FLASH NEWS
Breaking News
കേജ്രിവാളിനെതിരേ അരുണ്‍ ജയ്റ്റ്ലി മാന നഷ്ടക്കേസ് ഫയല്‍ ചെയ്തു
Articles

പാ​ഴാ​ക്കാ​നു​ള്ള​ത​ല്ല ഉ​പ്പും ഉ​പ​ദേ​ശ​വും

Monday, Apr 17, 2017,10:28 IST By സി.പി. രാജശേഖരന്‍ A A A

സോ​​​​ദ​​​​ര​​​​ർ ത​​​​മ്മി​​​​ലെ പോ​​​​രൊ​​​​രു പോ​​​​ര​​​​ല്ലെ​​​​ന്നാ​​​​ണു കാ​​​​ര്യ​​​​വി​​​​വ​​​​ര​​​​മു​​​​ള്ള​​​​വ​​​​ർ ഉ​​​​പ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​സ​​​​ദാ​​​​സ​​​​ത്യ​​​​വാ​​​​ക്യ​​​​ത്തോ​​​​ടു ചേ​​​​ർ​​​​ത്തു മ​​​​ഹാ​​​​ക​​​​വി ഉ​​​​ള്ളൂ​​​​ർ എ​​​​സ്. പ​​​​ര​​​​മേ​​​​ശ്വ​​​​ര അ​​​​യ്യ​​​​ർ ഇ​​​​ങ്ങ​​​​നെ വി​​​​പു​​​​ല​​​​പ്പെ​​​​ടു​​​​ത്തി-​ സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ന്‍റെ ക​​​​ല​​​​ങ്ങി​​​​മ​​​​റി​​​​യ​​​​ലാം…
എ​​​​ല്ലാം ഇ​​​​പ്പം ശ​​​​ര്യാ​​​​ക്കി​​​​ത്ത​​​​രാം എ​​​​ന്നു പ​​​​റ​​​​ഞ്ഞ് വ​​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ മു​​​​ന്ന​​​​ണി​​​​യെ ഒ​​​​രു കൊ​​​​ല്ലം കൊ​​​​ണ്ട് “ഇ​​​​ട​​​​ഞ്ഞ മു​​​​ന്ന​​​​ണി’​​​​യാ​​​​ക്കി​​​​യ ധീ​​​​ര​​​​സ​​​​ഖാ​​​​ക്ക​​​​ളെ കാ​​​​ണു​​​​മ്പോ​​​​ൾ, ഇ​​​​വ​​​​രെ ഉ​​​​ദ്ദേ​​​​ശി​​​​ച്ചാ​​​​യി​​​​രി​​​​ക്കി​​​​ല്ലേ, മ​​​​ഹാ​​​​ക​​​​വി ക​​​​വി​​​​ത എ​​​​ഴു​​​​തി​​​​യ​​​​തെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​രെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്ത​​​​രു​​​​ത്.
