FLASH NEWS
Breaking News
കോവളം എംഎൽഎ എം വിൻസന്‍റ് പൊലീസ് കസ്റ്റഡിയിൽ
India

ഞായറാഴ്ച പമ്പുകൾ അടച്ചിടരുതെന്ന് പെട്രോളിയം മന്ത്രാലയം

Thursday, Apr 20, 2017,19:47 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: പെട്രോളിയം പമ്പുകൾ ഞായറാഴ്ച അടച്ചിടരുതെന്ന് പെട‌്രോളിയം മന്ത്രാലയം. ഞായറാഴ്ച പെട്രോൾ പമ്പുകൾ അട‌ച്ചിടാനുള്ള തീരുമാനം പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കും.

ഇന്ധനം ലാഭിക്കാനാണ് പ്രധാനമന്ത്രി നിർദേശിച്ചത്. അല്ലാതെ പമ്പുകൾ അടച്ചിടാനല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.