FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
Health

കൊ​ക്കോ​കോ​ള​യി​ൽ മ​നു​ഷ്യ​വി​സ​ർ​ജ്യം

Thursday, Mar 30, 2017,8:28 IST By സ്വന്തം ലേഖകൻ A A A

അ​യ​ർ​ല​ണ്ട്: വ​ട​ക്ക​ന്‍ അ​യ​ര്‍ല​ണ്ടി​ലെ കൊ​ക്കോ​കോ​ള ഫാ​ക്റ്റ​റി​യി​ലെ കാ​നു​ക​ളി​ൽ മ​നു​ഷ്യ വി​സ​ര്‍ജ്യം ക​ണ്ടെ​ത്തി.
സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ഫാ​ക്റ്റ​റി​ക​ൾ അ​ട​ച്ചു പൂ​ട്ടി. കാ​നി​ൽ മാ​ലി​ന്യം ക​ല​ർ​ന്ന​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന ക​മ്പ​നി​യു​ടെ പ​രാ​തി​യി​ല്‍ ഐ​റി​ഷ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.ജ​ർ​മ​നി​യി​ൽ നി​ന്നെ​ത്തി​ച്ച കാ​നു​ക​ളി​ലാ​ണ് മാ​ലി​ന്യം ക​ണ്ടെ​ത്തി​യ​തെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി. പ്ലാ​ന്‍റി​ലെ മെ​ഷീ​നു​ക​ളി​ല്‍ മ​നു​ഷ്യ​വി​സ​ര്‍ജ്യം അ​ടി​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് പ്ര​വ​ര്‍ത്ത​നം ത​ട​സ​പ്പെ​ട്ടി​രു​ന്നു.
മ​ലി​ന​മാ​ക്ക​പ്പെ​ട്ട എ​ല്ലാ കാ​നു​ക​ളും ത​ട​ഞ്ഞു വ​ച്ചു. മ​ലി​ന​മാ​ക്ക​പ്പെ​ട്ട കാ​നു​ക​ളി​ല്‍ ഒ​ന്നു പോ​ലും വി​പ​ണി​യി​ല്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്നും കൊ​ക്കോ​കോ​ള വ്യ​ക്ത​മാ​ക്കി. മെ​ഷീ​നി​ലും കാ​നി​ലും മാ​ലി​ന്യം ക​ല​ര്‍ന്നി​ട്ടു​ണ്ടെ​ന്ന വി​വ​രം രാ​ത്രി ഷി​ഫ്റ്റി​ലെ ജോ​ലി​ക്കാ​രാ​ണ് ക​ണ്ടെ​ത്തി​യ​ത്.