കാ​​​​ല​​​​ത്തി​​​​നു മു​​​​ന്നേ ന​​​​ട​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണു മ​​​​ഹാ​​​​ന്മാ​​​​ർ. ഇ​​​​ന്ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചോ​​​​ർ​​​​ത്ത​​​​ല്ല, ഭാ​​​​വി​​​​യെ​​​​ക്കു​​​​റി​​​​ച്ചു ക​​​​രു​​​​തി വേ​​​​ണം കാ​​​​ല്പ​​​​നി​​​​ക​​​​ത മെ​​​​ന​​​​യാ​​​​നെ​​​​ന്നു​​​​മു​​​​ണ്ട് കാ​​​​വ്യ നീ​​​​തി. അ​​​​തു​​​​കൊ​​​​ണ്ട് ഉ​​​​ള്ളൂ​​​​രി​​​​ന്‍റെ ഉ​​​​ദ്ദേ​​​​ശ്യ​​​​ശു​​​​ദ്ധി​​​​യെ സം​​​​ശ​​​​യി​​​​ക്ക​​​​രു​​​​ത്. സ​​​​ഖാ​​​​ക്ക​​​​ളു​​​​ടെ കൂ​​​​ട്ട​​​​ത്ത​​​​ല്ല് കാ​​​​ര്യ​​​​മാ​​​​ക്കേ​​​​ണ്ട കാ​​​​ര്യം പോ​​​​ലു​​​​മി​​​​ല്ലെ​​​​ന്നു കൂ​​​​ടി അ​​​​ടു​​​​ത്ത ര​​​​ണ്ടു വ​​​​രി​​​​ക​​​​ളി​​​​ൽ ക​​​​വി ന​​​​മ്മെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു- ത​​​​ങ്ങ​​​​ളി​​​​ൽ ത​​​​ല്ലി​​​​യി​​​​ര​​​​മ്പു​​​​ന്നു വാ​​​​സ്ത​​​​വം, ക​​​​ട​​​​ലി​​​​ൽ പ​​​​ല​​​​ത​​​​ര​​​​മൂ​​​​ർ​​​​മി​​​​ക​​​​ൾ/ എ​​​​ന്നാ​​​​ല​​​​തേ​​​​പൊ​​​​ഴു​​​​ത​​​​ന്യോ​​​​ന്യ​​​​മ​​​​ക്കൂ​​​​ട്ട​​​​ർ വെ​​​​ൺ​​​​നു​​​​ര​​​​ച്ചാ​​​​ർ​​​​ത്താ​​​​ൽ ചി​​​​രി​​​​പ്പ​​​​തും കാ​​​​ണ്മൂ നാം..! ​​​​ഇ​​​​പ്പോ​​​​ഴ​​​​ത്തെ സി​​​​പി​​​​എം- സി​​​​പി​​​​ഐ പോ​​​​രി​​​​ന്‍റെ പൊ​​​​രു​​​​ൾ വി​​​​വ​​​​രി​​​​ക്കാ​​​​ൻ ഇ​​​​തി​​​​ലും അ​​​​ർ​​​​ഥ​​​​വ​​​​ത്താ​​​​യ വേ​​​​റേ ഏ​​​​തു വ​​​​രി വേ​​​​ണം? ഏ​​​​താ​​​​യാ​​​​ലും മ​​​​ഹാ​​​​ക​​​​വി​​​​ക്കു ന​​​​ല്ല ന​​​​മ​​​​സ്കാ​​​​രം!
എ​​​​ത്ര കൊ​​​​ടി കെ​​​​ട്ടി​​​​യ രാ​​​​ജാ​​​​വാ​​​​യാ​​​​ലും രാ​​​​ജ്യം ഭ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ന​​​​ല്ല ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​ർ വേ​​​​ണം. ഈ ​​​​ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​രാ​​​​ണു രാ​​​​ജ്യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​ർ. ഒ​​​​രു രാ​​​​ജ്യ​​​​ത്ത് അ​​​​ല്ലെ​​​​ങ്കി​​​​ൽ ഒ​​​​രു രാ​​​​ജാ​​​​വി​​​​ന് എ​​​​ത്ര ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​ർ വേ​​​​ണ​​​​മെ​​​​ന്നു നി​​​​യ​​​​മ​​​​മൊ​​​​ന്നു​​​​മി​​​​ല്ല. രാ​​​​ജാ​​​​വി​​​​ന്‍റെ ഇം​​​​ഗി​​​​ത​​​​ത്തി​​​​ന് അ​​​​നു​​​​സ​​​​രി​​​​ച്ച് എ​​​​ത്ര വേ​​​​ണ​​​​മെ​​​​ങ്കി​​​​ലു​​​​മാ​​​​കാം. ഈ ​​​​രാ​​​​ജ​​​​നീ​​​​തി പ്ര​​​​കാ​​​​രം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ കേ​​​​ര​​​​ള​ ഭ​​​​ര​​​​ണ​​​​ത്തി​​​​നു ചി​​​​ല ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​രെ നി​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​ണു സി​​​​പി​​​​ഐ​​​​യെ ചൊ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.
