FLASH NEWS
Breaking News
കേസ് നൽകിയവരിൽ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ്
Life-style

ലുലു ഫാഷൻ വീക്ക് 19 മുതൽ

Friday, Apr 14, 2017,12:18 IST By സ്വന്തം ലേഖകൻ A A A

കൊ​ച്ചി: ഒ​രാ​ഴ്ച്ച നീ​ണ്ടു നി​ല്‍ക്കു​ന്ന ഫാ​ഷ​ന്‍ വീ​ക്കി​ന്‍റെ ര​ണ്ടാം പ​തി​പ്പു​മാ​യി ലു​ലു. ഈ ​മാ​സം 19 മു​ത​ല്‍ 24 വ​രെ ലു​ലു മാ​ളി​ലാ​ണ് ഫാ​ഷ​ന്‍ ഇ​വ​ന്‍റ് ന​ട​ക്കു​ന്ന​ത്. അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി 26 എ​ക്സ്ക്ലൂ​സീ​വ് ഫാ​ഷ​ന്‍ ഷോ​ക​ള്‍, ഫാ​ഷ​ന്‍ ഫോ​റം, ലു​ലു ഫാ​ഷ​ന്‍ അ​വാ​ര്‍ഡു​ക​ള്‍ എ​ന്നി​വ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് ലു​ലു ഫാ​ഷ​ന്‍ വീ​ക്കി​ന്‍റെ ര​ണ്ടാം പ​തി​പ്പ്.
ഫാ​ഷ​ന്‍ വീ​ക്കി​ല്‍ പ്ര​മു​ഖ ദേ​ശീ​യ, അ​ന്ത​ര്‍ദേ​ശീ​യ ബ്രാ​ന്‍ഡു​ക​ള്‍ അ​വ​രു​ടെ ഏ​റ്റ​വും പു​തി​യ സ്പ്രിം​ഗ് സ​മ്മ​ര്‍ വ​സ്ത്ര​ശേ​ഖ​ര​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. ഫാ​ഷ​ന്‍ ഷോ​ക​ളു​ടെ കോ​ര്‍ഡി​നേ​റ്റ​റാ​യ ദാ​ലു​വാ​ണ് ഷോ ​കൊ​റി​യോ​ഗ്ര​ഫ​ര്‍. മി​സ് ഇ​ന്ത്യ ഫൈ​ന​ലി​സ്റ്റു​ക​ള്‍, ലാ​ക്മെ മോ​ഡ​ലു​ക​ള്‍ എ​ന്നി​വ​ര്‍ക്ക് പു​റ​മെ അ​ന്താ​രാ​ഷ്ട്ര മു​ഖ​ങ്ങ​ളും ഫാ​ഷ​ന്‍ ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കും.
ഫാ​ഷ​ന്‍ ഷോ​യ്ക്ക് പി​ന്നാ​ലെ 23ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സി​നി​മാ ലോ​ക​ത്ത്നി​ന്നു​ള്ള താ​ര​ങ്ങ​ളെ ഉ​ള്‍പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഫാ​ഷ​ന്‍ അ​വാ​ര്‍ഡു​ക​ളും വി​ത​ര​ണം ചെ​യ്യും.
ഫാ​ഷ​ന്‍ ഫോ​ട്ടോ​ഗ്ര​ഫ​ര്‍ ഓ​ഫ് ദ് ​ഇ​യ​ര്‍, മോ​സ്റ്റ് പ്രി​ഫേ​ര്‍ഡ് മെ​ന്‍സ് വെ​യ​ര്‍, മോ​സ്റ്റ് പ്രി​ഫേ​ഡ് വി​മ​ന്‍സ് വെ​യ​ര്‍, ബെ​സ്റ്റ് എ​മ​ര്‍ജിം​ഗ് ബ്രാ​ന്‍ഡ്, ബെ​സ്റ്റ് കി​ഡ്സ് വെ​യ​ര്‍, ഫാ​ഷ​ന്‍ ഐ​ക്ക​ണ്‍ ഓ​ഫ് ദ് ​ഇ​യ​ര്‍ സൗ​ത്ത് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​ര​സ്ക്കാ​ര​ങ്ങ​ള്‍ ന​ല്‍കു​ന്ന​ത്. ഈ ​മാ​സം 22ന് ​കൊ​ച്ചി ലു​ലു മാ​രി​യ​റ്റി​ല്‍ ന​ട​ക്കു​ന്ന ഫാ​ഷ​ന്‍ ഫോ​റ​ത്തി​ല്‍ റീ​ട്ടെ​യി​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ സി.​ഇ.​ഒ കു​മാ​ര്‍ രാ​ജ​ഗോ​പാ​ല്‍, ഇ​ന്ത്യ​ന്‍ ടെ​റെ​യ്ന്‍ സി.​ഇ.​ഒ അ​മി​താ​ഭ് സു​രി, ഇ​മേ​ജ​സ് ഫാ​ഷ​ന്‍ മാ​ഗ​സി​ന്‍റെ എ​ഡി​റ്റ​ര്‍ രാ​ജ​ന്‍ വ​ര്‍മ്മ തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും. ലു​ലു റീ​ട്ടെ​യി​ല്‍ മാ​നേ​ജ​ര്‍ സു​ധീ​ഷ് നാ​യ​ര്‍, ഇ​ന്ത്യ​ന്‍ റീ​ട്ടെ​യി​ല്‍ സി​ഇ​ഒ ശ​ര​ത് സിം​ഹ​ന്‍, ലു​ലു റീ​ട്ടെ​യി​ല്‍ ബ​യിം​ഗ് മാ​നേ​ജ​ര്‍ ദാ​സ് ദാ​മോ​ദ​ര​ന്‍, ലു​ലു ഗ്രൂ​പ്പ് മീ​ഡി​യ കോ​ര്‍ഡി​നേ​റ്റ​ര്‍ എ​ന്‍.​ബി. സ്വ​രാ​ജ് എ​ന്നി​വ​ര്‍ വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.