FLASH NEWS
Breaking News
കേജ്രിവാളിനെതിരേ അരുണ്‍ ജയ്റ്റ്ലി മാന നഷ്ടക്കേസ് ഫയല്‍ ചെയ്തു
Business

മൈ​ക്രോ​സോ​ഫ്റ്റി​നെ പി​ന്നി​ലാ​ക്കി ആ​ൻ​ഡ്രോ​യ്ഡ്

Saturday, Apr 8, 2017,10:34 IST By സ്വന്തം ലേഖകൻ A A A

വാ​ഷി​ങ്‌​ട​ണ്‍: ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ ആ​ന്‍ഡ്രോ​യ്‌​ഡ്‌ ഉ​പ​ക​ര​ണ​ങ്ങ​ള്‍ മൈ​ക്രോ​സോ​ഫ്‌​റ്റ്‌ വി​ന്‍ഡോ​സി​നെ പി​ന്നി​ലാ​ക്കി. ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​യോ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ആ​ന്‍ഡ്രോ​യ്‌​ഡി​ന്‌ 37.9 ശ​ത​മാ​ന​മാ​ണു പ​ങ്ക്‌. വി​ന്‍ഡോ​സ്‌ ഓ​പ്പ​റേ​റ്റി​ങ്‌ സി​സ്‌​റ്റം ഉ​പ​യോ​ഗി​ച്ച്‌ 37.91 ശ​ത​മാ​നം പേ​രാ​ണ്‌ ഇ​ന്‍റ​ര്‍നെ​റ്റി​ലെ​ത്തി​യ​ത്‌.
സ്‌​മാ​ര്‍ട്ട്‌​ഫോ​ണ്‍ വി​പ​ണി​യി​ലെ ആ​ധി​പ​ത്യ​മാ​ണു ഗൂ​ഗ്‌​ള്‍ ആ​ന്‍ഡ്രോ​യ്‌​ഡി​നു നേ​ട്ട​മാ​യ​ത്‌. ഡെ​സ്‌​ക്‌​ടോ​പ്പ്‌ – ലാ​പ്‌​ടോ​പ്പ്‌ വി​പ​ണി​ക​ളി​ല്‍ മൈ​ക്രോ​സോ​ഫ്‌​റ്റി​ന്‌ ഇ​പ്പോ​ഴും ആ​ധി​പ​ത്യ​മു​ണ്ടെ​ന്നു ക​ണ​ക്കു​ക​ള്‍ വ്യ​ക്‌​ത​മാ​ക്കു​ന്നു. എ​ന്നാ​ല്‍, മൈ​ക്രോ​സോ​ഫ്‌​റ്റി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഓ​പ്പ​റേ​റ്റി​ങ്‌ സി​സ്‌​റ്റ​ത്തി​നു കാ​ര്യ​മാ​യ മു​ന്നേ​റ്റം ഉ​ണ്ടാ​യി​ല്ല.
1990 മു​ത​ല്‍ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​യോ​ഗം മൈ​ക്രോ​സോ​ഫ്‌​റ്റി​ന്‍റെ ഓ​പ്പ​റേ​റ്റി​ങ്‌ സി​സ്‌​റ്റം വ​ഴി​യാ​യി​രു​ന്നു. ഏ​ഷ്യ​യാ​ണ്‌ ആ​ന്‍ഡ്രോ​യ്‌​ഡി​നു നി​ര്‍ണാ​യ​ക ലീ​ഡ്‌ നേ​ടി​ക്കൊ​ടു​ത്ത​ത്‌- 52.2 ശ​ത​മാ​ന​മാ​ണ്‌ ഇ​വി​ടെ ആ​ന്‍ഡ്രോ​യ്‌​ഡ്‌ ഉ​പ​യോ​ക്‌​താ​ക്ക​ള്‍. യൂ​റോ​പ്പി​ലാ​ണു വി​ന്‍ഡോ​സ്‌ ആ​രാ​ധ​ക​ര്‍ ഏ​റെ- 51.7 ശ​ത​മാ​നം. ആ​പ്പി​ളി​ന്‍റെ ഐ​ഒ​എ​സാ​ണു മൂ​ന്നാം സ്‌​ഥാ​ന​ത്ത്‌.