പൊ​​​​ലീ​​​​സ് ഭ​​​​ര​​​​ണം ഉ​​​​പ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ൻ ഡി​​​​ജി​​​​പി ര​​​​മ​​​​ൺ ശ്രീ​​​​വാ​​​​സ്ത​​​​വ​​​​യെ​​​​യാ​​​​ണു പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി കെ. ​​​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍റെ വി​​​​ശ്വ​​​​സ്ത​​​​നാ​​​​ണു ശ്രീ​​​​വാ​​​​സ്ത​​​​വ. ചാ​​​​ര​​​​ക്കേ​​​​സി​​​​ൽ ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍റെ തു​​​​ണ. ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍റെ ശ​​​​ത്രു ആ​​​​യി​​​​രു​​​​ന്നി​​​​ട്ടു പോ​​​​ലും മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി അ​​​​ദ്ദേ​​​​ഹ​​​​ത്തെ സം​​​​സ്ഥാ​​​​ന ഡി​​​​ജി​​​​പി ആ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി. ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യു​​​​ടെ ശ​​​​ത്രു സാ​​​​ക്ഷാ​​​​ൽ വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ൻ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന​​​​പ്പോ​​​​ഴും ശ്രീ​​​​വാ​​​​സ്ത​​​​വ​​​​യെ ത​​​​ത്‌​​​സ്ഥാ​​​​ന​​​​ത്തു നി​​​​ന്നു നീ​​​​ക്കി​​​​യി​​​​ല്ല. പ​​​​ക്ഷേ, വി​​​​എ​​​​സ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വു​​​​മാ​​​​യി ഒ​​​​ത്തു​​​​പോ​​​​കാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ, അ​​​​ദ്ദേ​​​​ഹം ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ൻ വാ​​​​ങ്ങി കേ​​​​ന്ദ്ര സ​​​​ർ​​​​വീ​​​​സി​​​​ലേ​​​​ക്കു പോ​​​​യി. ഇ​​​​പ്പോ​​​​ൾ വി​​​​ര​​​​മി​​​​ച്ചു വീ​​​​ട്ടി​​​​ലി​​​​രി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണു ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി റാ​​​​ങ്കി​​​​ൽ ശ്രീ​​​​വാ​​​​സ്ത​​​​വ​​​​യെ പി​​​​ണ​​​​റാ​​​​യി ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​നാ​​​​ക്കി​​​​യ​​​​ത്. ദോ​​​​ഷം പ​​​​റ​​​​യ​​​​രു​​​​ത്, ശ്രീ​​​​വാ​​​​സ്ത​​​​വ ഈ ​​​​ത​​​​സ്തി​​​​ക​​​​യി​​​​ൽ ചി​​​​ല്ലി​​​​ക്കാ​​​​ശ് ശ​​​​മ്പ​​​​ളം വാ​​​​ങ്ങു​​​​ന്നി​​​​ല്ല.
