FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
Bollywood

കോ​ഹ്‌​ലി​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം ഡി​പി ക​ണ്ടാ​ൽ ഞെ​ട്ട​രു​ത്..!

Sunday, Apr 16, 2017,11:08 IST By സ്വന്തം ലേഖകൻ A A A

ഏ​റെ​ക്കാ​ല​മാ​യി ബോ​ളി​വു​ഡും ക്രി​ക്ക​റ്റ് ലോ​ക​വു​മൊ​ക്കെ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു പ്ര​ണ​യ​ക​ഥ​യി​ലെ താ​ര​ങ്ങ​ളാ​ണ് വി​രാ​ട് കോ​ഹ്‌​ലി​യും അ​നു​ഷ്ക ശ​ർ​മ​യും. ഏ​തു​നേ​ര​വും പാ​പ്പാ​രാ​സി​ക​ൾ ഇ​വ​ർ പി​ന്നാ​ലെ​യാ​യി​രു​ന്നു. കോ​ഹ്‌​ലി​യു​ടെ ക​ളി കാ​ണാ​ൻ അ​നു​ഷ്ക പോ​യ​തും ഇ​വ​ർ ഒ​രു​മി​ച്ച യാ​ത്ര പോ​കു​ന്ന​തു​മൊ​ക്കെ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. ഇ​ട​യ്ക്കെ​പ്പോ​ഴോ ഈ ​ബ​ന്ധം അ​വ​സാ​നി​ച്ചു​വെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.. വി​രാ​ടും അ​നു​ഷ്ക​യും ത​ന്നെ​യാ​ണ് അ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​തും. പ​ക്ഷേ അ​തൊ​ക്കെ​യും തെ​റ്റാ​ണെ​ന്നു കാ​ണി​ച്ചു കൊ​ണ്ടു താ​ര​ങ്ങ​ൾ വീ​ണ്ടും ഒ​ന്നി​ച്ചു.. ദാ ​ഇ​പ്പോ​ൾ ആ ​പ്ര​ണ​യ​കി​ളി​ക​ൾ അ​വ​രു​ടെ സ്നേ​ഹം ഡി​പി​യി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രി​ക്കു​ന്നു.
വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലെ ഡി​പി​യാ​ണി​പ്പോ​ൾ ച​ർ​ച്ചാ വി​ഷ​യം. ചി​ത്ര​ത്തി​ൽ വി​രാ​ട് മാ​ത്ര​മ​ല്ല കൂ​ടെ ഗേ​ൾ​ഫ്ര​ണ്ട് അ​നു​ഷ്ക​യെ​യും കാ​ണാം. ഈ ​ചി​ത്രം ഇ​രു​വ​രും ഒ​രു​മി​ച്ച് ക്രി​ക്ക​റ്റ് താ​രം ഹ​ർ​ഭ​ജ​ൻ സി​ങ്ങി​ന്‍റെ ക​ല്യാ​ണ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ പോ​യ​പ്പോ​ൾ എ​ടു​ത്ത​താ​ണ്.