ണ് ര​​ക്ത​​സാ​​ക്ഷി​​ത്വം. സി​​സ്റ്റ​​ര്‍ റാ​​ണി മ​​രി​​യ​​യ്ക്ക് ദൈ​​വം ന​​ല്‍കി​​യ സ്വ​​ര്‍ഗ​​ത്തി​​ന്‍റെ സ​​മ്മാ​​ന​​മാ​​ണി​​ത്. ഒ​​രു ദി​​വ​​സം അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി വ​​ന്നു ചേ​​ര്‍ന്ന ഒ​​ന്ന​​ല്ല അ​​ത്. സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ​​യു​​ടെ കൊ​​ല​​പാ​​ത​​കം കേ​​വ​​ലം ദാ​​രു​​ണ​​മാ​​യ ഒ​​രു മ​​ര​​ണ​​മെ​​ന്ന് തോ​​ന്നി​​യേ​​ക്കാം. പ​​ക്ഷെ ആ ​​ജീ​​വി​​ത​​ത്തി​​ന്‍റെ നാ​​ള്‍വ​​ഴി​​ക​​ളി​​ലൂ​​ടെ കൂ​​ടെ​​ന​​ട​​ക്കു​​മ്പോ​​ള്‍ എ​​ത്തി​​ച്ചേ​​രു​​ന്ന യാ​​ഥാ​​ർ​ഥ്യം മ​​റി​​ച്ചാ​​ണ്.

മ​​നു​​ഷ്യ​​ന്‍റെ സ​​മ​​ഗ്ര വി​​മോ​​ച​​ന​​ത്തി​​നു വേ​​ണ്ടി​​യു​​ള്ള സ്‌​​നേ​​ഹാ​​ഗ്നി നെ​​ഞ്ചി​​ലേ​​റ്റി പ്ര​​വ​​ര്‍ത്തി​​ച്ച​​യാ​​ളാ​​ണ് സി​​സ്റ്റ​​ര്‍ റാ​​ണി മ​​രി​​യ. ഏ​​കാ​​ധ്യാ​​പ​​ക വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലൂ​​ടെ അ​​റി​​വി​​ന്‍റെ അ​​ക്ഷ​​ര​​ക്കൂ​​ട്ട​​ങ്ങ​​ള്‍ പ​​ങ്കു​​വെ​​ച്ചു. ന്യാ​​യ വേ​​ത​​ന​​ത്തി​​നു വേ​​ണ്ടി​​യു​​ള്ള സ​​മ​​ര​​ങ്ങ​​ളി​​ലൂ​​ടെ തൊ​​ഴി​​ലി​​ട​​ങ്ങ​​ളി​​ലു​​ള്ള അ​​നീ​​തി​​ക​​ള്‍ക്കെ​​തി​​രെ പ്ര​​തി​​ക​​രി​​ക്കാ​​ന്‍ പ​​ഠി​​പ്പി​​ച്ചു. ജ​​ന്മി​​മാ​​രു​​ടെ കീ​​ഴി​​ല്‍ അ​​ടി​​മ​​ക​​ള്‍ക്ക് തു​​ല്യ​​മാ​​യ ജീ​​വി​​തം മാ​​റ്റി മ​​നു​​ഷ്യോ​​ചി​​ത​​മാ​​യ രീ​​തി​​യി​​ല്‍ ജീ​​വി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​വ​​കാ​​ശ​​ങ്ങ​​ള്‍ക്കു വേ​​ണ്ടി പോ​​രാ​​ടാ​​ന്‍ ഗ്രാ​​മീ​​ണ മ​​നു​​ഷ്യ​​രെ പ്രാ​​പ്ത​​രാ​​ക്കി.
സാ​​മൂ​​ഹ്യ വ്യ​​വ​​സ്ഥി​​തി​​യി​​ലെ തി​​ന്മ​​ക​​ള്‍ക്കെ​​തി​​രെ ശ​​ക്ത​​മാ​​യ പ്ര​​തി​​രോ​​ധ​​ങ്ങ​​ള്‍ സം​​ഘ​​ടി​​പ്പി​​ച്ചു. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ജ​​ന​​ങ്ങ​​ള്‍ക്ക് കി​​ട്ടേ​​ണ്ടി​​യി​​രു​​ന്ന ന്യാ​​യ​​മാ​​യ അ​​വ​​കാ​​ശ​​ങ്ങ​​ള്‍ ത​​ട്ടി​​യെ​​ടു​​ത്തി​​രു​​ന്ന ഇ​​ട​​നി​​ല​​ക്കാ​​രു​​ടെ അ​​നീ​​തി​​യും അ​​ഴി​​മ​​തി​​ക​​ളും തു​​റ​​ന്നു കാ​​ട്ടി.