എ​​​​ന്തി​​​​നാ​​​​ണ് ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു നി​​​​സ്വാ​​​​ർ​​​​ഥ സേ​​​​വ​​​​നം എ​​​​ന്നു ചോ​​​​ദി​​​​ക്ക​​​​രു​​​​ത്. ഈ ​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്നി​​​​ട്ട് ഒ​​​​രു വ​​​​ർ​​​​ഷം തി​​​​ക​​​​യു​​​​ന്ന​​​​തേ​​​​യു​​​​ള്ളൂ. അ​​​​തി​​​​നു​​​​ള്ളി​​​​ൽ ഒ​​​​രു​​​​പാ​​​​ടു പേ​​​​രു ദോ​​​​ഷ​​​​ങ്ങ​​​​ൾ കേ​​​​ൾ​​​​പ്പി​​​​ച്ചു പൊ​​​​ലീ​​​​സ്. ഭ​​​​ര​​​​ണം മാ​​​​റി​​​​യ വി​​​​വ​​​​ര​​​​മൊ​​​​ന്നും ചി​​​​ല പൊ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​ഞ്ഞി​​​​ല്ലെ​​​​ന്നാ​​​​ണു പി​​​​ണ​​​​റാ​​​​യി​​​​യു​​​​ടെ സ​​​​ങ്ക​​​​ടം. ഭ​​​​ര​​​​ണം മാ​​​​റി​​​​യ കാ​​​​ര്യം പോ​​​​ക​​​​ട്ടെ, സം​​​​സ്ഥാ​​​​നം ഭ​​​​രി​​​​ക്കു​​​​ന്ന മ​​​​ന്ത്രി​​​​മാ​​​​രെ പൊ​​​​ലീ​​​​സ് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് മേ​​​​ധാ​​​​വി​​​​ക്കു പോ​​​​ലും തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ൽ, ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍റെ​​​​യും ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യു​​​​ടെ​​​​യും കാ​​​​ല​​​​ത്തെ പൊ​​​​ലീ​​​​സ് അ​​​​ങ്ങ​​​​നെ ആ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഭ​​​​ര​​​​ണം മാ​​​​റി​​​​യാ​​​​ൽ പൊ​​​​ലീ​​​​സും മാ​​​​റും. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് അ​​​​വ​​​​രു​​​​ടെ വി​​​​ശ്വ​​​​സ്ത​​​​നെ​​​​ത്ത​​​​ന്നെ ത​​​​ന്‍റെ​​​​യും ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​നാ​​​​ക്കി​​​​യ​​​​ത്. ഇ​​​​നി​​​​യെ​​​​ങ്കി​​​​ലും ഭ​​​​ര​​​​ണം മാ​​​​റി​​​​യ വി​​​​വ​​​​രം പൊ​​​​ലീ​​​​സു​​​​കാ​​​​ർ മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യാ​​​​ൽ മ​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു.
മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു പ​​​​ഴ​​​​യ മു​​​​ത​​​​ലാ​​​​ളി​​​​മാ​​​​രു​​​​ടെ സ്വ​​​​ര​​​​മാ​​​​ണെ​​​​ന്നാ​​​​ണു കാ​​​​നം രാ​​​​ജേ​​​​ന്ദ്ര​​​​ന്‍റെ ആ​​​​ക്ഷേ​​​​പം. അ​​​​തു പി​​​​ണ​​​​റാ​​​​യി​​​​യു​​​​ടെ കു​​​​ഴ​​​​പ്പ​​​​മ​​​​ല്ല സ​​​​ഖാ​​​​വേ. ന​​​​ല്ല ഒ​​​​ന്നാ​​​​ന്ത​​​​രം മാ​​​​നെ​​​​ജ്മെ​​​​ന്‍റ് വൈ​​​​ദ​​​​ഗ്ധ്യ​​​​മു​​​​ള്ള ഒ​​​​രാ​​​​ളാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ സാ​​​​മ്പ​​​​ത്തി​​​​ക കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​പ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ലോ​​​​ക​​​​പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ഹാ​​​​ർ​​​​വാ​​​​ർ​​​​ഡ് യൂ​​​​നി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ പ്രൊ​​​​ഫ​​​​സ​​​​ർ ഗീ​​​​താ ഗോ​​​​പി​​​​നാ​​​​ഥ്. ആ​​​​ഗോ​​​​ള സാ​​​​മ്പ​​​​ത്തി​​​​ക ശാ​​​​സ്ത്ര​​​​ത്തി​​​​ൽ ഡോ​​​​ക്റ്റ​​​​റേ​​​​റ്റു​​​​ണ്ട് ഗീ​​​​ത​​​​യ്ക്ക്. ചൈ​​​​നീ​​​​സ് ക​​​​മ്യൂ​​​​ണി​​​​സ്റ്റു​​​​ക​​​​ൾ പോ​​​​ലും നി​​​​യ​​​​ന്ത്രി​​​​ത മു​​​​ത​​​​ലാ​​​​ളി​​​​ത്ത​​​​ത്തി​​​​ലേ​​​​ക്കു ചു​​​​വ​​​​ടു മാ​​​​റ്റു​​​​മ്പോ​​​​ൾ മ​​​​ൺ​​​​മ​​​​റ​​​​ഞ്ഞു​​​​പോ​​​​യ സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് സാ​​​​മ്പ​​​​ത്തി​​​​ക ശാ​​​​സ്ത്ര​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ ഉ​​​​പ​​​​ദേ​​​​ശി​​​​ക്കാ​​​​നു​​​​ള്ള ബു​​​​ദ്ധി​​​​മോ​​​​ശം ഏ​​​​താ​​​​യാ​​​​ലും ഗീ​​​​ത​​​​യ്ക്കെ​​​​ന്ന​​​​ല്ല, ഒ​​​​രു സാ​​​​മ്പ​​​​ത്തി​​​​ക ശാ​​​​സ്ത്ര​​​​ജ്ഞ​​​​നും ഉ​​​​ണ്ടാ​​​​കി​​​​ല്ല. പ​​​​ക​​​​രം ന​​​​ല്ല മു​​​​ത​​​​ലാ​​​​ളി​​​​ത്ത ശൈ​​​​ലി​​​​യി​​​​ലെ സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ വ​​​​ഴി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചാ​​​​വും ഉ​​​​പ​​​​ദേ​​​​ശം.
രാ​​​​ഷ്‌​​​​ട്രീ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ പി​​​​ണ​​​​റാ​​​​യി​​​​യു​​​​ടെ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​ൻ എം.​​​​വി. ജ​​​​യ​​​​രാ​​​​ജ​​​​നാ​​​​ണ്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ​​​​പ്പോ​​​​ൾ മാ​​​​ത്ര​​​​മ​​​​ല്ല, സ​​​​ഖാ​​​​വാ​​​​യ കാ​​​​ലം മു​​​​ത​​​​ൽ ക​​​​ണ്ണൂ​​​​രി​​​​ലെ മൂ​​​​ന്നു ജ​​​​യ​​​​രാ​​​​ജ​​​​ന്മാ​​​​രാ​​​​ണു വി​​​​ജ​​​​യ​​​​ന്‍റെ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​ർ. പി., ​​​​ഇ.​​​​പി., എം.​​​​വി എ​​​​ന്നീ ഇ​​​​നി​​​​ഷ്യ​​​​ലു​​​​ക​​​​ളി​​​​ൽ തു​​​​ട​​​​ങ്ങു​​​​ന്ന​​​​വ​​​​രാ​​​​ണി​​​​വ​​​​ർ. അ​​​​വ​​​​രി​​​​ൽ ഒ​​​​രു ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​നെ ത​​​​ട്ട​​​​ക​​​​മാ​​​​യ ക​​​​ണ്ണൂ​​​​രി​​​​ലെ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഭ​​​​ര​​​​മേ​​​​ല്പി​​​​ച്ചു. മ​​​​റ്റൊ​​​​രു വി​​​​ശ്വ​​​​സ്ത​​​​നെ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ​​​​ടു​​​​ത്തെ​​​​ങ്കി​​​​ലും ശ​​​​കു​​​​ന​​​​പ്പി​​​​ഴ മൂ​​​​ലം അ​​​​ദ്ദേ​​​​ഹ​​​​ത്തെ ഇ​​​​ട​​​​യ്ക്കു വ​​​​ച്ച് ഒ​​​​ഴി​​​​വാ​​​​ക്കേ​​​​ണ്ടി വ​​​​ന്നു. അ​​​​ന്ന് ശ​​​​രി​​​​യാ​​​​യ ഉ​​​​പ​​​​ദേ​​​​ശം ത​​​​രാ​​​​ൻ ഒ​​​​രു സ​​​​ഖാ​​​​വു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ അ​​​​ങ്ങ​​​​നെ സം​​​​ഭ​​​​വി​​​​ക്കി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. അ​​​​ബ​​​​ദ്ധം തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​പ്പോ​​​​ഴാ​​​​ണ് മൂ​​​​ന്നാ​​​​മ​​​​ത്തെ വി​​​​ശ്വ​​​​സ്ത​​​​നെ പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി‍യാ​​​​യി നി​​​​യോ​​​​ഗി​​​​ച്ച​​​​ത്. ഇ​​​​നി​​​​യു​​​​മു​​​​ണ്ട് ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​ർ പ​ല​രും. പ​​​​ക്ഷേ, അ​​​​തി​​​​ലൊ​​​​ന്നും കാ​​​​ന​​​​ത്തി​​​​നു പ​​​​രാ​​​​തി​​​​യി​​​​ല്ല.
സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലേ​​​​ക്കും എ​​​​കെ​​​​ജി സെ​​​​ന്‍റ​​​​റി​​​​ലേ​​​​ക്കു​​​​മൊ​​​​ക്കെ ഉ​​​​പ​​​​ദേ​​​​ശം തേ​​​​ടു​​​​ന്ന പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നു വ​​​​ല്ല​​​​പ്പോ​​​​ഴെ​​​​ങ്കി​​​​ലും എം​​​​എ​​​​ൻ സ്മാ​​​​ര​​​​ക​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള ഉ​​​​പ​​​​ദേ​​​​ശം കൂ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​മാ​​​​യി​​​​രു​​​​ന്നു. ഉ​​​​പ​​​​ദേ​​​​ശം തേ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്ന​​​​തോ പോ​​​​ക​​​​ട്ടെ, ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​ക്കെ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ട​​​​പെ​​​​ട്ട് ഒ​​​​ര​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​ഞ്ഞാ​​​​ൽ അ​​​​ത്ത​​​​രം ഉ​​​​പ​​​​ദേ​​​​ശം പോ​​​​ലും വേ​​​​ണ്ടെ​​​​ന്ന നി​​​​ല​​​​പാ​​​​ട് ഇ​​​​ത്തി​​​​രി ക​​​​ട​​​​ന്ന​​​​താ​​​​ണു സ​​​​ഖാ​​​​വേ. ഒ​​​​രു സ​​​​ഖാ​​​​വി​​​​നെ വേ​​​​റൊ​​​​രു സ​​​​ഖാ​​​​വ് സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ മു​​​​ന​​​​യി​​​​ൽ നി​​​​ർ​​​​ത്ത​​​​രു​​​​ത് എ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തു പോ​​​​ലെ ത​​​​ന്നെ​​​​യാ​​​​ണ് ഒ​​​​രു സ​​​​ഖാ​​​​വി​​​​ന്‍റെ ഉ​​​​പ​​​​ദേ​​​​ശം മ​​​​റ്റൊ​​​​രു സ​​​​ഖാ​​​​വി​​​​നു വേ​​​​ണ്ടെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തും. പ​​​​ക്ഷേ, ഉ​​​​പ്പും ഉ​​​​പ​​​​ദേ​​​​ശ​​​​വും വ​​​​റു​​​​തേ കൊ​​​​ടു​​​​ക്ക​​​​രു​​​​തെ​​​​ന്ന നീ​​​​തി​​​​ശാ​​​​സ്ത്രം കാ​​​​ന​​​​വും മ​​​​റ​​​​ക്കാ​​​​തി​​​​രു​​​​ന്നാ​​​​ൽ മ​​​​തി. അ​​​​തു​​​​കൊ​​​​ണ്ട് കാ​​​​ത്തി​​​​രി​​​​ക്കു​​​​ക. ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​ർ ഇ​​​​ത്തി​​​​രി കൂ​​​​ടി​​​​പ്പോ​​​​യാ​​​​ലും കു​​​​ഴ​​​​പ്പ​​​​മൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്നു പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ത​​​​ന്നെ പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട​​​​ല്ലോ. അ​​​​ടു​​​​ത്ത ഊ​​​​ഴ​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​നം ഉ​​​​റ​​​​പ്പ്.
