FLASH NEWS
Breaking News
കശ്മീരിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു
Bollywood

ബാ​ഹു​ബ​ലി​യു​ടെ ശ​ബ്ദ​ത്തി​ന് പി​ന്നി​ൽ

Thursday, Apr 6, 2017,15:33 IST By ടി.​എ​സ്. നൗ​ഫി​യ A A A

കാ​ഴ്ച​യു​ടെ​യും വി​സ്മ​യ​ങ്ങ​ളു​ടെ​യും ഒ​രു വ​ലി​യ കൂ​ടാ​രം.. സി​നി​മാ​മോ​ഹി​ക​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ ​കൂ​ടാ​ര​ത്തി​നു​ള്ളി​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ​ക്ക് വേ​ണ്ടി. കാ​ത്തി​രി​പ്പു​ക​ൾ​ക്കൊ​ടു​വി​ൽ ഈ ​മാ​സ​ത്തി​ന്‍റെ അ​വ​സാ​ന​നാ​ളി​ൽ ആ​രാ​ധ​ക​ർ​ക്ക​രി​കി​ലേ​ക്കെ​ത്തു​ക​യാ​ണ് ഹി​റ്റ്മേ​ക്ക​ർ രാ​ജ​മൗ​ലി​യു​ടെ കൈ​യൊ​പ്പ് പ​തി​ഞ്ഞ ബാ​ഹു​ബ​ലി എ​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം. ക​ട്ട​പ്പ ബാ​ഹു​ബ​ലി​യെ കൊ​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​വ​രി​ൽ ഒ​രു പ​റ​വൂ​ർ​ക്കാ​ര​നു​മു​ണ്ട്. പ​ക്ഷേ വെ​റു​മൊ​രു പ്രേ​ക്ഷ​ക​ന​ല്ല ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ. ബാ​ഹു​ബ​ലി​യാ​യി പ്ര​ഭാ​സ് മ​ല​യാ​ളം പ​റ​യു​ന്ന​ത് കേ​ട്ട് അ​മ്പ​ര​ന്ന​വ​ർ അ​റി​യ​ണം ഈ ​സി​നി​മാ​മോ​ഹി​യാ​യ ചെ​റു​പ്പ​ക്കാ​ര​നെ​ക്കു​റി​ച്ച്. തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ​സ്റ്റാ​ർ പ്ര​ഭാ​സി​ന് വേ​ണ്ടി ബാ​ഹു​ബ​ലി​യി​ൽ ശ​ബ്ദം ന​ൽ​കി​യ​യാ​ളാ​ണി​ത്. സി.​എം. അ​രു​ൺ.. വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ ഏ​ഴി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ സി.​കെ. മു​ര​ളീ​ധ​ര​ന്‍റെ​യും ജെ. ​രാ​ധാ​മ​ണി​യു​ടെ​യും മൂ​ത്ത​മ​ക​നാ​ണ് അ​രു​ൺ. നാ​ട​ക​വും അ​ഭി​ന​യ​വും പി​ന്നെ ഡ​ബ്ബി​ങ്ങു​മൊ​ക്കെ​യാ​യി ജീ​വി​ക്കു​ന്ന അ​രു​ണി​ന്‍റെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്.
