FLASH NEWS
Breaking News
കേസ് നൽകിയവരിൽ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ്
Top News

പനാമരേഖകൾ : നവാസ് ഷെരീഫിനെതിരെ അന്വേഷണം

Thursday, Apr 20, 2017,16:00 IST By മെട്രൊ വാർത്ത A A A

ഇസ്ലാമാബാദ്: പനാമരേഖകളിലൂടെ പുറത്ത് വന്ന അഴിമതിക്കേസിൽ പാക്കിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അന്വേഷണം. കള്ളപ്പണ ഇട‌പാടിൽ ലണ്ടനിൽ ഫ്ലാറ്റും ഭൂമിയും വാങ്ങിയെന്നാണ് ആരോപണം.

രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും പാക് സുപ്രീംകോടതി അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഇമ്രാൻഖാന്‍റെ ഇടപെടലാണ കേസിൽ നിർണ്ണായകമായത്.