FLASH NEWS
Breaking News
ഖേദപ്രകടനവുമായി മന്ത്രി എം.എം. മണി; ഗൂഢാലോചനയെന്നും ആരോപണം
World

സി​റി​യ​യി​ൽ സ്ഫോടനം: 80 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

Monday, Apr 17, 2017,9:57 IST By nikhil A A A

ബെ​യ്റൂ​ട്ട്: സി​റി​യ​യി​ൽ കാ​ർ ബോം​ബ് സ്ഫോ​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 80 കു​ട്ടി​ക​ൾ. അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി പോ​കു​ക​യാ​രു​ന്ന വാ​ഹ​ന​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ലെ​പ്പോ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു അ​ഭ​യാ​ർ​ഥി​ക​ളു​ടെ വാ​ഹ​ന​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 126 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.​ഫു​വാ​യി​ൽ നി​ന്നും ക​ഫ്രാ​യി​ൽ നി​ന്നും യാ​ത​ദ്ര ആ​രം​ഭി​ച്ചി​രു​ന്ന പ​ന്ത്ര​ണ്ടോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ​ർ​ക്കാ​രും വി​മ​ത​സം​ഘ​ന​ക​ളും ത​മ്മി​ലു​ള്ള ക​രാ​ർ പ്ര​കാ​രം വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​ട​ങ്ങ​ളി​ലേ​ക്ക് അ​ഭ​യാ​ർ​ഥി​ക​ളെ മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഫു​വ ക​ഫ്രാ​യ എ​ന്നീ ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള 109 പേ​രോ​ളം വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു. മ​ര​ണ സം​ഖ്യ ഇ​നി​യും വ​ർ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ.