FLASH NEWS
Breaking News
കേജ്രിവാളിനെതിരേ അരുണ്‍ ജയ്റ്റ്ലി മാന നഷ്ടക്കേസ് ഫയല്‍ ചെയ്തു
Bollywood

സ​ച്ചി​ന്‍റെ ട്രെ​യ്​​ല​റും സൂ​പ്പ​ർ ഹി​റ്റ്

Sunday, Apr 16, 2017,9:34 IST By സ്വന്തം ലേഖകൻ A A A

ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​റു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന സ​ച്ചി​ൻ എ ​ബി​ല്ല്യ​ൺ ഡ്രീം​സി​ന്‍റെ ട്രെ​യ്​​​ല​റി​ന് അ​ത്യാ​വേ​ശ​ക​ര​മാ​യ വ​ര​വേ​ൽ​പ്പ്. സ​ച്ചി​നെ​പ്പോ​ലെ ട്രെ​യ്​​ല​റും സൂ​പ്പ​ർ ഹി​റ്റ്. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ങ്ങി​ന് താ​ര​ങ്ങ​ൾ ത​ന്നെ തി​ര​ക്കു​കൂ​ട്ടു​ന്ന​തു ക്രി​ക്ക​റ്റ് ലോ​ക​ത്തെ​യും വി​സ്മ​യ ഭ​രി​ത​രാ​ക്കു​ന്നു.
സ​ച്ചി​ൻ ചി​ത്ര​ത്തി​നു​ള്ള കാ​ത്തി​രി​പ്പി​ന്‍റെ അ​ക്ഷ​മ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കി​ടു​ക​യാ​ണു താ​ര​ങ്ങ​ൾ.
അ​ഭി​ഷേ​ക് ബ​ച്ച​ൻ: ടി​ക്ക​റ്റ് ബു​ക്കു ചെ​യ്യൂ. നി​ങ്ങ​ളു​ടെ അ​ടു​ത്തു​ള്ള തി​യ​റ്റ​റി​ലേ​ക്ക് ക്രി​ക്ക​റ്റ് ദൈ​വം ഇ​താ,​ എ​ത്തു​ന്നു.
ര​ൺ​വീ​ർ സി​ങ്: Whatta playa! Whatta Trailer!
ഫ​ർ​ഹ​ൻ അ​ഖ്ത​ർ: സ​ച്ചി​ൻ ന​മ്മു​ടെ ഏ​വ​രു​ടെ​യും ജീ​വി​ത​ങ്ങ​ളെ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ്പ​ർ​ശി​ച്ചു എ​ന്ന​ത് അ​ദ്ഭു​ത​ക​രം ത​ന്നെ.
റി​തേ​ഷ് ദേ​ശ്മു​ഖ്: സ​ച്ചി​ൻ… സ​ച്ചി​ൻ… അ​വി​ശ്വ​സ​നീ​യം ത​ന്നെ. ആ ​ബി​ല്ല്യ​ൺ ഡ്രീം​സി​ൽ ഒ​ന്നു ഞാ​ൻ ത​ന്നെ. കാ​ത്തി​രി​ക്കാ​ൻ വ​യ്യ.
സോ​നം ക​പൂ​ർ: Epic !!!
സ​ച്ചി​ൻ എ​ന്ന പ്ര​തി​ഭാ​സ​ത്തി​ന്‍റെ സാ​ന്നി​ധ്യം രാ​ജ്യ​ത്തു​ട​നീ​ള​മു​ണ്ട്. അ​തി​നാ​ൽ നാ​ടി​ന്‍റെ എ​ല്ലാ കോ​ണു​ക​ളി​ലും ചി​ത്രം എ​ത്തി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് കാ​ർ​ണി​വ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​വു​മാ​യ ശ്രീ​കാ​ന്ത് ഭാ​സി പ​റ​ഞ്ഞു.
