FLASH NEWS
Breaking News
രാഷ്ട്രീയ വിഷയമായി മുത്തലാഖിനെ കാണരുതെന്ന് പ്രധാനമന്ത്രി
Life-style

മുക്കുത്തി സുന്ദരികൾ

Thursday, Apr 6, 2017,15:43 IST By മെട്രൊ വാർത്ത A A A

പാ​ർ​വ​തി​യും ന​സ്‌​റി​യ ന​സീ​മും അ​മ​ല പോ​ളും ജ​ന​നി അ​യ്യ​രും പ്രി​യാ​മ​ണി​യും റി​മ​യും ന​മി​ത പ്ര​മോ​ദു​മൊ​ക്കെ മൂ​ക്കു​ത്തി അ​ണി​ഞ്ഞെ​ത്തി​യ​തോ​ടെ ഈ ​ഇ​ത്തി​രി കു​ഞ്ഞ​ൻ ആ​ഭ​ര​ണം വീ​ണ്ടും ഫാ​ഷ​ൻ ലോ​കം കീ​ഴ​ട​ക്കു​ക​യാ​ണ്. മു​ഖ​സൗ​ന്ദ​ര്യ​ത്തി​ന് മാ​റ്റു കൂ​ട്ടു​ന്ന ആ​ഭ​ര​ണ​മാ​യ മൂ​ക്കു​ത്തി​യ്ക്ക് പി​ന്നാ​ലെ ഇ​വ​ർ സ​ഞ്ച​രി​ച്ച​തി​നു പി​ന്നി​ൽ വ​ലി​യ കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. ചി​ല​രൊ​ക്കെ സി​നി​മ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണെ​ങ്കി​ൽ ഏ​റെ​പ്പേ​രും സൗ​ന്ദ​ര്യ​ത്തി​ന്‍റെ മാ​റ്റൂ കൂ​ട്ടു​ക​യാ​ണ് മൂ​ക്കു​ത്തി​യി​ലൂ​ടെ.
ഉ​ത്ത​രേ​ന്ത്യ​ൻ വ​ധു​വി​ന്‍റെ മൂ​ക്കു​ത്തി
പ​ട്ടു​പാ​വാ​ട​യും സെ​റ്റു​സാ​രി​യു​മൊ​ക്കെ അ​ണി​യു​മ്പോ​ള്‍ മാ​ത്രം പ​ണ്ടൊ​ക്കെ പെ​ണ്‍കു​ട്ടി​ക​ള്‍ സ്റ്റൈ​ലി​ന് മൂ​ക്കു​ത്തി അ​ണി​ഞ്ഞി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ഏ​തു​വേ​ഷ​ത്തി​നൊ​പ്പ​വും അ​ണി​യാ​വു​ന്ന ആ​ഭ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് മൂ​ക്കു​ത്തി​ക​ൾ. ജീ​ന്‍സി​നും ടോ​പ്പി​നു​മൊ​പ്പം അ​ണി​യാ​ന്‍ ക​ഴി​യു​ന്ന മൂ​ക്കു​ത്തി​ക​ളും ഇ​ന്ന് യു​വ​ത്വം ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ചെ​റി​യ ക​ല്ലു​വെ​ച്ച​വ​യും വ​ള​യം പോ​ലു​ള്ള​തു​മാ​യ മൂ​ക്കു​ത്തി​ക​ള്‍ക്കാ​ണ് പ്രി​യം. മൂ​ക്കി​ല്‍ വ​ലി​യ വ​ള​യം ഇ​ടു​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റു​മെ​ന്നാ​ണ് സു​ന്ദ​രി​ക​ളു​ടെ വി​ശ്വാ​സം. നോ​സ് റി​ങ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ത്ത​രം മൂ​ക്കു​ത്തി മു​ഖ സൗ​ന്ദ​ര്യ​ത്തി​ന് മാ​റ്റു കൂ​ട്ടും. ഉ​ത്ത​രേ​ന്ത്യ​യി​ലെ ന​വ​വ​ധു അ​ണി​യു​ന്ന​ത് ഇ​ത്ത​ര​ത്തി​ലു​ള്ള വ​ലി​യ വ​ള​യ​ങ്ങ​ളു​ള്ള മൂ​ക്കു​ത്തി​ക​ളാ​ണ്. സ്വ​ര്‍ണ​ത്തി​ലും വെ​ള്ളി​യി​ലും ക​ല്ലു​വ​ച്ച രീ​തി​യി​ലും വ​ള​യ​ത്തി​ലു​ള്ള മൂ​ക്കു​ത്തി​ക​ള്‍ ല​ഭ്യ​മാ​ണ്. നോ​സ് റി​ങ്ങു​ക​ളി​ല്‍ ട്ര​ഡീ​ഷ​ണ​ല്‍ ഡി​സൈ​നു​ക​ളാ​യ പൂ​ക്ക​ളും ഇ​ല​ക​ളു​മൊ​ക്കെ​യാ​ണ് ട്രെ​ന്‍ഡ്. വ​ലി​യ വ​ള​യ​ങ്ങ​ളി​ല്‍ മു​ത്തു​ക​ള്‍ കോ​ര്‍ത്തി​ട്ട​തും ക​ല്ലു​ക​ള്‍ പ​തി​പ്പി​ച്ച​തു​മാ​യ മൂ​ക്കു​ത്തി​ക​ള്‍ ല​ഭ്യ​മാ​ണ്. കു​ന്ദ​ന്‍ ഡി​സൈ​നു​ള്ള റി​ങ്ങു​ക​ളു​മു​ണ്ട്. കാ​ഷ്വ​ല്‍ വ​സ്ത്ര​ങ്ങ​ള്‍ക്കൊ​പ്പം അ​ണി​യാ​ന്‍ പ്ലെ​യി​ന്‍ വ​ള​യ​ങ്ങ​ളും ല​ഭി​ക്കും.
ഫാ​ൻ​സി മൂ​ക്കു​ത്തി​ക​ൾ
ഫാ​ന്‍സി ടൈ​പ്പ് മൂ​ക്കു​ത്തി​ക​ളാ​ണ് മ​റ്റൊ​രു ആ​ക​ര്‍ഷ​ണം. ഡ്ര​സ്മാ​ച്ച് അ​നു​സ​രി​ച്ച് ഫാ​ന്‍സി മൂ​ക്കു​ത്തി​ക​ള്‍ ല​ഭ്യ​മാ​ണെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. പ​ത്തു രൂ​പ മു​ത​ല്‍ സ്വ​ന്ത​മാ​ക്കാം. പി​സ്ത ഗ്രീ​ന്‍, ലെ​മ​ണ്‍ യെ​ല്ലോ, ലൈ​ലാ​ക്ക് ബ്ലൂ ​തു​ട​ങ്ങി​യ നി​റ​ങ്ങ​ളി​ല്‍ ക​ല്ലു പ​തി​പ്പി​ച്ച മൂ​ക്കു​ത്തി​ക​ളാ​ണ് കൗ​മാ​ര​ക്കാ​ർ​ക്ക് പ്രി​യം. കൊ​ച്ചു ക​ല്ലോ​ടു കൂ​ടി​യ വെ​ള്ളി മൂ​ക്കു​ത്തി​ക​ളും ല​ഭ്യ​മാ​ണ്. ഫാ​ന്‍സി ടൈ​പ്പി​ല്‍ സ്റ്റാ​ര്‍, കാ​ര്‍ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ള്‍, പൂ​ച്ച, പ​ട്ടി, പ​ക്ഷി​ക​ള്‍ എ​ന്നി​വ​യു​മു​ണ്ട്. പേ​ള്‍ മൂ​ക്കു​ത്തി​ക​ള്‍ ക​റു​പ്പും വെ​ളു​പ്പും നി​റ​ങ്ങ​ളി​ല്‍ വാ​ങ്ങി​ക്കാം.
മൂ​ക്കു​ത്തി അ​ണി​യാ​ന്‍ മൂ​ക്കു തു​ള​യ്ക്ക​ണ​മെ​ന്ന​തി​നാ​ല്‍ അ​ധി​ക​മാ​രും ആ ​സാ​ഹ​സ​ത്തി​ന് മു​തി​രി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍, അ​വ​ര്‍ക്കാ​യി പ്ര​സ്സി​ങ് ടൈ​പ്പ് മൂ​ക്കു​ത്തി​ക​ള്‍ക്കാ​ണ് വി​പ​ണി​യി​ല്‍ ഡി​മാ​ന്‍ഡ്. ആ​വ​ശ്യ​മു​ള്ള സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ ഇ​ത്ത​രം മൂ​ക്കു​ത്തി​ക​ള്‍ മൂ​ക്കി​ല്‍ ഒ​ട്ടി​ക്കാം. ഒ​റ്റ​ക്ക​ല്ലു മു​ത​ല്‍ ഏ​ഴ് ക​ല്ലു​ക​ള്‍ വ​രെ പ​തി​പ്പി​ച്ച മൂ​ക്കു​ത്തി​ക​ള്‍ ഇ​തി​ലു​ണ്ട്. 15 രൂ​പ​യാ​ണ് പ്ര​സ്സി​ങ് ടൈ​പ്പ് മൂ​ക്കു​ത്തി​യു​ടെ വി​ല. വ​സ്ത്ര​ത്തി​ന്‍റെ നി​റ​ത്തി​ന​നു​സ​രി​ച്ചു​ള്ള ക​ല്ലു​ക​ള്‍ വേ​ണ​മെ​ങ്കി​ല്‍ അ​തും ല​ഭ്യ​മാ​ണ്. ഒ​രു ഡ​സ​ന്‍ സ്റ്റോ​ണ്‍ ബി​ന്ദി​ക​ള്‍ക്ക് 15 രൂ​പ​യാ​ണ്. ഇ​തോ​ടൊ​പ്പം ബി​ന്ദി ഗം ​ല​ഭി​ക്കും. ഇ​നി മൂ​ക്കു തു​ള​ച്ച് മൂ​ക്കു​ത്തി ഇ​ട​ണ​മെ​ന്നു വാ​ശി​യു​ള്ള​വ​ര്‍ വി​ഷ​മി​ക്കേ​ണ്ട. അ​വ​ര്‍ക്കാ​യി സ​ര്‍ജി​ക്ക​ല്‍ സ്റ്റീ​ല്‍ മൂ​ക്കു​ത്തി​ക​ളും വി​ല്‍പ​ന​യ്ക്കു​ണ്ട്. റൗ​ണ്ട്, ഓ​വ​ല്‍, ച​തു​രം തു​ട​ങ്ങി വി​വി​ധ ഡി​സൈ​നു​ക​ളി​ലു​ള്ള ഇ​ത്ത​രം മൂ​ക്കു​ത്തി​ക​ള്‍ക്ക് 40 രൂ​പ​യാ​ണ് വി​ല. അ​തേ പാ​റ്റേ​ണി​ലു​ള്ള കമ്മ​ലു​ക​ളും ല​ഭ്യ​മാ​ണ്.