പ്രാ​ഭാ​സ് മ​ല​യാ​ളം പ​റ​യു​ന്ന​ത്
ബാ​ഹു​ബ​ലി​യു​ടെ ആ​ദ്യ ഭാ​ഗ​ത്തി​ല്‍ പ്ര​ഭാ​സ് അ​വ​ത​രി​പ്പി​ച്ച ശി​വ​യ്ക്ക് ശ​ബ്ദം ന​ല്‍കി​യെ​ങ്കി​ല്‍ ര​ണ്ടാം ഭാ​ഗ​ത്തി​ൽ ശി​വ​യ്ക്കു​പു​റ​മേ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ബാ​ഹു​ബ​ലി​ക്കും അ​രു​ണ്‍ ശ​ബ്ദം ന​ല്‍കി​യി​ട്ടു​ണ്ട്. വ്യ​ത്യ​സ്തത നി​റ​ഞ്ഞ ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ള്‍ക്കാ​ണ് ശ​ബ്ദം ന​ൽ​കി​യ​ത്.. ഇ​തേ​റെ വെ​ല്ലു​വി​ളി​നി​റ​ഞ്ഞ​താ​യി​രു​ന്നെ​ന്ന് അ​രു​ണ്‍ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ങ്ങ​നെ​യൊ​രു സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ച്ച​ത് ഭാ​ഗ്യ​മാ​യി​ട്ടാ​ണ് ക​രു​തു​ന്ന​ത്. ആ​ദ്യ​മാ​യി​ട്ട​ല്ല രാ​ജ​മൗ​ലി​യ്ക്കൊ​പ്പം വ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ഇ​തി​ന് മു​ൻ​പ് ഈ​ച്ച എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി​യാ​ണ് ഒ​ന്നി​ച്ച​ത്. എ​ന്നാ​ൽ ബാ​ഹു​ബ​ലി​യി​ലേ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത് മ​ങ്കൊ​മ്പ് ഗോ​ലാ​കൃ​ഷ്ണ​നി​ലൂ​ടെ​യാ​ണ്. പ്ര​ഭാ​സി​ന്‍റെ മു​ന്‍കാ​ല ചി​ത്ര​ങ്ങ​ളാ​യ മി​സ്റ്റ​ർ പെ​ർ​ഫ​ക്റ്റ്, മി​ർ​ച്ചി പോ​ലു​ള്ള ചി​ത്ര​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലേ​ക്ക് മൊ​ഴി​മാ​റ്റം ന​ട​ത്തി​യ​പ്പോ​ള്‍ ശ​ബ്ദം ന​ല്‍കി​യ​തും അ​രു​ണാ​യി​രു​ന്നു. ബാ​ഹു​ബ​ലി​ക്ക് പു​റ​മെ അ​മ്പ​തോ​ളം മൊ​ഴി​മാ​റ്റ ചി​ത്ര​ങ്ങ​ള്‍ക്കും ഒ​ട്ടേ​റെ സി​നി​മ​ക​ള്‍ക്കും സീ​രി​യ​ലു​ക​ള്‍ക്കും അ​രു​ണ്‍ ശ​ബ്ദം ന​ല്‍കി​യി​ട്ടു​ണ്ട്.
മാ​ട​മ്പി​യി​ലൂ​ടെ ഡ​ബ്ബി​ങ്ങി​ലേ​ക്ക്
ബി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത മാ​ട​മ്പി​യി​ലൂ​ടെ​യാ​ണ് ഡ​ബ്ബി​ങ് രം​ഗ​ത്തേ​ക്കെ​ത്തു​ന്ന​ത്. മോ​ഹ​ന്‍ലാ​ലി​ന്‍റെ ചെ​റു​പ്പ​കാ​ലം അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന് ശ​ബ്ദം ന​ല്‍കി​യാ​യി​രു​ന്നു തു​ട​ക്കം.. പി​ന്നെ തു​ട​രെ അ​വ​സ​ര​ങ്ങ​ള്‍ തേ​ടി​യെ​ത്തി. ശ്ര​ദ്ധേ​യ​മാ​യ ഒ​ട്ടേ​റെ പ​ര​സ്യ​ങ്ങ​ള്‍ക്ക് പി​ന്നി​ലും അ​രു​ണി​ന്‍റെ ശ​ബ്ദ​മു​ണ്ട്. പി​ന്നീ​ട് അ​ശ്വാ​രൂ​ഢ​ൻ, പ്രാ​ഞ്ചി​യേ​ട്ട​ന്‍, കീ​ര്‍ത്തി​ച​ക്ര, കു​രു​ക്ഷേ​ത്ര തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ വ​ര്‍ക്ക് ചെ​യ്തു. പൃ​ഥ്വി​രാ​ജ്, ജ​യ​സൂ​ര്യ, ആ​സി​ഫ്അ​ലി തു​ട​ങ്ങി​യ ന​ട​ൻമാർക്ക് ട്രാ​ക്ക് വോ​യ്സും ചെ​യ്തി​ട്ടു​ണ്ട്. സി​നി​മ​യും അ​ഭി​ന​യ​വു​മൊ​ക്കെ എ​ന്നും ഇ​ഷ്ട​മാ​യി​രു​ന്നു. പ​ക്ഷേ അ​ഭി​ന​യ​ത്തി​ലേ​ക്കെ​ത്തും മു​ൻ​പേ ഡ​ബ്ബി​ങ്ങി​ലേ​ക്കാ​ണ് എ​ത്തി​യ​ത്.. 