FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Business

ലു​ലു​ഫാ​ഷ​ൻ വീ​ക്കി​ന് ഇ​ന്നു തു​ട​ക്കം

Wednesday, Apr 19, 2017,9:46 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: ഇ​ന്ത്യ​ൻ ടെ​റെ​യ്ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ലു​ലു​ഫാ​ഷ​ൻ വീ​ക്കി​ന് ലു​ലു മാ​ളി​ൽ ഇ​ന്ന് തു​ട​ക്ക​മാ​വും. അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ലാ​യി 26എ​ക്സ്ക്ലൂ​സീ​വ് ഫാ​ഷ​ൻ​ഷോ​ക​ൾ, ഫാ​ഷ​ൻ ഫോ​റം, ലു​ലു ഫാ​ഷ​ൻ അ​വാ​ർ​ഡു​ക​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ലു​ലു ഫാ​ഷ​ൻ വീ​ക്ക് ര​ണ്ടാ​മ​ത് എ​ഡി​ഷ​ൻ. 23 ന് ​സ​മാ​പി​ക്കും. ദി​വ​സ​വും വൈ​കീ​ട്ട് ആ​റി​ന് ഫാ​ഷ​ൻ ഷോ ​തു​ട​ങ്ങും. ദി​വ​സ​വും അ​ഞ്ചു ഷോ​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.
ലു​ലു ഫാ​ഷ​ൻ വീ​ക്കി​ൽ പ്ര​മു​ഖ​ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ​ബ്രാ​ൻ​ഡു​ക​ൾ അ​വ​രു​ടെ​ഏ​റ്റ​വും പു​തി​യ സ്പ്രിം​ഗ്/​സ​മ്മ​ർ വ​സ്ത്ര​ശേ​ഖ​ര​ങ്ങ​ൾ​പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​ന്ത്യ​ൻ​ടെ​റെ​യ്ൻ, വി​വോ​ഫോ​ൺ, ലെ​വി​സ്, വാ​ൻ​ഹു​സൈ​ൻ, എ​ഫ്സി​യു​കെ, സീ​ൻ,883 പോ​ലീ​സ്, ക്ലാ​സി​ക്പോ​ളോ, ബി​ബ, അ​ല​ൻ​സോ​ളി, ഐ​ഡ​ൻ​റ്റി​റ്റി,വെ​ൻ​ഫീ​ൽ​ഡ്, അ​ർ​ബ​ൻ ട​ച്ച്, മാ​ക് ലൂ​യി, ക​പ്രീ​സ്,തു​ട​ങ്ങി​യ​ബ്രാ​ൻ​ഡു​ക​ൾ ഇ​ത്ത​വ​ണ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഫാ​ഷ​ൻ​ലോ​ക​ത്തെ പ്ര​മു​ഖ​സാ​ന്നി​ദ്ധ്യ​മാ​യ ദാ​ലു ആ​ണ്ഫാ​ഷ​ൻ ഷോ​ക​ളു​ടെ​കോ​റി​യോ​ഗ്രാ​ഫ​ർ. മി​സ് ഇ​ന്ത്യ​ഫൈ​ന​ലി​സ്റ്റു​ക​ൾ, ലാ​ക്മെ​മോ​ഡ​ലു​ക​ൾ എ​ന്നി​വ​ർ​ക്കു​പു​റ​മേ അ​ന്താ​രാ​ഷ്ട്ര​മു​ഖ​ങ്ങ​ളും ഫാ​ഷ​ൻ ഷോ​യി​ൽ​ഉ​ണ്ടാ​കും. ര​ണ്ടാ​മ​ത് ലു​ലു​ഫാ​ഷ​ൻ അ​വാ​ർ​ഡു​ക​ൾ​ ഏ​പ്രി​ൽ 23 ന് ​വൈ​കീ​ട്ട് ലു​ലു​മാ​ളി​ൽ വി​ത​ര​ണം ചെ​യ്യും.
ഫാ​ഷ​ൻ വ്യ​വ​സാ​യ​ത്തി​ൻ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ബ്രാ​ൻ​ഡു​ക​ളെ​യും വ്യ​ക്തി​ക​ളെ​യും ഫാ​ഷ​ൻ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കും. ഫാ​ഷ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ ഓ​ഫ് ദ ​ഇ​യ​ർ, മോ​സ്റ്റ് പ്രി​ഫേ​ഡ് മെ​ൻ​സ്വെ​യ​ർ, മോ​സ്റ്റ് പ്രി​ഫേ​ഡ്വി​മ​ൻ​സ് വെ​യ​ർ, ബെ​സ്റ്റ് എ​മ​ർ​ജിം​ഗ് ബ്രാ​ൻ​ഡ്, ബെ​സ്റ്റ്കി​ഡ്‌​സ് വെ​യ​ർ, ഫാ​ഷ​ൻ ഐ​ക്ക​ൺ ഓ​ഫ് ദ ​ഇ​യ​ർ സൗ​ത്ത് തു​ട​ങ്ങി​യ കാ​റ്റ​ഗ​റി​ക​ളി​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കും.
ഏ​പ്രി​ൽ 22 ന് ​കൊ​ച്ചി ലു​ലു​മാ​രി​യ​റ്റി​ൽ ന​ട​ക്കു​ന്ന ഫാ​ഷ​ൻ ഫോ​റ​ത്തി​ൽ റീ​ട്ടെ​യി​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ സി. ​ഇ. ഒ. ​കു​മാ​ർ രാ​ജ​ഗോ​പാ​ൽ, ഇ​ന്ത്യ​ൻ​ടെ റെ​യ്ൻ സി. ​ഒ . ഓ. ​അ​മി​താ​ഭ്സു​രി, ഇ​മേ​ജ​സ് ഫാ​ഷ​ൻ​മാ​ഗ​സി​ന്‍റെ എ​ഡി​റ്റ​ർ രാ​ജ​ൻ​വ​ർ​മ്മ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ലു​ലു ഫാ​ഷ​ൻ​സ്റ്റോ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന​ഫാ​ഷ​ൻ വീ​ക്കി​ന്‍റെ ന​ട​ത്തി​പ്പ് ലു​ലു ഇ​വ​ന്‍റ്സ് ആ​ണ്.