FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Business

വി​​പ​​ണി കീ​​ഴ​​ട​​ക്കാ​​ന്‍ സെ​​ല്‍ഫി​​സ്ഥാ​​ന്‍

Saturday, Apr 15, 2017,11:04 IST By നി​​ഖി​​ല്‍ ര​​വീ​​ന്ദ്ര​​ന്‍ A A A

മൊ​​ബൈ​​ല്‍ മാ​​ര്‍ക്ക​​റ്റി​​ലെ താ​​ര​​മാ​​കാ​​ന്‍ എ​​ത്തു​​ക​​യാ​​ണ് ജി​​യോ​​ണി എ ​​വ​​ണ്‍. സെ​​ല്‍ഫി പ്രേ​​മി​​ക​​ള്‍ക്കാ​​യാ​​ണ് ഇ​​ത്ത​​വ​​ണ ജി​​യോ​​ണി മു​​ന്‍തൂ​​ക്കം ന​​ല്‍കി​​യി​​രി​​ക്കു​​ന്ന​​ത്. മി​​ക​​ച്ച സെ​​ല്‍ഫി ഫോ​​ണാ​​ണ് ജി​​യോ​​ണി എ​​വ​​ണ്‍. 6 എം​​പി ക്യാ​​മ​​റ​​യു​​മാ​​യാ​​ണ് ചൈ​​നീ​​സ് ക​​മ്പ​​നി സെ​​ല്‍ഫി ആ​​രാ​​ധ​​ക​​രെ ത​​ങ്ങ​​ളു​​ടെ വ​​ല​​യി​​ലാ​​ക്കാ​​ന്‍ വേ​​ണ്ടി ഇ​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. വി​​പ​​ണി​​യി​​ല്‍ ഇ​​റ​​ങ്ങു​​ന്ന​​തി​​ന് മു​​ന്‍പ് ത​​ന്നെ ഇ​​ന്ത്യ​​യി​​ല്‍ ത​​രം​​ഗ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ് ജി​​യോ​​ണി എ​​വ​​ണ്‍. പ​​ത്തു​​ദി​​വ​​സം കൊ​​ണ്ട് 150 കോ​​ടി​​യു​​ടെ 74,682 യൂ​ണി​​റ്റു​​ക​​ളു​​ടെ പ്രീ ​​ഓ​​ര്‍ഡ​​റു​​ക​​ളാ​​ണ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഫോ​​ണു​​ക​​ളു​​ടെ ബു​​ക്കി​​ങ്ങി​​ല്‍ റെ​​ക്കോ​​ഡ് നേ​​ട്ട​​മാ​​ണി​​ത്. ആ​​ദ്യ​​മാ​​യാ​​ണ് 8000 മു​​ത​​ല്‍ 25,000 റേ​​ഞ്ചി​​ല്‍ വി​​ല വ​​രു​​ന്ന ഫോ​​ണി​​ന് ഇ​​ത്ര​​യും മു​​ന്‍കൂ​​ര്‍ ബു​​ക്കി​​ങ് ല​​ഭി​​ക്കു​​ന്ന​​ത്.

ക്യാ​​മ​​റ
സെ​​ല്‍ഫി​​സ്ഥാ​​ന്‍ എ​​ന്ന ഹാ​​ഷ് ടാ​​ഗി​​ല്‍ എ​​ത്തി​​യ ജി​​യോ​​ണി എ ​​വ​​ണി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ത്യേ​​ക​​ത മി​​ക​​ച്ച ക്യാ​​മ​​റ ത​​ന്നെ​​യാ​​ണ്. 16 എം​​പി ഫ്ര​​ണ്ട് ക്യാ​​മ​​റ​​യു​​ള്ള ജി​​യോ​​ണി​​യു​​ടെ റീ​​യ​​ര്‍ ക്യാ​​മ​​റ 13 എം​​പി​​യാ​​ണ്. സെ​​ല്‍ഫി ക്യാ​​മ​​റ​​ക്ക് എ​​ല്‍ഇ​​ഡി ലൈ​​റ്റ് ഫ്ളാ​​ഷ് ന​​ല്‍കി​​യി​​ട്ടു​​ണ്ട്. പി​​ന്‍ക്യാ​​മ​​റ​​യ്ക്ക് പി​​ന്തു​​ണ​​യേ​​കി സോ​​ണി ഐ​​എം​​എ​​ക്സ് 258 സെ​​ന്‍സ​​റും ഡ്യു​​വ​​ല്‍ എ​​ല്‍ഇ​​ഡി ഫ്ലാ​​ഷു​​മു​​ണ്ട്. കു​​റ​​ഞ്ഞ വെ​​ളി​​ച്ച​​ത്തി​​ലും ഫോ​​ട്ടൊ​​സ് എ​​ടു​​ക്കാ​​ന്‍ പ​​റ്റും.