2006ലാ​ണ​ത്. പി​ന്നീ​ട് ശ​ബ്ദം ന​ൽ​കു​ന്ന​തി​നൊ​പ്പം ത​ന്നെ ചെ​റു​വേ​ഷ​ങ്ങ​ളി​ലൂ​ടെ സി​നി​മാ​ഭി​ന​യ​വും തു​ട​ങ്ങി. ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​ലോ​ക​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ഭാ​ഗ്യ​ല​ക്ഷ്മി എ​ന്ന ടെ​ലി​വി​ഷ​ൻ സീ​രി​യ​ലി​ലെ ജ​യ​പാ​ല​ന്‍, പൊ​ന്ന​മ്പി​ളി​യി​ലെ ശ​ങ്ക​ർ… ഇ​ങ്ങ​നെ നീ​ളു​ന്നു അ​രു​ണി​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ വേ​ഷ​ങ്ങ​ൾ. സ്വ​ർ​ഗ​ത്തെ​ക്കാ​ൾ സു​ന്ദ​രം എ​ന്ന സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ചെ​റി​യൊ​രു വേ​ഷ​മാ​യി​രു​ന്നു സി​നി​മ​യി​ൽ. ഡ​ബ്ബി​ങ് മാ​ത്ര​മ​ല്ല അ​ഭി​ന​യ​വും ഇ​ഷ്ട​മാ​ണെ​ന്നു തു​റ​ന്നു​പ​റ​യു​ന്നു അ​രു​ൺ. ര​ഞ്ജി​ത്തി​ന്‍റെ പു​ത്ത​ൻ​പ​ണം, സ​ൺ​ഡേ ഹോ​ളി​ഡേ എ​ന്നി​വ​യാ​ണ് ഡ​ബ്ബ് ചെ​യ്ത ചി​ത്ര​ങ്ങ​ളി​ൽ തി​യെ​റ്റ​റു​ക​ളി​ലെ​ത്താ​നു​ള്ള​ത്. ദി​ലീ​പ് നാ​യ​ക​നാ​യ ജോ​ർ​ജ്ജേ​ട്ട​ൻ​സ് പൂ​രം എ​ന്ന സി​നി​മ​യ്ക്കും ശ​ബ്ദം ന​ൽ​കി​യി​ട്ടു​ണ്ട്.

ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റ്… അ​രു​ണി​ന്‍റെ മോ​ഹ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും ഇ​വി​ടെ തീ​രു​ന്നി​ല്ല. കു​ട്ടി​ക്കാ​ലം തൊ​ട്ടേ ന​ട​നാ​ക​ണ​മെ​ന്നു മോ​ഹി​ച്ചി​രു​ന്നു. സി​നി​മ​യും നാ​ട​ക​വു​മൊ​ക്കെ ഇ​ഷ്ട​മാ​ണ്. ഏ​താ​ണ്ട് എ​ൽ​പി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന നാ​ളു​ക​ൾ തൊ​ട്ടേ അ​ഭി​ന​യ​ജീ​വി​ത​ത്തോ​ട് മോ​ഹം തോ​ന്നി​യി​രു​ന്നു. ഏ​ഴി​ക്ക​ര​യി​ലെ ഒ​രു നാ​ട​ക​പ്ര​വ​ർ​ത്ത​ക​നു​ണ്ട്. സ്നേ​ഹ​ച​ന്ദ്ര​ൻ എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര്. ആ ​സ്നേ​ഹ​ച​ന്ദ്ര​ൻ ചേ​ട്ട​നാ​ണ് നാ​ട​ക​ങ്ങ​ളെ സ്നേ​ഹി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ന്ന​ത്. ഞാ​ൻ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ നാ​ട​ക​ത്തെ​ക്കു​റി​ച്ച് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തും കു​ട്ടി​ക​ളെ നാ​ട​കം പ​ഠി​പ്പി​ക്കു​ന്ന​തു​മെ​ല്ലാം അ​ദ്ദേ​ഹ​മാ​യി​രു​ന്നു. അ​ന്ന് ക​ണ്ട നാ​ട​ക​ങ്ങ​ളും കേ​ട്ട നാ​ട​ക​വ​ർ​ത്ത​മാ​ന​ങ്ങ​ളു​മൊ​ക്കെ​യാ​കും എ​ന്നി​ലൊ​രു അ​ഭി​ന​യ​പ്രേ​മി​യെ വ​ള​ർ​ത്തി​യ​തെ​ന്നു അ​രു​ൺ പ​റ​യു​ന്നു. നാ​ട​കാ​ഭി​ന​യം മാ​ത്ര​മാ​യി​രു​ന്നി​ല്ല സ്കൂ​ളി​ലെ ച​ങ്ങാ​തി. മി​മി​ക്ര​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. മി​മി​ക്രി​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​തി​ന് പ്രേ​ര​ണ ന​ൽ​കി​യ​ത് സ്കൂ​ളി​ലെ ഹേ​മ​ല​ത ടീ​ച്ച​റാ​യി​രു​ന്നു. എ​ന്‍റെ ശ​ബ്ദം ന​ല്ല​താ​ണെ​ന്നും മി​മി​ക്രി ചെ​യ്യു​ന്ന​തി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ച​തു​മൊ​ക്കെ ഹേ​മ​ല​ത ടീ​ച്ച​റാ​യി​രു​ന്നു. പ​ഠി​ക്കു​ന്ന കാ​ലം തൊ​ട്ടേ മി​മി​ക്രി​യി​ലു​ണ്ട്. നാ​ട്ടു​കാ​ര​നാ​യ സൈ​ന​ൻ കെ​ടാ​മം​ഗ​ലും ന​ട​ൻ പാ​ഷാ​ണം ഷാ​ജി.. ഇ​വ​ർ​ക്കൊ​പ്പം മി​മി​ക്രി ചെ​യ്തി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു. ഡ്രി​ഗി​ക്കൊ​ക്കെ പ​ഠി​ക്കു​ന്ന നാ​ളി​ലാ​യി​രു​ന്നു അ​തൊ​ക്കെ​യും. പി​ന്നീ​ട് ഡ​ബ്ബി​ങ് മേ​ഖ​ല​യി​ലേ​ക്കെ​ത്തി​യ​തോ​ടെ അ​തൊ​ക്കെ ഓ​ർ​മ​ക​ളി​ലേ​ക്ക് സ​ഞ്ച​രി​ച്ചു.
ജോ​ലി ഉ​പേ​ക്ഷി​ച്ച​തി​ന് കാ​ര​ണം
ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് ക​ലാ​ലോ​ക​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ടൈം​സ് ഒ​ഫ് ഇ​ന്ത്യ​യു​ടെ മാ​ർ​ക്ക​റ്റി​ങ് വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ജോ​ലി. ഏ​താ​ണ്ട് ആ​റു​വ​ർ​ഷ​ക്കാ​ലം ജോ​ലി ചെ​യ്തു. ന​ല്ല ശ​മ്പ​ള​മൊ​ക്കെ​യു​ള്ള ആ ​ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് സി​നി​മാ​മേ​ഖ​ല​യി​ലേ​ക്കെ​ത്തു​ന്ന​ത്. അ​ഭി​ന​യ​ത്തോ​ടു​ള്ള ഇ​ഷ്ട​മാ​ണ് ജോ​ലി ഉ​പേ​ക്ഷി​ച്ച​തി​നു കാ​ര​ണം. ഡ​ബ്ബി​ങ്ങു​മാ​യി ജീ​വി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നാ​ട​ക​ലോ​ക​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നാ​ണ് തി​യെ​റ്റ​റി​ൽ എം​എ എ​ടു​ക്കു​ന്ന​ത്. പി​ന്നീ​ട് കോ​ട്ട​യം എം​ജി യൂ​നി​വേ​ഴ്സി​റ്റി​യു​ടെ സ്കൂ​ൾ ഒ​ഫ് ലെ​റ്റേ​ഴ്സി​ൽ നി​ന്നു തി​യെ​റ്റ​റി​ൽ എം​ഫി​ല്ലും പൂ​ർ​ത്തി​യാ​ക്കി. ഇ​തി​നി​ട​യി​ൽ ചി​ല നാ​ട​ക​ങ്ങ​ളി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ചി​രു​ന്നു. ട്രൂ ​സ്റ്റോ​റി, ക​ട​ലി​ൽ പോ​കു​ന്ന​വ​ർ, ബീ​ഗം പ​ണി​ക്ക​ർ… ഇ​ങ്ങ​നെ ചി​ല​ത്. മ​റാ​ട്ടി നാ​ട​ക​ത്തി​ന്‍റെ മൊ​ഴി​മാ​റ്റ നാ​ട​ക​മാ​ണ് ബീ​ഗം പ​ണി​ക്ക​ർ. ഇ​ത്ര​യും വ​ലി​യൊ​രു നാ​ട​ക​ത്തി​ന്‍റെ ‍ഭാ​ഗ​മാ​കാ​ൻ സാ​ധി​ച്ച​ത് വ​ലി​യൊ​രു കാ​ര്യ​മാ​ണ്. ഇ​നി​യും കൂ​ടു​ത​ൽ നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന​താ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​രു​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​ള്‍ ഇ​ന്ത്യ റേ​ഡി​യൊ കൊ​ച്ചി സ്റ്റേ​ഷ​നി​ല്‍ കാ​ഷ്യു​ല്‍ അ​നൗ​ണ്‍സ​റാ​യി​രു​ന്ന അ​രു​ണ്‍ നി​ര​വ​ധി റേ​ഡി​യോ നാ​ട​ക​ങ്ങ​ള്‍ക്കും ശ​ബ്ദം ന​ല്‍കി​യി​ട്ടു​ണ്ട്.