സ​ച്ചി​ന്‍റെ ജീ​വി​ത​ക​ഥ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ക്ക​ണ​മെ​ന്ന​ത് ദീ​ർ​ഘ​കാ​ലം താ​ലോ​ചി​ച്ച അ​ഭി​ലാ​ഷ​മാ​യി​രു​ന്നു. ഇ​തി​ഹാ​സം മ​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങി​വ​ന്ന് അ​തു സാ​ധ്യ​മാ​ക്കി. ഇ​നി അ​തു ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യാ​ണു ല​ക്ഷ്യം. നി​ർ​മാ​ണ​ത്തി​ലും വി​ത​ര​ണ​ത്തി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കാ​നു​ള്ള കാ​ർ​ണി​വ​ൽ മോ​ഷ​ൻ പി​ക്ചേ​ഴ്സി​ന്‍റെ ഉ​ദ്ദേ​ശ്യ​ത്തി​ന് ഇ​തു വി​സ്മ​യ​ക​ര​മാ​യ തു​ട​ക്ക​മാ​കു​ന്നു- ശ്രീ​കാ​ന്ത് ഭാ​സി പ​റ​ഞ്ഞു.
അ​ടു​ത്ത​മാ​സം 26ന് ​പ്രേ​ക്ഷ​ക​രു​ടെ അ​രി​കി​ലേ​ക്കെ​ത്തു​ന്ന സ​ച്ചി​ൻ എ ​ബി​ല്ല്യ​ൺ ഡ്രീം​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഒ​ന്ന​ര കോ​ടി ജ​ന​ങ്ങ​ളാ​ണു ക​ണ്ട​ത്. സ​ഹോ​ദ​ര​നോ​ടൊ​പ്പം വി​കൃ​തി കാ​ട്ടി ന​ട​ന്ന പ​യ്യ​ൻ പി​ന്നീ​ട് ബാ​റ്റു കൊ​ണ്ട് വി​സ്മ​യ​ങ്ങ​ൾ ര​ചി​ക്കു​ന്ന​തും കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന ജ​ന​ങ്ങ​ളു​ടെ, ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ ആ​രാ​ധ​ന പി​ടി​ച്ചു പ​റ്റു​ന്ന​തു​മെ​ല്ലാം ട്രെ​യ്‌​ല​റി​ൽ മി​ന്നി​മാ​യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ ന​ട​ന്ന താ​ര​സ​മ്പ​ന്ന​മാ​യ ച​ട​ങ്ങി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. സ​ച്ചി​ൻ ത​ന്‍റെ ട്വി​റ്റ​റി​ലൂ​ടെ ട്രെ​യ്‌​ല​റി​ന്‍റെ മ​റ്റ് വി​ശേ​ഷ​ങ്ങ​ളും ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചി​രു​ന്നു. സ​ച്ചി​ന്‍റെ കു​ട്ടി​ക്കാ​ലം തൊ​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ ആ​സ്പ​ദ​മാ​ക്കി​യി​ട്ടു​ള്ള​താ​ണ് ഈ ​ചി​ത്രം. സ​ച്ചി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ അ​ർ​ജു​നും വി​രേ​ന്ദ​ർ സെ​വാ​ഗും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു​ണ്ട്.
കാ​ർ​ണി​വ​ൽ മോ​ഷ​ൻ പി​ക്ച്ചേ​ഴ്സും ര​വി ഭാ​ഗ്ച​ന്ദ്ക​യു​ടെ 200 നോ​ട്ട് ഔ​ട്ട് പ്രൊ​ഡ​ക്ഷ​ൻ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സം​വി​ധാ​നം ബ്രി​ട്ടി​ഷ് സം​വി​ധാ​യ​ക​നാ​യ ജോ​ൺ എ​ർ​സ്കി​ൻ. ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​ത് എ.​ആ​ർ. റ​ഹ്​​മാ​ൻ. ഹി​ന്ദി, മ​റാ​ഠി, ഇം​ഗ്ലി​ഷ്, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്.