FLASH NEWS
Breaking News
സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ട: ഹൈക്കോടതി
Cinema

ന​യ​ൻ​സി​ന് വേ​ണ്ടി റ​ഹ്മാ​ൻ

Wednesday, Apr 5, 2017,10:38 IST By മെട്രൊ വാർത്ത A A A

മാ​സ്മ​രി​ക ഈ​ണ​ത്തി​ലൂ​ടെ സം​ഗീ​ത​പ്രേ​മി​ക​ളെ​യൊ​ന്നാ​കെ ആ​വേ​ശ​ത്തി​ന്‍റെ​യും ആ​ന​ന്ദ​ത്തി​ന്‍റെ​യും ല​ഹ​ര​യി​ലേ​ക്കെ​ത്തി​ക്കു​ന്ന സം​ഗീ​ത​മാ​ന്ത്രി​ക​ൻ… എ​ത്ര കേ​ട്ടാ​ലും മ​തി​വ​രാ​ത്ത കു​റേ ന​ല്ല പാ​ട്ടു​ക​ളി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ സ്നേ​ഹം സ്വ​ന്ത​മാ​ക്കി​യ ഗാ​യ​ക​ൻ തെ​ന്നി​ന്ത്യ​ൻ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റു​മാ​യി ഇ​തു​വ​രെ ഒ​ന്നി​ച്ചി​ട്ടി​ല്ല. എ.​ആ​ർ റ​ഹ്മാ​നെ​യും ന​യ​ൻ​താ​ര​യെ​യും കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. മ​ല​യാ​ള​സി​നി​മ​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച് തെ​ന്നി​ന്ത്യ​യു​ടെ ന​മ്പ​ർ വ​ൺ നാ​യി​ക​യാ​യി മാ​റി​യ ന​യ​ൻ​താ​ര അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി പാ​ട്ടു​ക​ളൊ​രു​ക്കി​യി​ട്ടി​ല്ല.. പ​ക്ഷേ ഇ​ന്ന് ഇ​ന്ത്യ​ൻ മൊ​സാ​ർ​ട്ട് എ.​ആ​ർ. റ​ഹ്മാ​ൻ ആ ​തെ​ന്നി​ന്ത്യ​ൻ റാ​ണി​യ്ക്ക് വേ​ണ്ടി ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ലേ​ക്ക് ഒ​രു സ​മ്മാ​ന​മെ​ത്തി​ക്കു​ക​യാ​ണ്.
ന​യ​ൻ​താ​ര മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഡോ​റ എ​ന്ന ചി​ത്രം തി​യെ​റ്റ​റു​ക​ളി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​ണി​പ്പോ​ൾ. നി​ര​വ​ധി സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണ​ജോ​ലി​ക​ളു​ടെ തി​ര​ക്കി​ലു​മാ​ണ് ന​യ​ൻ​താ​ര. അ​തി​ലേ​റെ​യും നാ​യി​കാ​പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ളാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം. അ​ക്കൂ​ട്ട​ത്തി​ൽ ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നൊ​രു ചി​ത്ര​മാ​ണ് ആ​രം. മി​ൻ​ജു​ർ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ക​ല​ക്റ്റ​റു​ടെ വേ​ഷ​മാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ലി​തു മാ​ത്ര​മ​ല്ല ആ ​സി​നി​മ​യെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ഇ​ന്ന് റി​ലീ​സ് ചെ​യ്യും. ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ച് മ​ണി​ക്ക് ടീ​സ​ർ എ.​ആ​ർ. റ​ഹ്മാ​നാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്. റ​ഹ്മാ​ൻ ത​ന്‍റെ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ടീ​സ​ർ ആ​രാ​ധ​ക​രി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ ത​മി​ഴ​ക​ത്തി​ന്‍റെ ര​ണ്ട് വി​ല​പ്പി​ടി​പ്പു​ള്ള താ​ര​ങ്ങ​ളാ​യ ഇ​വ​ർ ഇ​തു​വ​രെ​യും ഒ​ന്നി​ച്ചി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ന​യ​ൻ​താ​ര ക​ഥാ​പാ​ത്ര​മാ​കു​ന്ന സി​നി​മ​ക​ൾ​ക്കൊ​ന്നും വേ​ണ്ടി റ​ഹ്മാ​ൻ പാ​ട്ടൊ​രു​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ ദ​ള​പ​തി ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യ ശി​വാ​ജി​ക്ക് വേ​ണ്ടി റ​ഹ്മാ​നാ​ണ് പാ​ട്ടൊ​രു​ക്കി​യ​ത്. ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി​രു​ന്നി​ല്ല ന​യ​ൻ​താ​ര​യെ​ങ്കി​ലും ചി​ത്ര​ത്തി​ലെ ബ​ലേ​ല​ക്ക എ​ന്ന പാ​ട്ടു​സീ​നി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് താ​രം. ഈ ​പാ​ട്ടൊ​രു​ക്കി​യ​ത് റ​ഹ്മാ​നാ​യി​രു​ന്നു. ഏ​താ​യാ​ലും ന​യ​ൻ​താ​ര അ​ഭി​ന​യി​ക്കു​ന്ന ഏ​തെ​ങ്കി​ലും ചി​ത്ര​ത്തി​ന് വേ​ണ്ടി റ​ഹ്മാ​ൻ പാ​ട്ടൊ​രു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.