ബാ​ഹു​ബ​ലി ക​ട്ട​പ്പ കൊ​ന്ന​ത് എ​ന്തി​ന്?

ഇ​പ്പോ​ള്‍ ര​ണ്ടാം ബാ​ഹു​ബ​ലി​യി​ല്‍ അ​മ​രേ​ന്ദ്ര​ബാ​ഹു​ബ​ലി​ക്കും മ​ക​ന്‍ ശി​വ​യ്ക്കും ശ​ബ്ദം ന​ല്‍കി. ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ള്‍ക്കും വ്യ​ത്യ​സ്ത​ടോ​ണി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു. ഒ​രെ​ണ്ണം ഘ​ന​ഗാം​ഭീ​ര്യ​രാ​ജ​സ്വ​ര​മാ​ണെ​ങ്കി​ല്‍ മ​റ്റേ​ത് തി​ക​ച്ചും റൊ​മാ​ന്‍റി​ക്കാ​ണ്. അ​തൊ​രു ന​ല്ല എ​ക്സ്പീ​രി​യ​ന്‍സാ​യി​രു​ന്നു. ലോ​കം മു​ഴു​വ​ന്‍ ഉ​റ്റു​നോ​ക്കു​ന്നൊ​രു സി​നി​മ​യു​ടെ ഭാ​ഗ​മാ​വാ​ന്‍ ക​ഴി​ഞ്ഞ​ത് ത​ന്നെ ഭാ​ഗ്യ​മ​ല്ലേ. വ​ലി​യ സെ​ക്യൂ​രി​റ്റി​യും ജാ​ഗ്ര​ത​യും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ലാ​യി​രു​ന്നു ഡ​ബ്ബി​ങ്ങും റെ​ക്കോ​ഡി​ങ്ങു​മെ​ല്ലാം. ബാ​ഹു​ബ​ലി​യെ എ​ന്തി​നാ​ണ് ക​ട്ട​പ്പ കൊ​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം കി​ട്ട​ണ​മെ​ങ്കി​ൽ ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം​ഭാ​ഗം വ​രെ കാ​ത്തി​രി​ക്ക​ണം. ആ ​ഉ​ത്ത​ര​ത്തി​ന് വേ​ണ്ടി ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ക​യു​മാ​ണ്. എ​ന്നാ​ൽ ഉ​ത്ത​രം അ​റി​യാ​വു​ന്ന സി​നി​മാ​പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ളാ​ണ് അ​രു​ണും. എ​ന്തി​നാ​ണ് ബാ​ഹു​ബ​ലി​യെ ക​ട്ട​പ്പ കൊ​ന്ന​തെ​ന്നു പ​ല​രും ചോ​ദി​ക്കു​ന്നു​ണ്ട്… പ​ക്ഷേ അ​തി​നു​ള്ള ഉ​ത്ത​രം പ​റ​യ​ണ​മെ​ങ്കി​ൽ ഈ ​മാ​സം 28 ക​ഴി​യ​ണ​മെ​ന്നു ചി​രി​ച്ചു കൊ​ണ്ടു പ​റ​യു​ന്നു അ​രു​ൺ. അ​തി​നു​ത്ത​രം അ​റി​യാ​മെ​ങ്കി​ലും ഈ ​സി​നി​മ തി​യെ​റ്റ​റി​ൽ പോ​യി കാ​ണാ​നാ​ണി​ഷ്ടം. അ​ത്ര​യേ​റെ ഗം​ഭീ​ര​മാ​യാ​ണി​തി​ന്‍റെ മെ​യ്ക്കി​ങ്. ഡ​ബ്ബി​ങ്ങും നാ​ട​ക​വും മാ​ത്ര​മ​ല്ല സി​നി​മ​യി​ൽ ന​ല്ലൊ​രു ക​ഥാ​പാ​ത്ര​വും… ഇ​താ​ണ് സ്വ​പ്നം. ആ ​സ്വ​പ്ന​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് അ​രു​ൺ.