അ​​​​ഥ​​​​വാ അ​​​​ങ്ങ​​​​നെ സം​​​​ഭ​​​​വി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ലും കാ​​​​ന​​​​ത്തി​​​​നു സ​​​​മാ​​​​ധാ​​​​നി​​​​ക്കാം. ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ ത​​​​ങ്ങ​​​​ളെ​​​​ക്കാ​​​​ൾ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ച​​​​യം സി​​​​പി​​​​ഐ​​​​യ്ക്കു കൂ​​​​ടു​​​​ത​​​​ലു​​​​ണ്ടെ​​​​ന്നു കോ​​​​ടി​​​​യേ​​​​രി ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ സ​​​​മ്മ​​​​തി​​​​ച്ച​​​​ല്ലോ. എ​​​​ന്നു വ​​​​ച്ചാ​​​​ൽ‌ ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​നു പോ​​​​രാ​​​​യ്മ​​​​ക​​​​ളു​​​​ണ്ടെ​​​​ങ്കി​​​​ൽ‌ സി​​​​പി​​​​ഐ പ​​​​രി​​​​ഹ​​​​രി​​​​ച്ചു​​​​കൊ​​​​ള്ളു​​​​മെ​​​​ന്ന്. കോ​​​​ടി​​​​യേ​​​​രി അ​​​​ത്ര​​​​യും പ​​​​റ​​​​ഞ്ഞി​​​​ല്ലാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ, പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പ്രാ​​​​യം പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ലും ത​​​​ങ്ങ​​​​ളാ​​​​ണു വ​​​​ല്യേ​​​​ട്ട​​​​ൻ എ​​​​ന്നു കാ​​​​ന​​​​ത്തി​​​​ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടാ​​​​നും ക​​​​ഴി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഏ​​​​താ​​​​യാ​​​​ലും കോ​​​​ടി​​​​യേ​​​​രി ഇ​​​​നി​​​​യെ​​​​ങ്കി​​​​ലും ഒ​​​​രു കാ​​​​ര്യം മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണം. സി​​​​പി​​​​ഐ​​​​യും സി​​​​പി​​​​എ​​​​മ്മും ഒ​​​​ര​​​​മ്മ പെ​​​​റ്റ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​ണ്. നി​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള പോ​​​​ര് ഒ​​​​രു പോ​​​​രേ അ​​​​ല്ല. പി​​​​ന്നെ, മ​​​​റ്റു​​​​ള്ള​​​​വ​​​​രെ ക​​​​ബ​​​​ളി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ഈ ​​​​ച​​​​ക്ക​​​​ള​​​​ത്തി​​​​പ്പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് ഒ​​​​രു പ​​​​രി​​​​ഹാ​​​​ര​​​​മേ​​​​യു​​​​ള്ളൂ. യ​​​​ഥാ​​​​ർ​​​​ഥ വ​​​​ല്യേ​​​​ട്ട​​​​നാ​​​​യ സി​​​​പി​​​​ഐ​​​​യെ സി​​​​പി​​​​എ​​​​മ്മി​​​​ൽ ല​​​​യി​​​​പ്പി​​​​ക്കു​​​​ക. 1964ൽ ​​​​പി​​​​രി​​​​ഞ്ഞെ​​​​ങ്കി​​​​ലും അ​​​​ന്നു മു​​​​ത​​​​ൽ സി​​​​പി​​​​ഐ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തും അ​​​​താ​​​​ണ്. ഇ​​​​നി​​​​യെ​​​​ങ്കി​​​​ലും അ​​​​തു സം​​​​ഭ​​​​വി​​​​ച്ചാ​​​​ൽ പ​​​​ശു​​​​വി​​​​ന്‍റെ ക​​​​ടി​​​​യും മാ​​​​റും, കൊ​​​​ക്കി​​​​ന്‍റെ വ​​​​യ​​​​റും നി​​​​റ​​​​യും.
(ctrledit@metrovaartha.com 93875 900 12)