ഡി​​സ്പ്ലേ
5.5 ഇ​​ഞ്ച് സ്ക്രീ​​ന്‍ വ​​ലി​​പ്പ​​മു​​ള്ള ഫു​​ള്‍ എ​​ച്ച്ഡി ഡി​​സ്പ്ലേ​​യാ​​ണ് സെ​​ല്‍ഫി​​സ്ഥാ​​ന് ജി​​യോ​​ണി ന​​ല്‍കി​​യി​​രി​​ക്കു​​ന്ന​​ത്. പ്രൊ​​ക്സി​​മി​​റ്റി സെ​​ന്‍സ​​ര്‍, ലൈ​​റ്റ് സെ​​ന്‍സ​​ര്‍, ജൈ​​റോ സെ​​ന്‍സ​​ര്‍ എ​​ന്നി​​വ​​യും ജി​​യോ​​ണി എ​​വ​​ണി​​ന് ന​​ല്‍കി​​യി​​ട്ടു​​ണ്ട്.

മെ​​മ്മ​​റി
4 ജി​​ബി റാ​​മ്മി​​ന് ക​​രു​​ത്താ​​യി 64 ജി​​ബി ഇ​​ന്‍റേ​​ണ​​ല്‍ മെ​​മ്മ​​റി​​യാ​​ണ് എ​​വ​​ണി​​ന് ന​​ല്‍കി​​യി​​രി​​ക്കു​​ന്ന​​ത്. 256 ജി​​ബി വ​​രെ മൈ​​ക്രോ എ​​സ്ഡി കാ​​ര്‍ഡ് ഉ​​പ​​യോ​​ഗി​​ച്ച് വ​​ര്‍ധി​​പ്പി​​ക്കു​​വാ​​ന്‍ സാ​​ധി​​ക്കും.

പ്രോ​​സ​​സ​​ര്‍
2 ജി​​എ​​ച്ച് ഒ​​ക്റ്റ കോ​​ര്‍ പി10 ​​ന്‍റെ 4 ജി​​ബി​​യു​​ള്ള പ്രോ​​സ​​സ​​ര്‍. ആ​​ന്‍ഡ്രോ​​യ്ഡി​​ന്‍റെ പു​​തി​​യ പ​​തി​​പ്പ് ന്യൂ​​ഗ​​ട്ടാ​​ണ് ജി​​യോ​​ണി എ ​​വ​​ണി​​ന്‍റെ ഓ​​പ്പ​​റേ​​റ്റി​​ങ് സി​​സ്റ്റം.

ബാ​​റ്റ​​റി/ ക​​ണ​​ക്റ്റ​​വി​​റ്റി
മി​​ക​​ച്ച ബാ​​റ്റ​​റി ഫോ​​ണാ​​ണ് ജി​​യോ​​ണി എ​​വ​​ണ്‍. 4010 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി​​യാ​​ണ് ക​​മ്പ​​നി സെ​​ല്‍ഫി​​സ്ഥാ​​നു കൊ​​ടു​​ത്തി​​ട്ടു​​ള്ള​​ത്. 48 മ​​ണി​​ക്കൂ​​ര്‍ ചാ​​ര്‍ജ് നി​​ല്‍ക്കു​​മെ​​ന്ന് ക​​മ്പ​​നി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു​​ണ്ട്.
ബ്ലൂ​​ടൂ​​ത്ത്, വൈ​​ഫൈ, യു​​എ​​സ്ബി ഒ​​ടി​​ജി, ജി​​പി​​എ​​സ് എ​​ന്നി ക​​ണ​​ക്റ്റ​​വി​​റ്റി ഓ​​പ്ഷ​​നു​​ക​​ളും ജി​​യോ​​ണി പു​​തി​​യ ഹാ​​ന്‍ഡ്സെ​​റ്റി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഡു​​വ​​ല്‍ സിം ​​എ​​വ​​ണി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ സ​​ധി​​ക്കും.

183 ഗ്രാം ​​ഭാ​​ര​​മു​​ള്ള ഫോ​​ണ്‍ കൈ​​കാ​​ര്യം ചെ​​യ്യു​​ക എ​​ന്ന​​ത് കു​​റ​​ച്ച് ബു​​ദ്ധി​​മു​​ട്ടു​​ള്ള കാ​​ര്യ​​മാ​​ണ്. ഗ്രേ, ​​ബ്ലാ​​ക്ക്, ഗോ​​ള്‍ഡ് എ​​ന്നി നി​​റ​​ങ്ങ​​ളി​​ലാ​​വും ഫോ​​ണ്‍ പു​​റ​​ത്തി​​റ​​ങ്ങു​​ക. ഗോ​​ള്‍ഡ് നി​​റ​​ത്തി​​ലു​​ള്ള ഹാ​​ന്‍ഡ്സെ​​റ്റി​​ന് 19,845 രൂ​പ​​യും ബ്ലാ​​ക്കി​​ന് 19,869 രു​​പ​​യും ഗ്രേ ​​നി​​റ​​ത്തി​​ന് 19,890 രൂ​​പ​യു​​മാ​​ണ് ഓ​​ണ്‍ലൈ​​നി​​ല്‍ ജി​​യോ​​ണി​​യു​​ടെ വി​​ല.