FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
World

പാക്കിസ്താനിൽ ഭൂചലനം

Tuesday, Apr 18, 2017,20:25 IST By മെട്രൊ വാർത്ത A A A

ഇസ്ലാമാബാദ്: പാക്കിസ്താനിൽ ശക്തമായ ഭൂചലനം. റിക്‌ടർ സ്കെയിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കാര്യമായ നാശനഷ്ടമോ ആളപായമോ ഇല്ല. ലാഹോർ ഇസ്ലാമാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം ഉണ്ടായത്.