FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
Cinema

മ​റ്റൊ​രു വേ​ർ​പി​രി​യ​ൽ കൂ​ടി

Wednesday, Apr 19, 2017,8:19 IST By സ്വന്തം ലേഖകൻ A A A

ലോ​ക​ത്തെ മു​ഴു​വ​ൻ അ​മ്പ​ര​പ്പി​ച്ചു കൊ​ണ്ടു വി​വാ​ഹി​ത​രാ​യ ര​ണ്ടു പേ​ർ… എ​ല​ൻ ഡി ​ജ​ന​റ​സ് എ​ന്ന സു​ന്ദ​രി​യും അ​വ​ളു​ടെ ജീ​വി​ത​പ​ങ്കാ​ളി​യാ​യെ​ത്തി​യ പോ​ർ​ഷ്യ ഡി ​റോ​സി എ​ന്ന മ​റ്റൊ​രു സു​ന്ദ​രി​യും. അ​ന്നു വ​രെ​യു​ള്ള പ്ര​ണ​യ സ​ങ്ക​ൽ​പ​ങ്ങ​ളെ​യും വി​വാ​ഹ​സ​ങ്ക​ൽ‌​പ​ങ്ങ​ളെ​യു​മെ​ല്ലാം ത​ക​ർ​ത്തെ​റി​ഞ്ഞു കൊ​ണ്ടാ​യി​രു​ന്നു ലോ​കം മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള എ​ല​ൻ ഡി ​ജ​ന​റ​സ് എ​ന്ന അ​വ​താ​ര​ക അ​ഭി​നേ​ത്രി​യാ​യ പോ​ർ​ഷ്യ ഡി ​റോ​സി​യെ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച​ത്. പ​ക്ഷേ ര​ണ്ടു സ്ത്രീ​ക​ൾ ത​മ്മി​ലു​ള്ള ആ ​വി​വാ​ഹം അ​ധി​ക​കാ​ലം നീ​ണ്ടു നി​ന്നി​ല്ല…​വി​വാ​ഹ​ജീ​വി​ത​ത്തി​ലെ ഒ​രു​പാ​ട് പൊ​രു​ത്ത​ക്കേ​ടു​ക​ൾ​ക്കൊ​ടു​വി​ൽ പോ​ർ​ഷ്യ സ്വ​ന്തം ഞ​ര​മ്പ്മു​റി​ച്ച് ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ വാ​ർ​ത്ത.
വി​വാ​ഹ​ബ​ന്ധം ത​ക​ർ​ന്ന​തോ​ടെ ഇ​രു​വ​രും കു​റ​ച്ചു കാ​ല​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. 2008 ഓ​ഗ​സ്റ്റ് 16-ന് ​അ​ഭി​നേ​ത്രി​യും മോ​ഡ​ലു​മാ​യ പോ​ർ​ഷ്യ ഡി ​റോ​സി​യെ വി​വാ​ഹം ചെ​യ്തു. ലോ​സ് ആ​ഞ്ച​ല​സി​ലെ ബെ​വ​ർ​ലി ഹി​ൽ​സി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും താ​മ​സം. പ​ക്ഷേ എ​ല​ന്‍റെ സം​ശ​യ​ങ്ങ​ളാ​ണ് എ​ല്ലാം താ​റു​മാ​റാ​ക്കി​യ​തെ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്ന​ത്. പോ​ർ​ഷ്യ മ​റ്റാ​രോ​ടും അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തും സം​സാ​രി​ക്കു​ന്ന​തു​മൊ​ന്നും എ​ല​ന് സ​ഹി​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ല. പ​ല​പ്പോ​ഴും അ​ത് ഇ​രു​വ​രും ത​മ്മി​ലു​ള്ള വ​ലി​യ വ​ഴ​ക്കു​ക​ളി​ൽ ക​ലാ​ശി​ച്ചു. ഇ​രു​വ​രും അ​ക​ന്ന​തോ​ടെ ബ​ന്ധം ത​ക​രാ​തി​രി​ക്കാ​നാ​യി ഒ​റ്റ​യ്ക്കും ഇ​രു​വ​രു​മൊ​രു​മി​ച്ചു​മെ​ല്ലാം നി​ര​വ​ധി കൗ​ൺ​സി​ലി​ങ്ങു​ക​ൾ​ക്കും വി​ധേ​യ​രാ​യി. അ​തി​നി​ടെ​യാ​ണ് പോ​ർ​ഷ്യ ഹൃ​ദ​യം ത​ക​ർ​ന്ന് ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്. ഇ​രു​വ​രും വേ​ർ​പി​രി​യു​മെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. അ​വാ​ർ​ഡ് ച​ട​ങ്ങു​ക​ളു​ടെ മി​ക​ച്ച അ​വ​താ​ര​ക എ​ന്ന നി​ല​യ്ക്ക് ഏ​റെ പ്ര​ശ​സ്ത​യാ​ണ് എ​ല​ൻ. 1996-97 വ​ർ​ഷ​ങ്ങ​ളി​ലെ ഗ്രാ​മി അ​വാ​ർ​ഡ് അ​വ​താ​ര​ക​യാ​യി​രു​ന്നു. 2001-ലും 2015-​ലും പ്രൈം ​ടൈം എ​മ്മി അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ അ​വ​താ​ര​ക​യാ​യി.