FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
Sports

ക്രി​ക്ക​റ്റി​ല്‍ പു​തി​യ നി​യ​മ​ങ്ങ​ള്‍ വ​രു​ന്നു

Thursday, Apr 13, 2017,10:23 IST By സ്വന്തം ലേഖകൻ A A A

ല​ണ്ട​ന്‍: ഒ​ക്റ്റോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ക്രി​ക്ക​റ്റി​ല്‍ പു​തി​യ നി​യ​മ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്നു. ക​ളി​ക്ക​ള​ത്തി​ല്‍ മാ​ന്യ​ത​യി​ല്ലാ​തെ പെ​രു​മാ​റു​ന്ന ക​ളി​ക്കാ​രെ പു​റ​ത്താ​ക്കു​ക, വി​ക്ക​റ്റ് കീ​പ്പ​റു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന വി​ധ​ത്തി​ല്‍ ബെ​യ്ല്‍സി​ന് പി​ന്നി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി നി​ശ്ച​യി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ നി​യ​മ​ങ്ങ​ള്‍.
പു​തി​യ നി​യ​മ പ്ര​കാ​രം മോ​ശ​മാ​യി പെ​രു​മാ​റു​ന്ന ക​ളി​ക്കാ​ര​നെ താ​ല്‍ക്കാ​ലി​ക​മോ, സ്ഥി​ര​മാ​യോ അ​മ്പ​യ​ര്‍ക്ക് വി​ല​ക്കാ​നാ​കും. കൂ​ടാ​തെ എ​തി​ര്‍ ടീ​മി​ന് അ​ഞ്ച് റ​ണ്‍വ​രെ പി​ഴ​യാ​യി വി​ധി​ക്കാ​നും അ​മ്പ​യ​ര്‍ക്ക് ക​ഴി​യും.
അ​തേ​സ​മ​യം കു​റ്റം ചെ​യ്ത ക​ളി​ക്കാ​ര​നെ പി​ന്‍വ​ലി​ക്കാ​ന്‍ ക്യാ​പ്റ്റ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ മ​ത്സ​രം എ​തി​ര്‍ ടീം ​ജ​യി​ച്ച​താ​യി അ​മ്പ​യ​ര്‍ക്ക് പ്ര​ഖ്യാ​പി​ക്കാ​നാ​കും. എ​ന്നാ​ല്‍ ര​ണ്ട് നാ​യ​ക​ന്മാ​രും ക​ളി​ക്കാ​ര​നെ ഒ​ഴി​വാ​ക്കാ​ന്‍ വി​സ​മ്മ​തി​ച്ചാ​ല്‍ അം​പ​യ​ര്‍ക്ക് മ​ത്സ​രം ത​ന്നെ റ​ദ്ദാ​ക്കാം.
വി​ക്ക​റ്റ് കീ​പ്പ​റു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച് സ്റ്റ​മ്പി​ന് പി​ന്നി​ല്‍ കീ​പ്പ് ചെ​യ്യു​ന്ന​തി​ന് അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​താ​ണ് മ​റ്റൊ​രു നി​യ​മം. ഇ​തോ​ടെ 10ല്‍ ​ഒ​ന്‍പ​ത് സ്റ്റ​മ്പി​ങ്ങി​നു​ള​ള സാ​ധ്യ​ത​യും ക​ളി​ക്ക​ള​ത്തി​ല്‍ ഇ​ല്ലാ​തെ​യാ​കും. 2012ല്‍ ​ബെ​യ്ല്‍സ് ത​ട്ടി ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ മാ​ര്‍ക്ക ബൗ​ച്ച​ര്‍ക്ക് ക്രി​ക്ക​റ്റ് ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​യ​മം പ്രാ​വ​ര്‍ത്ത​ക​മാ​ക്കാ​ന്‍ എം​സി​സി തീ​രു​മാ​നി​ച്ച​ത്. കൂ​ടാ​തെ വി​ക്ക​റ്റ് കീ​പ്പ​റി​ന് പ​ക​ര​ക്കാ​ര​നെ നി​ശ്ച​യി​ക്കു​ന്ന​തി​ലും ബാ​റ്റ് മാ​റ്റ​ത്തി​ലും നി​യ​ന്ത്ര​ണം കൈ​കൊ​ള്ളു​ന്ന നി​യ​മ​ങ്ങ​ളും എം​സി​സി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.