സാ​​ധാ​​ര​​ണ മ​​നു​​ഷ്യ​​ര്‍ക്ക് ജീ​​വി​​ക്കു​​വാ​​ന്‍ പു​​തി​​യ പ്ര​​തീ​​ക്ഷ​​ക​​ള്‍ ന​​ല്‍കി. ബാ​​ങ്ക് ലോ​​ണു​​ക​​ള്‍ ത​​ര​​പ്പെ​​ടു​​ത്തി പു​​തി​​യ കാ​​ര്‍ഷി​​ക സം​​സ്‌​​കാ​​രം രൂ​​പ​​പ്പെ​​ടു​​ത്തി. ജ​​ന​​കീ​​യ കൂ​​ട്ടാ​​യ്മ​​യോ​​ടെ കി​​ണ​​റു​​ക​​ള്‍ കു​​ഴി​​ച്ച് കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ല്‍ വെ​​ള്ള​​മെ​​ത്തി​​ച്ചു. രോ​​ഗ​​ങ്ങ​​ള്‍ക്ക് ശ​​രി​​യാ​​യ ചി​​കി​​ത്സ​​ക​​ള്‍ തേ​​ടാ​​ന്‍ നി​​ര്‍ബ​​ന്ധി​​ച്ചു. ഇ​​തെ​​ല്ലാം ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ സാ​​മൂ​​ഹ്യ​​നീ​​തി​​യ്ക്കു വേ​​ണ്ടി​​യു​​ള്ള ആ​​ശ​​യ പ്ര​​പ​​ഞ്ച​​ത്തി​​ന്‍റെ വി​​സ്‌​​ഫോ​​ട​​ന​​ങ്ങ​​ളാ​​യി​​രു​​ന്നു, ദൈ​​വ​​രാ​​ജ്യ​​ത്തി​​ന്‍റെ വ​​ള​​ര്‍ച്ച​​യ്ക്കു വേ​​ണ്ടി​​യു​​ള്ള ഒ​​രു മി​​ഷ​​ന​​റി​​യു​​ടെ ച​​ങ്കു​​റ​​പ്പോ​​ടെ​​യു​​ള്ള പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളു​​ടെ സൃ​​ഷ്ടി​​പ​​ര​​മാ​​യ വ​​ഴി​​ക​​ളാ​​യി​​രു​​ന്നു. വ​​ലി​​യ എ​​തി​​ര്‍പ്പു​​ക​​ള്‍ക്കി​​ട​​യി​​ലും മ​​നു​​ഷ്യ​​ന​​ന്മ​​യ്ക്കു വേ​​ണ്ടി​​യു​​ള്ള നി​​ല​​പാ​​ടു​​ക​​ളി​​ല്‍ ഉ​​റ​​ച്ചു നി​​ന്ന​​തി​​ന്‍റെ അ​​നി​​വാ​​ര്യ​​മാ​​യ പ​​രി​​സ​​മാ​​പ്തി​​യാ​​യി​​രു​​ന്നു ര​​ക്ത​​സാ​​ക്ഷി​​ത്വം.
ഗോ​​ത​​മ്പു​​മ​​ണി നി​​ല​​ത്തു വീ​​ണ് അ​​ഴി​​ഞ്ഞ് വ​​ള​​രെ ഫ​​ലം പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന​​തു പോ​​ലെ സി​​സ്റ്റ​​ര്‍ റാ​​ണി മ​​രി​​യ​​യു​​ടെ ജീ​​വി​​ത​​വും മ​​നു​​ഷ്യ വി​​മോ​​ച​​ന​​ത്തി​​ന്‍റെ പു​​തു ച​​രി​​ത്ര​​മാ​​യി​​ത്തീ​​ര്‍ന്നി​​രി​​ക്കു​​ന്നു. ക​​ത്തോ​​ലി​​ക്കാ സ​​ഭ സി​​സ്റ്റ​​ര്‍ റാ​​ണി മ​​രി​​യ​​യെ സാ​​മൂ​​ഹ്യ​​നീ​​തി​​യു​​ടെ വി​​ശു​​ദ്ധ ന​​ക്ഷ​​ത്ര​​മാ​​യി അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്നു എ​​ന്നു​​ള്ള​​തു തി​​ക​​ച്ചും അ​​ഭി​​മാ​​ന​​ക​​രം.
(സി​​സ്റ്റ​​ര്‍ റാ​​ണി മ​​രി​​യ​​യു​​ടെ ഇ​​ട​​വ​​കാം​​ഗ​​മാ​​യ ലേ​​ഖ​​ക​​ന്‍, എ​റ​ണാ​കു​ളം ക​​ണ്ട​​നാ​​ട് ഇ​​ന്‍ഫ​​ന്‍റ് ജീ​​സ​​സ് പ​​ള്ളി വി​​കാ​​രി​​യും സി​​സ്റ്റ​​ര്‍ റാ​​ണി മ​​രി​​യ വി​​മോ​​ച​​ന​​ത്തി​​ന്‍റെ വി​​ശു​​ദ്ധ​​ന​​ക്ഷ​​ത്രം എ​​ന്ന നാ​​ട​​ക​​ത്തി​​ന്‍റെ നി​​ര്‍മാ​​താ​​വു​​മാ​​ണ്.)