FLASH NEWS
Breaking News
മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പുപറയണം: സിപിഐ
Business

നോ​ക്കി​യ 150 വി​പ​ണി​യി​ലെ​ത്തി

Friday, Apr 7, 2017,14:03 IST By സ്വന്തം ലേഖകൻ A A A

കൊ​ച്ചി: നോ​ക്കി​യ 150 ഡ്യു​വ​ല്‍സിം ഫോ​ണ്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ​ത്തി. നോ​ക്കി​യ 150യെ ​കൂ​ടാ​തെ ക​മ്പ​നി​യു​ടെ ബെ​സ്റ്റ് സെ​ല്ല​ർ ഫോ​ണു​ക​ളാ​യ നോ​ക്കി​യ 150, നോ​ക്കി​യ 216, നോ​ക്കി​യ 230 തു​ട​ങ്ങി​യ​ഫോ​ണു​ക​ളും കൂ​ടു​ത​ല്‍ സ​വി​ശേ​ഷ​ത​ക​ത​ക​ളോ​ടെ ക​മ്പ​നി പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ടെ​ന്ന് എ​ച്ച്എം​ഡി അ​റി​യി​ച്ചു. 1950 രൂ​പ​യ്ക്ക് ഫോ​ണ്‍ ല​ഭ്യ​മാ​കും.
എ​ച്ച് എം ​ഡി പു​റ​ത്തി​റ​ക്കു​ന്ന ആ​ദ്യ​ത്തെ ഫീ​ച്ച​ര്‍ ഫോ​ണാ​ണ് നോ​ക്കി​യ 150. പോ​റ​ലേ​ല്‍ക്കാ​ത്ത നി​റ​വും പോ​ളി​കാ​ര്‍ബ​ണേ​റ്റ്ഷെ​ല്‍ഹാ​ര്‍ഡ്വെ​യ​റും ഉ​പ​യോ​ഗി​ച്ചാ​ണ് നോ​ക്കി​യ 150 നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫീ​ച്ച​ര്‍ ഫോ​ണ്‍ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ ഒ​ന്നാ​ണ് ഇ​ന്ത്യ​ന്‍ വി​പ​ണി. എ​ളു​പ്പ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന​തും കൂ​ടു​ത​ല്‍ ബ​റ്റ​റി​ലൈ​ഫു​മു​ള്ള ഫോ​ണു​ക​ളാ​ണ് ഉ​പ​യോ​ക്താ​ക്ക​ള്‍ ഇ​ഷ്ട്പ്പെ​ടു​ന്ന​തെ​ന്ന് എ​ച്ച്എം​ഡി ഗ്ലോ​ബ​ല്‍ ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജ​യ് മേ​ത്ത പ​റ​ഞ്ഞു.
വി​നോ​ദ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍കി നി​ര്‍മ്മി​ച്ച ഫോ​ണി​ല്‍ എ​ഫ് എം ​റേ​ഡി​യോ​എം പി 3 ​പ്ല​യ​ര്‍ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും ഉ​ള്‍ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. 2.4 ഇ​ഞ്ച് സ്ക്രീ​നും എ​ളു​പ്പ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന കീ ​പാ​ടു​മാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. 22 മ​ണി​ക്കൂ​ര്‍ നി​ര്‍ത്താ​തെ സം​സാ​രി​ക്കാ​നും 25 ദി​വ​സം ചാ​ര്‍ജ് നി​ല​നി​ര്‍ത്താ​നും ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ഫോ​ണി​ന്‍റെ ബാ​റ്റ​റി നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. മൈ​ക്രോ​യു എ​സ്ബി ചാ​ര്‍ജ​ര്‍, എ​ല്‍ഇ​ഡി ടോ​ര്‍ച്ച് ലൈ​റ്റ് എ​ന്നി​വ​യും​ഫോ​ണി​ലു​ണ്ട്.
ഗെ​യിം​ലോ​സ്റ്റി​ന്‍റെ ക്ലാ​സി​ക്ക് സ്നേ​ക്ക് സെ​ന്‍സി​യ, നി​ട്രോ റേ​സി​ങ്ങ് ഗേ​യി​മു​ക​ളും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ല്‍ഇ​ഡി ഫ്ലാ​ഷ് ലൈ​റ്റ്ക്യാ​മ​റ, ബ്ലൂ​ടൂ​ത്ത് എ​ന്നി​വ മ​റ്റ് പ്ര​ത്യേ​ക​ത​ക​ളാ​ണ്.